Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

അടുത്ത യുദ്ധം തുടങ്ങി; ഇറാന്റെ ഡ്രോണുകളെ ചുട്ടു ചാമ്പലാക്കി സൈബര്‍ ഇന്റര്‍നെറ്റ് മേഘലയും പിടിച്ചടക്കി ഇസ്രയേല്‍;

21 MARCH 2022 06:51 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

റഷ്യ യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ മറ്റൊരു യുദ്ധ മുഖം കൂടി തുറക്കുന്നു. ഇസ്രയേലിന്റെ നീക്കങ്ങളാണ് യുദ്ധ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇറാനെതിരെ ശക്തമായ ആക്രമണം നടത്താന്‍ നൂതന സംവിധാനങ്ങളുമായാണ് ഇസ്രായേല്‍ ഇറങ്ങിയിരിക്കുന്നത്. ഇറാനൊപ്പം ഇസ്രായേലിനെതിരെ പടനയിക്കുന്ന ലെബനനേയും സിറിയയേയും തകര്‍ക്കാന്‍ വേണ്ടി കൂടിയാണ് ഇസ്രായേല്‍ അതിനൂതന സാങ്കേതിക സംവിധാനം ഉപയോഗിക്കുന്നതെന്ന ആരോപണവുമായി ഇറാന്‍ പ്രതിരോധ വകുപ്പും രംഗത്തെത്തി. ഡ്രോണുകളും രാജ്യത്തെ സൈബര്‍ സംവിധാനങ്ങളും ഇസ്രായേല്‍ തകര്‍ത്തെന്നാണ് ആരോപണം.

ഇസ്രായേല്‍ അവരുടെ സൈനിക സംവിധാനങ്ങളും നീക്കങ്ങളും ലോകത്തെവിടേയും എത്താതിരിക്കാന്‍ സ്വയം വികസിപ്പിച്ച ജാമറുകളും സെന്‍സറുകളും ഉപയോഗിക്കു ന്നവരാണ്. ഈ മാസം 13ാം തിയതി ഇറാന്റെ ഔദ്യോഗിക സേനയായ റവല്യൂഷണി ഗാര്‍ഡ് കോര്‍ ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണം നടത്താനെടുത്ത രഹസ്യതീരുമാനവും ഇസ്രായേല്‍ സൈബര്‍ ആക്രമണത്തിലൂടെ പുറത്തെത്തിച്ചു.

ഇതിനിടെ ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഒരു കേന്ദ്രം തകര്‍ത്തെന്നാണ് ലെബനനര്‍ പറയുന്നത്. ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെ ട്ടെന്നുമാണ് ലെബനന്‍ അവകാശപ്പെടുന്നത്. ഇതിന് തിരിച്ചടിയായി ഇറാന്റെ ആറ് ഡ്രോണുകള്‍ ഇസ്രായേല്‍ ഡ്രോണുകള്‍ ആക്രമിച്ച് തകര്‍ത്തെന്ന വാര്‍ത്തയും പുറത്തുവരികയാണ്.

ഇറാനെതിരെ മുമ്പും ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുള്ള ഇസ്രായേല്‍ ലിബിയയേയും സിറിയയേയും ഏതു നിമിഷവും ആക്രമിക്കാനുള്ള കരുത്താണ് സജ്ജമാക്കിയിട്ടുള്ളത്. എന്നാല്‍ അതിനിടെ സൈബര്‍ ആക്രമണത്തിലൂടെ ഇറാന്റെ ആണവ സംവിധാനങ്ങളേയും ഇന്റര്‍നെറ്റിനേയും അടക്കം തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (5 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (5 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (5 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (5 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (5 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (5 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (6 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (6 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (6 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (7 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (13 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (13 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (13 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (13 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (19 hours ago)

Malayali Vartha Recommends