Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

യുദ്ധം കൈവിട്ടുപോകുന്നു; മൂന്നാം ലോക മഹായുദ്ധ മുന്നറിയിപ്പുമായി സെലന്‍സ്‌കി; ആണവായുധം പ്രയോഗിക്കാന്‍ പുടിന്‍; അവസാന ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നു

20 MARCH 2022 10:24 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, എന്നാല്‍ ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം 'മൂന്നാം ലോക മഹായുദ്ധത്തിന്' കാരണമാകുമെന്നും സലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി.

'ഞാന്‍ അദ്ദേഹവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ തയ്യാറായിരുന്നു. ചര്‍ച്ചകളില്ലാതെ നമുക്ക് ഈ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതുന്നതെന്നാണ് സെലന്‍സ്‌കി പറഞ്ഞത്, 'ഈ യുദ്ധം നിര്‍ത്താന്‍ ഞങ്ങള്‍ക്ക് 1% അവസരമുണ്ടെങ്കില്‍, ഞങ്ങള്‍ ഈ അവസരം ഉപയോഗിക്കും. ഈ ചര്‍ച്ചകളുടെ ഫലം യുദ്ധത്തിന്റെ അവസാനമായിരിക്കണം. ഞങ്ങള്‍ക്ക് ഓരോ ദിവസം കഴിയും തോറും ആളുകളെ നഷ്ടപ്പെടുന്നു, അതും നിരപരാധികളായ ആളുകള്‍,' എന്നാണ് അദ്ദേഹം പറഞ്ഞത്

'റഷ്യന്‍ സൈന്യം ഞങ്ങളെ ഉന്മൂലനം ചെയ്യാനും കൊല്ലാനുമായാണ് ഇവിടെ എത്തിയത്. എന്നാല്‍ ശക്തമായ പ്രഹരം ഏല്‍പ്പിക്കാന്‍ കഴിയുന്ന ഒരു സൈന്യം ഞങ്ങള്‍ക്കുണ്ടായിരുന്നു. എങ്കിലും മാന്യത കൈവെടിഞ്ഞ് ഞങ്ങള്‍ ഒന്നുതന്നെ ച്യ്തില്ല, ഞങ്ങള്‍ക്കും തിരിച്ചടിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു. പക്ഷേ, നിര്‍ഭാഗ്യവശാല്‍, ഈ യുദ്ധം തുടര്‍ന്നാല്‍ ഇനിയും ജീവനുകള്‍ നഷ്ടമാകും. അതിനാല്‍, പുടിനുമായി ചര്‍ച്ച ചെയ്യാനുള്ള ഏത് അവസരവും ഞങ്ങള്‍ ഉപയോഗിക്കും. എന്നാല്‍ ഈ ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍, ഇത് മൂന്നാം ലോക മഹായുദ്ധമാണെന്നാണ് അര്‍ത്ഥമെന്നും സെലന്‍സ്‌കി പറഞ്ഞു.

അതേസമയം യുക്രെയ്ന്‍ യുദ്ധം തുടങ്ങുന്നതിനു മുന്നോടിയായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ തന്റെ കുടുംബാംഗങ്ങളെ സൈബീരിയയില്‍ പണിത അതിസുരക്ഷാ, അത്യാധുനിക ബങ്കറില്‍ ഒളിപ്പിച്ചെന്ന് റഷ്യന്‍ പ്രഫസറും രാഷ്ട്രീയ പഠന വിദഗ്ധനുമായ വലേറി സോളോവി. ഹര്‍കീവില്‍ റഷ്യ കനത്ത ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണു വലേറിയുടെ ആരോപണം. സൈബീരിയയിലെ ആള്‍ട്ടായ് പര്‍വതനിരയിലാണ് പുട്ടിന്റെ കുടുംബമുള്ള ബങ്കര്‍ സ്ഥിതി ചെയ്യുന്നതെന്നും വലേറി പറഞ്ഞിട്ടുണ്ട്.

ആണവ ബോംബുകള്‍ വീണാല്‍ പോലും തകരാത്തത്ര കരുത്തുറ്റതാണ് ഈ ബങ്കറുകളത്രേ. മോസ്‌കോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സിലെ മുന്‍ പ്രഫസറാണു വലേറി. തന്റെ അധ്യാപക കരിയറിന്റെ ഭാഗമായി റഷ്യയിലെ പ്രമുഖ ചാര, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി തനിക്കു ബന്ധമുണ്ടെന്നും അവരില്‍ നിന്നാണു താന്‍ ഈ വിവരങ്ങള്‍ അറിയുന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്.

പുട്ടിനു ഗുരുതരമായ രോഗങ്ങളുണ്ടെന്നും അദ്ദേഹം പ്രതിരോധമന്ത്രി സെര്‍ജി ഷൂഗുവിനൊപ്പം ആഭിചാര കര്‍മങ്ങളില്‍ ഏര്‍പ്പെടാറുണ്ടെന്നും പറഞ്ഞ് വലേറി നേരത്തെ ശ്രദ്ധേയനായിരുന്നു. ഇത്തരമൊരു കര്‍മത്തിനിടയില്‍ ഒരു കറുത്ത ചെന്നായയെ ബലി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പുട്ടിന്‍ ഭരണത്തെക്കുറിച്ച് ദുരൂഹതാസിദ്ധാന്തങ്ങളിറക്കുന്നയാളായിട്ടാണു വലേറിയെ കരുതിപ്പോരുന്നത്. പുട്ടിന്റെ ആരോഗ്യത്തെക്കുറിച്ചു കഥകള്‍ മെന!ഞ്ഞെന്നു പറഞ്ഞ് റഷ്യന്‍ ഇന്റലിജന്‍സ് ഏഴു മണിക്കൂറോളം ഇദ്ദേഹത്തെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

വെറുമൊരു ബങ്കറിലല്ല പുട്ടിന്റെ കുടുംബമുള്ളതെന്നും മറിച്ച് എല്ലാ സൗകര്യങ്ങളുമുള്ള ഒരു ഭൂഗര്‍ഭ പട്ടണമാണിതെന്നും വലേറി പറയുന്നു. പുട്ടിന്റെ കുടുംബാംഗങ്ങളില്‍ ആരെല്ലാമാണു ബങ്കറിലുള്ളതെന്ന ചോദ്യത്തിനു വലേറി പക്ഷേ മൗനം പാലിച്ചു. വിവാഹമോചിതനായ പുട്ടിന്‍ നിലവില്‍ മറ്റൊരു വിവാഹം കഴിച്ചിട്ടില്ല. എന്നാല്‍ റഷ്യയിലെ മുന്‍ ജിംനാസ്റ്റും രാഷ്ട്രീയപ്രവര്‍ത്തകയുമായ അലീന കബേവ അദ്ദേഹത്തിന്റെ കാമുകിയാണെന്നാണു പരക്കെയുള്ള അഭ്യൂഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ടെന്ന് പറച്ചിലുകളുണ്ട്.

ജനിതകശാസ്ത്രജ്ഞയായ ഡോ. മരിയ വോറന്റ്‌സോവ, നര്‍ത്തകിയും ഗണിത ശാസ്ത്രജ്ഞയുമായ കാറ്ററീന എന്നീ മുതിര്‍ന്ന രണ്ട് പെണ്‍മക്കള്‍ പുടിന് ആദ്യഭാര്യയിലുണ്ട്. സ്വെറ്റ്‌ലാന ക്രിവോനോഗിക് എന്ന റഷ്യന്‍ യുവതിയില്‍ പതിനെട്ടു വയസ്സുള്ള ഒരു മകളും പുട്ടിനുണ്ടെന്നു പറയപ്പെടുന്നു. ഇക്കാര്യങ്ങള്‍ക്കൊന്നും പുട്ടിന്‍ ചെവികൊടുക്കാറില്ല. തന്റെ സ്വകാര്യ ജീവിതം ഏറ്റവും സ്വകാര്യമായി തന്നെ വയ്ക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം.

മംഗോളിയ, കാനഡ,കസഖ്സ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി അതി!ര്‍ത്തി പങ്കിടുന്ന റഷ്യന്‍ റിപ്പബ്ലിക്കാണു അള്‍ട്ടായി. ഇവിടത്തെ ഒംഗുഡായ്‌സ്‌കൈ ജില്ലയില്‍ റഷ്യന്‍ ഊര്‍ജ കമ്പനിയായ ഗാസ്‌പ്രോം ഒരു വലിയ റിസോര്‍ട്ടും മറ്റു ഘടനകളും നേരത്തെ പണിതതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതൊരു രഹസ്യകേന്ദ്രമാണെന്നും ഇങ്ങോട്ടേക്ക് ഊര്‍ജം നല്‍കാനായി 110 കിലോവോള്‍ട്ട് ശേഷിയുള്ള സബ്‌സ്റ്റേഷനും, ഗതാഗതത്തിനായി രഹസ്യ ടണലുകളുമൊക്കെയുണ്ടെന്നു നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (4 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (36 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (42 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends