Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

യുദ്ധം തീരുന്ന ലക്ഷണമില്ല ജനവാസ മേഘലയില്‍ മിസൈല്‍ തൊടുത്ത് പുടിന്‍; മൂന്നാം ലോക മഹായുദ്ധ ചര്‍ച്ചയ്ക്കായി യൂറോപ്പിലേയ്ക്ക് തിരിച്ച് ബൈഡന്‍; ആണവായുധം തൊടുക്കാന്‍ പുടിന്‍

21 MARCH 2022 06:30 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

പുടിനും സെലന്‍സ്‌കിയും യുദ്ധം അവസാനിക്കാനുള്ള ചര്‍ച്ചകളിലേയ്ക്ക് നീങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ. കീവില്‍ നിന്ന് അതി ദാരുണമായ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജനങ്ങള്‍ താമസിക്കുന്ന റസിഡന്‍ഷ്യല്‍ ഏരിയയില്‍ പുടിന്‍ അതി ഭീകരമായ ഷല്ലാക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടക്കുകയാണ്.. യുദ്ധം അവസാനിക്കുകയല്ല കൂടുതല്‍ രൂക്ഷമാകാന്‍ പോകുകയാണ് എന്ന സൂചനയാണ് ഈ ആക്രമണങ്ങളിലൂടെ വെളിവാകുന്നത്. പുടിന്‍ ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയും കൂടുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്നത്. കീവില്‍ നിന്ന് അടിയന്തരമായി ജനങ്ങളെ എല്ലാം മാറ്റി പാര്‍പ്പിച്ചതുകൊണ്ടുമാത്രം വലിയൊരു അപകടം ഒഴിവായി എങ്കിലും 4 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പ്രാധമീക കണക്ക്.

ഞായറാഴ്ച വൈകുന്നേരത്തോടെ കിയെവിലെ റസിഡന്‍ഷ്യല്‍ ഹൗസുകളിലും ഷോപ്പിംഗ് മാളിലുമാണ് റഷ്യയുടെ ആക്രമണം ഉണ്ടായത്. കിവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ, ഉക്രേനിയന്‍ തലസ്ഥാനത്തെ ഷോപ്പിംഗ് ജില്ലയില്‍ സ്‌ഫോടനം നടന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

'റിട്രോവില്‍' എന്നറിയപ്പെടുന്ന മാളില്‍ അമേരിക്കയുടെ നിരവധി ബ്രാന്‍ഡുകള്‍ ഉണ്ടായിരുന്നു എന്നുള്ള കാര്യവും യുക്രൈന്‍ ഓര്‍മപ്പെടുത്തി. ആക്രമണം ഇങ്ങനെ രണ്ടാം മാസത്തിലേയ്ക്ക് നീളുന്നതും. സാധാരണക്കാര്‍ക്കു നേരെ റഷ്യ ആക്രമണം കടുപ്പിക്കുന്നതും വലിയ രീതിയില്‍ ജോ ബൈഡനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇനി എങ്ങനെയായിരിക്കണം കാര്യങ്ങള്‍ എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബൈഡന്‍ യൂറോപ്പിലേയ്ക്ക് തിരിക്കുകയാണ്. മാത്രമല്ല ബൈഡന്റെ ബ്രസല്‍സ് സന്ദര്‍ശിക്കാനം തീരുമാനിച്ചിരിക്കുന്ന സമയത്തു തന്നെ ഈ ജനവാസ മേഘലയിലുണ്ടായ ആക്രമണം റഷ്യയ്ക്ക് വലിയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തല്‍.

അമേരിക്കയുടെയും നാറ്റോയുടെയും തന്ത്രങ്ങളാണ് ഇങ്ങനെ ഒരു യുദ്ധമായി പരിണമിച്ചതെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെ സാധാരണക്കാര്‍ നിരവധി മരിച്ചു വീഴുന്നത് അമേരിക്കയുടെയും ഉറക്കം കെടുത്തുന്നുണ്ട്. അതിനാല്‍ തന്നെ ഈ യുദ്ധം അവസാനിപ്പിക്കാനോ അല്ലെങ്കില്‍ റഷ്യയ്ക്ക് നാറ്റോ സ്‌പോണ്‍സര്‍ ചെയ്‌തൊരു തിരിച്ചടി നല്‍കാനോ ആകും ബൈഡന്‍ ഈ കൂടിക്കാഴ്ചയിലൂടെ ശ്രമിക്കുക എന്ന വിലയിരുത്തലുകളും വന്നുകഴിഞ്ഞു..

അങ്ങനെ സംഭവിച്ചാല്‍ ഇതൊരു മുന്നാം ലോക മഹായുദ്ധമാകാനുള്ള സാധ്യത യുദ്ധ വിദഗ്ദര്‍ തള്ളിക്കളഞ്ഞിട്ടില്ല. ആണവാക്രമണം പ്രയോഗിക്കാന്‍ പുടിന്‍ ഉത്തരവിട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍. അതിനെയും വളരെ ഗൗരവത്തോടെയാണ് ബൈഡന്‍ കാണുന്നത്.

അതേസമയം മാര്‍ച്ച് 19 ന് അര്‍ദ്ധരാത്രി മുതല്‍ ഉക്രെയ്‌നില്‍ 902 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 1,459 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് യുഎന്‍ മനുഷ്യാവകാശ ഓഫീസ് അറിയിച്ചിരിക്കുന്നത്.

ഏകദേശം 3.4 ദശലക്ഷത്തോളം പേര്‍ രാജ്യം വിട്ട് പലായനം ചെയ്തവരുള്‍പ്പെടെ പത്ത് ദശലക്ഷം ആളുകള്‍ പലായനം ചെയ്യപ്പെട്ടു, യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി പറഞ്ഞു.

റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് യൂറോപ്യന്‍ നേതാക്കളുമായി മുഖാമുഖ ചര്‍ച്ചകള്‍ക്കായി അടുത്തയാഴ്ച ബിഡന്റെ യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായാണ് ഏറ്റവും പുതിയ ആക്രമണം, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയും അറിയിച്ചു മാര്‍ച്ച് 24 ന് ബ്രസല്‍സില്‍ നടക്കുന്ന അസാധാരണമായ നാറ്റോ ഉച്ചകോടിയില്‍ ബൈഡന്‍ യൂറോപ്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (9 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (41 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (47 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends