Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

യുക്രൈൻ തകർത്തെറിഞ്ഞ റഷ്യയുടെ ടാങ്കുകൾ വേണ്ട പകരം ഇന്ത്യയുടെ കരുത്തനെ മതിയെന്ന് ഈ രാജ്യം.. മനസുമാറ്റിയതിന് കാരണം ഇതാണ്

20 MARCH 2022 06:24 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ആക്രമണവും പ്രത്യാക്രമണവുമായി റഷ്യ - യുക്രൈൻ യുദ്ധം തുടർന്നു കൊണ്ടിരിക്കുകയാണ്. ജനങ്ങൾ പാലായനം ചെയ്യുകയും സൈനികർ മരിച്ചു വീഴുകയും ചെയ്യുന്നുണ്ട്. യുക്രൈനിലെ പലപ്രദേശങ്ങളും റഷ്യ പിടിച്ചടക്കിയതായും റഷ്യൻ സൈന്യത്തെ കൊലപ്പെടുത്തിയതായി യുക്രൈൻ സൈന്യവും അവകാശപ്പെടുന്നുണ്ട്.റഷ്യ യുക്രൈൻ യുദ്ധത്തിൽ ഏറെ ചർച്ചകർക്ക് വഴിയൊരുക്കിയ ഒന്നാണ് റഷ്യൻ ടാങ്കുകൾ .. ശത്രുവിന്റെ മണ്ണിലേക്ക് കൂട്ടത്തോടെ ഇടിച്ചു കയറി നാശനഷ്ടമുണ്ടാക്കാൻ പര്യാപ്തമാണ് യുദ്ധത്തിൽ ടാങ്കുകൾ.. 

 

അതിർത്തിയിൽ ശത്രു ഒളിപ്പിച്ചിട്ട മൈനുകൾക്കും, കിടങ്ങുകൾക്കും മുകളിലൂടെ പാതയൊരുക്കുക എന്ന കർത്തവ്യവും ഇവയ്ക്കുണ്ട്. അതിനാൽ തന്നെ ടാങ്കുകൾ ഏതൊരു സേനയുടെയും അവിഭാജ്യ ഘടകമാണ്. എന്നാൽ അടുത്തിടെയായി ഭീമൻ ടാങ്കുകളെക്കാളും ലൈറ്റ് ടാങ്കുകൾക്കാണ് രാജ്യങ്ങൾ താത്പര്യം കാട്ടിയിരുന്നത്. വേഗത്തിൽ മുന്നേറ്റം നടത്താനാവും എന്നതും, ഉയർന്ന പ്രദേശങ്ങളിലും മറ്റും വിമാനങ്ങളിൽ ലിഫ്റ്റ് ചെയ്തിറക്കേണ്ടതിലെ സൗകര്യവുമാണ് ലൈറ്റ് ടാങ്കുകളെ പ്രിയങ്കരമാക്കുന്നത്.


റഷ്യ യുക്രൈനിൽ ടാങ്കുകളുടെ പ്രാധാന്യത്തെ കുറിച്ച് നമ്മൾ അറിഞ്ഞു.
എന്നാൽ ഇപ്പോൾ ഇന്ത്യയുടെ ഹെവി ടാങ്കായ അർജുൻ എം കെ വൺ എ വാങ്ങുന്നതിനായി താത്പര്യമറിയിച്ചിരിക്കുകയാണ് ഗൾഫ് രാഷ്ട്രമായ ബഹ്റിൻ. യുക്രെയിനിൽ റഷ്യ നടത്തുന്ന അധിനിവേശമാണ് ഹെവി ടാങ്കിലേക്ക് ബഹറിൻെറ ശ്രദ്ധ തിരിച്ചിരിക്കുന്നത്.

യുക്രെയിനിലേക്ക് ഇരച്ച് കയറിയ റഷ്യൻ ടാങ്കുകളിൽ ചിലതിനെ ആന്റിടാങ്ക് മിസൈലുകൾ ഉപയോഗിച്ച് തകർക്കാൻ യുക്രെയിന് കഴിഞ്ഞതാണ് ബഹ്റിനെ ഇന്ത്യൻ ടാങ്ക് വാങ്ങാൻ പ്രേരിപ്പിക്കുന്നത്. ശത്രുവിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ പെട്ടെന്ന് മുട്ടുകുത്താത്തതാണ് ഹെവിവെയ്റ്റ് മെയിൻ ബാറ്റിൽ ടാങ്കുകളുടെ ഗണത്തിൽ പെടുന്ന അർജുൻ എം കെ വൺ എ. ഇസ്രയേലുമായി ചേർന്ന് ഇന്ത്യ വികസിപ്പിച്ച ലേസർ സംവിധാനവും അർജുനിൽ ഉടൻ സ്ഥാപിക്കുമെന്നും റിപ്പോർട്ടുണ്ട്.

 

ഇന്ത്യൻ നിർമ്മിത ഗൈഡഡ് മിസൈൽ സംവിധാനവും ഇതിൽ ഉപയോഗിക്കാനാവും. ടാങ്കിലെ പ്രധാന തോക്കിൽ നിന്നും മിനിട്ടിൽ ആറ് മുതൽ എട്ട് റൗണ്ട് വരെ വെടിയുതിർക്കാനാവും. റഷ്യയുടെ ടി 90 ടാങ്കുകളെക്കാളും കൃത്യത ഇന്ത്യൻ നിർമ്മിത ടാങ്കുകൾക്കാണെന്ന് ട്രയലുകളിൽ തെളിയിച്ചിട്ടുമുണ്ട്. ശത്രു ടാങ്കുകളിൽ നിന്നും ടാങ്ക് വേധ മിസൈലുകളിൽ നിന്നും അർജുൻ ടാങ്കുകൾ കൂടുതൽ സുരക്ഷിതമാണ്. ഇതിന് പുറമേ മരുഭൂമികളിൽ മികച്ച പ്രവർത്തന ക്ഷമതയുണ്ടെന്നതും അർജുനിലേക്ക് ശ്രദ്ധ തിരിക്കാൻ അറബ് രാജ്യത്തെ പ്രേരിപ്പിക്കുന്നു.

 

റഷ്യയുടെ ടാങ്കുകൾ ‘ജാവലിൻ ടാങ്ക് വേധ മിസൈലുകൾ ഉപയോഗിച്ചാണ് യുക്രൈൻ തകർത്തു തരിപ്പണമാക്കിയത്.യുക്രെയ്‌നിലെ ആയുധ ശേഖരങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ യുഎസ് എത്തിച്ചു നല്‍കിയ കോടിക്കണക്കിനു ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് മാരകപ്രഹരശേഷിയുള്ള ജാവലിൻ മിസൈലുകൾ. പെന്റഗണ്‍ വാര്‍ഷിക ബജറ്റിലെ വിലയിരുത്തല്‍ പ്രകാരം 2021ല്‍ 190.3 ദശലക്ഷം രൂപയ്ക്കു വാങ്ങിയ 10 ജാവലിന്‍ ലോഞ്ച് യൂണിറ്റുകളും 763 മിസൈലുകളും യുക്രെയ്‌നു കൈമാറിയ ആയുധങ്ങളില്‍ ഉള്‍പ്പെടുന്നു.

 

തോളിൽ വച്ച് വിക്ഷേപിക്കാവുന്ന ഈ മിസൈലുകൾ റഷ്യൻ ബാങ്കുകളെ നിഷ്പ്രയാസം തകർത്തു തുടങ്ങിയതോടെ, റഷ്യയുടെ സകല കണക്കുകൂട്ടലുകളും തെറ്റി.റഷ്യന്‍ സേനയുടെ പക്കലുള്ള അത്യാധുനിക ടാങ്കുകള്‍ക്കു പോലും, നാശമേല്‍പ്പിക്കാന്‍ പോന്നതാണ് ‘ജാവലിന്‍’ ആയുധങ്ങളെന്നു റഷ്യന്‍ സൈനിക വിഭാഗത്തിലെ വിദഗ്ധര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (44 seconds ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (32 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (38 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (56 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (59 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends