Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ലോകത്തെ ഏറ്റവും മാരക സ്‌നൈപ്പര്‍ യുക്രൈനില്‍; ഓരോ ദിവസവും വഴുന്നത് നാല്‍പ്പത് പേര്‍; പുടിന്റെ പേടിസ്വപ്‌നമായ വാലി റഷ്യന്‍ സൈനീകരുടെ തല ചിതറിക്കുന്ന കഥ

20 MARCH 2022 10:36 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

റോയല്‍ കനേഡിയന്‍ 22ാം റെജിമെന്റിന്റെ ശത്രുക്കള്‍ ഭയക്കുന്ന ഒരു സൈനീകനുണ്ടായിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദ്ധം ചെയ്ത വാലി എന്ന ഷാര്‍പ്പ് ഷൂട്ടര്‍. 2009 2011 കാലയളവില്‍ കാണ്ഡഹാറിലെ ദൗത്യത്തിലും ആ സൈനീകന്റെ കയ്യൊപ്പുണ്ടായിരുന്നു. ചിത്രങ്ങള്‍ പുറത്തു വന്നു എങ്കിലും യഥാര്‍ത്ഥ പേര് ഇപ്പോഴും അജ്ഞാതമാണ്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ വച്ച് അവിടത്തെ തദ്ദേശീയരാണു അദേഹത്തിന് വാലി എന്നൊരു പേര് നല്‍കി. പിന്നീടതായി അദേഹത്തിന്റെ വിളിപ്പേര്. സംരക്ഷകന്‍ എന്നാണത്രേ ഈ വാക്കിന് അര്‍ഥം.

നാല്‍പതു വയസ്സുള്ള വാലി ഇപ്പോള്‍ വിവാഹിതനും ഒരു വയസ്സുള്ള കുട്ടിയുടെ പിതാവുമായിരുന്നു. കംപ്യൂട്ടര്‍ വിദഗ്ധന്‍ കൂടിയായ അദ്ദേഹം സൈനികസേവനത്തില്‍ നിന്നു വിരമിച്ച ശേഷം കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങുമായി കഴിഞ്ഞുകൂടുകയായിരുന്നു. എന്നാല്‍ യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന യുദ്ധം വാലിയെ വീണ്ടും പടക്കോപ്പുകളണിയിച്ചു. യുക്രെയ്‌നു വേണ്ടി പോരാടാന്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ധാരാളം പേര്‍ എത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ വാലിയും ചേര്‍ന്നു. യുക്രെയ്‌നില്‍ മരിച്ചുവീഴുന്ന കുട്ടികളില്‍ താന്‍ തന്റെ മകന്റെ മുഖം കാണുന്നെന്നതാണ് യുദ്ധത്തിലിറങ്ങാന്‍ കാരണമായി വാലി പറയുന്നത്. മാര്‍ച്ച് നാലിന് മുന്‍പ് സഹപ്രവര്‍ത്തകരായിരുന്ന മൂന്ന് കനേഡിയന്‍ സൈനികര്‍ക്കൊപ്പം വാലി യുക്രെയ്‌നിലെത്തി റഷ്യയ്‌ക്കെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്നു. യുക്രെയ്‌നില്‍ വാലി എത്തിയ ശേഷം പതിനഞ്ച് ദിനങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇതിനകം തന്നെ ആറില്‍ കൂടുതല്‍ റഷ്യന്‍ സൈനികര്‍ വാലിയുടെ തോക്കിനിരയായെന്നാണു പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ലാകത്തിലെ ഏറ്റവും മാരകമായ സ്‌നൈപ്പിങ് സ്‌കില്ലുകളുള്ളയാളാണു വാലിയെന്ന് യുദ്ധവിഗ്ധര്‍ പറയുന്നു. ഇറാഖിലെ മൊസൂളില്‍ മക്മിലന്‍ ടാക് 50 സ്‌നൈപ്പര്‍ റൈഫിള്‍ ഉപയോഗിച്ച് മൂന്നരക്കിലോമീറ്റര്‍ അകലെ നിന്ന ഒരു ഐഎസ് ഭീകരനെ വാലി വധിച്ചിട്ടുണ്ട്. ലോകത്തില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ദൂരമേറിയ സ്‌നെപ്പര്‍ കൊലയാണ് ഇതെന്ന് പറയപ്പെടുന്നു. ഒറ്റ ദിവസം തന്നെ നാല്‍പതോളം ശത്രുക്കളെ തന്റെ റൈഫിളിനിരയാക്കാന്‍ വാലിക്കു കഴിയുമത്രേ. ദിവസത്തില്‍ അഞ്ച് ലക്ഷ്യം പൂര്‍ത്തീകരിക്കുന്നവര്‍ നല്ല സ്‌നൈപ്പര്‍മാരായും, 7, 10 വരെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നവര്‍ മികവുറ്റ സ്‌നൈപ്പര്‍മാരായും കണക്കാക്കപ്പെടുന്നു. ഈ മാനദണ്ഡങ്ങള്‍ വച്ചുനോക്കുമ്പോഴാണു വാലി ലോകത്തിലെ തന്നെ ഏറ്റവും മാരകശേഷിയുള്ള സ്‌നൈപ്പറായി പരിഗണിക്കപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (4 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (36 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (42 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends