Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

അടുത്തത് ഞങ്ങള്‍; ഇന്ത്യ അമേരിക്ക സഖ്യത്തില്‍ ഭയന്ന് ചൈന; സര്‍വ്വ നാശം സ്വപ്‌നം കണ്ട് ഷീ; പോരിന് തയ്യാറെടുത്ത് ഇന്ത്യയും; അമേരിക്കയുടെ നീക്കം ഇങ്ങനെ

21 MARCH 2022 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

റഷ്യ യുക്രൈന്‍ യുദ്ധം ക്ലൈമാക്‌സിലേയ്ക്ക് കടക്കുകയാണ്. പുടിനും സെലന്‍സ്‌കിയും നേരിട്ട് ചര്‍ച്ച നടത്തുന്നതോടെ യുദ്ധത്തിന് അവസാനമാകും എന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. ഇസു സംബന്ധിച്ച സൂചനകള്‍ ഇരു നേതാക്കളും നല്‍കിക്കഴിഞ്ഞു. ഈ ചര്‍ച്ചയോടെ എല്ലാം അവസാനിക്കും അല്ലെങ്കില്‍ മൂന്നാം ലോക മഹായുദ്ധം എന്നായിരുന്നു സെലന്‍സ്‌കി നടക്കാന്‍ പോകുന്ന കൂടിക്കാഴ്ചയുടെ റിസള്‍ട്ട് ആയി പ്രവചിച്ചത്. പുടിന്റെ കണക്കു കൂട്ടലും അതുതന്നെയാണ്. ഇവിടെ റിസള്‍ട്ട് എന്തുതന്നെ ആയാലും അമേരിക്ക അവരുടെ ലക്ഷ്യം ഇവിടെ കൈവരിച്ചു കഴിഞ്ഞു. പുടിന്‍ പ്രഭാവം അവസാനിപ്പിക്കുക. റഷ്യയെ ക്ഷീണിപ്പിക്കുക. ഇതു രണ്ടും ഇവിടെ സംഭവിച്ചു കഴിഞ്ഞു.

യുദ്ധാനന്തര റഷ്യ സാമ്പത്തീക മാന്ദ്യത്തില്‍ കൈകാലിട്ടടിക്കുന്നത് കണ്ട് ഊറിച്ചിരിക്കുന്ന അമേരിക്കയുടെ അടുത്ത ലക്ഷ്യം നിലവിലെ തങ്ങളുടെ പ്രധാന ശത്രുവായ ചൈനയാണ്.. നേരിട്ടൊരു യുദ്ധമുണ്ടാകില്ലെങ്കില്‍ കൂടി ചൈന പ്രധാനമായും രണ്ടു യുദ്ധമുഖങ്ങളാണ് തുറന്നിരിക്കുന്നത്. ഒന്ന് തായ്വാനുമായി മറ്റൊന്ന് ഇന്ത്യയുമായും. ഇതില്‍ എവിടെയാണോ ആദ്യം പൊട്ടിത്തെറികള്‍ ഉണ്ടാകുക അവിടെയാകും അമേരിക്ക പിടിമുറുക്കുക. എങ്കിലും ഈ മേഘലയില്‍ അമേരിക്ക ഒരു ശക്തമായ കൂട്ടാളിയായി കൂടെ കൂട്ടുന്നത് ഇന്ത്യയെ തന്നെയാണ്. ഒരുപക്ഷേ യുക്രൈനെ പോലെ ഇവിടെ കരുവാക്കപ്പെടുക തായ്വാനായിരിക്കാനുള്ള സാധ്യത കൂടുതലാണ്.. ഇന്ത്യയുമായി യുദ്ധത്തിനിറങ്ങുക ആത്മഹത്യാ പരമാണ് എന്നുള്ളൊരു തോന്നല്‍ ചൈനയ്ക്ക് ഉള്ളതു കൊണ്ടും. യുദ്ധ മേഘലയിലെ ഇന്ത്യയുടെ തന്ത്രപരമായ ഇടപെടലുകളുമൊക്കെ ഇവിടെ ഇന്ത്യ ചൈന യുദ്ധ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.

എങ്കിലും ചൈനയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച ഇന്ത്യ അവരുടെ ഏത് നീക്കത്തെയും പ്രതിരോധിക്കാന്‍ അമേരിക്കയ്‌ക്കൊപ്പം ഉണ്ടാകും. റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ പോലും ഇന്ത്യ ഒരു നിഷ്പക്ഷ നിലപാടാണ് സ്വീരകിച്ചത്. പൂര്‍ണമായു ഇന്ത്യ യുക്രൈനെ പിന്തുണയ്ക്കും എന്ന് അമേരിക്ക വിശ്വസിച്ചു എങ്കില്‍ കൂടി സ്വന്തം രാജ്യത്തിന്റെ നിലനില്‍പ്പ് മുന്നില്‍ കണ്ട് ഇന്ത്യ തന്ത്ര പരമായ നിലപാട് സ്വീകരിച്ചു. എങ്കിലും ഇന്ത്യയ്‌ക്കെതിരെ അമേരിക ഒരു ചെറു വിരല്‍ പോലും അനക്കാത്തത്. അമേരിക്കയ്ക്ക് ഇന്ത്യയെ ആവശ്യമുള്ളതുകൊണ്ടു തന്നെയാണ്. ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയാണ് ഏറ്റവും വലിയ ശക്തി എന്ന ബോധ്യം അമേരിക്കയ്ക്കുണ്ട്. ഒരു പക്ഷേ തായ്വാന്‍ ചൈന യുദ്ധമുണ്ടായാലും അവിടെ ഇന്ത്യയ്ക്ക് നിര്‍ണായക ശക്തിയാകാന്‍ കഴിയും. തായ്വവാനുവേണ്ടി ഇന്ത്യ അന്തര്‍ വാഹിനികള്‍ നിര്‍മിച്ചുനല്‍കുന്നതടക്കമുള്ള സഹായങ്ങള്‍ കൂടാതെ മേഘലയില്‍ അവര്‍ക്കൊരു വലിയ കൈത്താങ്ങായി ഇന്ത്യ നിലകൊള്ളും എന്ന് അമേരിക്ക കണക്കു കൂട്ടുന്നു...

അതുപോലെ തന്നെ റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ വളരെ എളുപ്പത്തില്‍ റഷ്യയ്ക്ക് യുക്രൈന്‍ പിടിച്ചടക്കാന്‍ കഴിയുമായിരുന്നിട്ടും കാര്യങ്ങള്‍ റഷ്യയുടെ കൈവിട്ടു പോയതിന് പ്രധാന കാരണം നാറ്റോ ആണ്.. ഇത് ഒരു മുന്നറിയിപ്പാണ്. ലോക രണ്ടാം നമ്പറായാലും ലോക മൂന്നാം നമ്പറായാലും ഞങ്ങള്‍ പിന്തുണയ്ക്കുന്നവരെ തൊട്ടാല്‍ നിങ്ങള്‍ വിയര്‍ക്കും എന്നൊരു സന്ദേശം കൂടിയാണ് അമേരിക്ക ഇവിടെ നല്‍കുന്നത്.

അതുകൊണ്ടു തന്നെ അടുത്ത നീക്കം ഞങ്ങള്‍ക്കെതിരെയാണെന്ന് ചൈന കണക്കു കൂട്ടുന്നുണ്ട്. അതിന് അമേരിക്കയെ സഹായിക്കു ഇന്ത്യയായിരിക്കും എന്ന ഭയവും അവര്‍ക്കുണ്ട്. അതിനാലാണ് ഇന്ത്യഅമേരിക്ക പസഫിക്കിലെ നീക്കം നാറ്റോയേക്കാള്‍ അപകടമെന്ന മുന്നറിയിപ്പുമായി ചൈന രംഗത്തു വരുന്നത്. റഷ്യ യുക്രെയ്‌നെ ആക്രമിക്കുന്നതിന് പിന്നില്‍ നാറ്റോയുടെ പ്രകോപനമാണെന്ന് ആവര്‍ത്തിക്കുന്ന ചൈന ഭയക്കുന്നത് ഇന്ത്യയ്ക്കായി അമേരിക്ക നല്‍കുന്ന പിന്തുണ തന്നെയാണ്. ചൈനയുടെ ഉപവിദേശകാര്യമന്ത്രി ലീ യൂചെംഗാണ് ഇന്ത്യ അമേരിക്ക ബന്ധം അപകടമെന്ന് പരാമര്‍ശിച്ചത്.

സോവിയറ്റ് യൂണിയനെ പലതാക്കി ഛിന്നഭിന്നമാക്കിയത് നാറ്റോയാണ്. അവര്‍ റഷ്യക്ക് വന്‍ ഭീഷണിയാണ്. യുക്രെയ്ന്‍ റഷ്യക്കായി നിലകൊള്ളേണ്ട രാജ്യമായിരുന്നുവെന്നും ബീജിംഗ് പ്രസ്താവനയില്‍ പറയുന്നു. ഇതിനൊപ്പമാണ് പസഫിക്കിലെ നീക്കത്തെ ചൈന ഏറെ ഗുരതരമെന്ന് വിശേഷിപ്പിച്ചത്. തങ്ങളെ ലക്ഷ്യമിടുന്ന അമേരിക്ക ഇന്ത്യയുടെ കരുത്തിനെ ഉപയോഗിക്കുകയാണ്. പസഫിക്കിലെ സ്ഥിതി അമേരിക്ക യുദ്ധസമാനമാക്കുകയാണ്. ക്വാഡ് സഖ്യം നാറ്റോയേക്കാള്‍ ശക്തവും അപകടവുമാണെന്ന വിലയിരുത്തലും വിമര്‍ശനവുമാണ് ബീജിംഗ് നടത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (9 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (41 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (47 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends