Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

132 യാത്രക്കാരുമായി യാത്ര ചെയ്ത വിമാനം മലമുകളിൽ കുത്തനെ വീണു; അപകടസ്ഥലത്തിന് സമീപത്തുളള മൈനിംഗ് കമ്പനിയുടെ സിസിടിവിയിൽ കണ്ട ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്, വിമാനത്തിലെ ആരും തന്നെ രക്ഷപ്പെടാന്‍ സാധ്യത ഇല്ലെന്ന് അധികൃതർ, സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പ്രസിഡണ്ട് ഷി ജിന്‍ പിംഗ്, പറന്നുയർന്ന എല്ലാ വിമാനങ്ങളും താഴെയിറക്കി

22 MARCH 2022 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

കഴിഞ്ഞ ദിവസമാണ് ചൈനീസ് വിമാനം തകര്‍ന്ന് വീണത്. ഇതേത്തുടർന്ന് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പ്രസിഡണ്ട് ഷി ജിന്‍ പിംഗ് രംഗത്ത് എത്തുകയുണ്ടായി. അപകടത്തില്‍ പ്രസിഡണ്ട് ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. 132 യാത്രക്കാരുമായി യാത്ര ചെയ്ത വിമാനമാണ് തെക്ക്പടിഞ്ഞാറന്‍ ചൈനയുടെ പര്‍വ്വത മേഖലയില്‍ കുത്തനെ തകര്‍ന്ന് വീണത്. ഇതിനോടകം തന്നെ വിമാനം മലനിരകളിലേക്ക് കുത്തനെ പതിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്നിരിക്കുകയാണ്.

അപകടസ്ഥലത്തിന് സമീപത്തുളള മൈനിംഗ് കമ്പനിയുടെ സിസിടിവിയിലാണ് വിമാനം വീഴുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുള്ളത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ദുരന്തത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ചും ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നാണ് സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും വിമാനത്തിലെ ആരും തന്നെ രക്ഷപ്പെടാന്‍ സാധ്യത ഇല്ലെന്നാണ് സൂചന നൽകുന്നത്. ജീവന്റെ സൂചനകളൊന്നും തന്നെ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ കണ്ടെത്താനായില്ലെന്നാണ് പ്രാദേശിക അഗ്നിശമന സേനയിലെ ജീവനക്കാരനെ ഉദ്ധരിച്ച് ദ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 123 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബോയിംഗ് 737-800 എന്‍ജി വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇത് 6 വര്‍ഷത്തോളം പഴക്കമുളള വിമാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം അപകടത്തിന് പിന്നാലെ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് എല്ലാ ബോയിംഗ് 737-800 വിമാനങ്ങളും തിരിച്ചിറക്കിയതായാണ് അറിയാൻ കഴിയുന്നത്. ഈ വിമാനം തകര്‍ന്ന് വീണതോടെ വുസൗ നഗരത്തിന് സമീപത്തുളള വനമേഖലയില്‍ വന്‍ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. വിമാനം പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായതായാണ് പ്രദേശവാസികള്‍ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ പറയുന്നത്. ലാന്‍ഡിംഗിനുളള ശ്രമത്തിനിടെയാണ് വിമാനം തകര്‍ന്ന് വീണത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതോടൊപ്പം തന്നെ പ്രാദേശിക സമയം 1.11നാണ് കുന്‍മിംഗില്‍ നിന്നും ഗുവാന്‍സോവിലേക്ക് വിമാനം പുറപ്പെട്ടത്. 2.22ന് വിമാനവുമായുളള ബന്ധം നഷ്ടപ്പെടുകയാണ് ചെയ്തത്. 3.5ന് ആയിരുന്നു ഗുവാൻസോവിൽ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഈ സമയം വിമാനം 3225 അടി ഉയരത്തിലായിരുന്നു പറന്ന് കൊണ്ടിരുന്നത്. ലാൻഡ് ചെയ്യാൻ വെറും രണ്ട് മിനുറ്റ കൊണ്ടാണ് വിമാനം കുത്തനെ താഴേക്ക് പതിച്ചത്.

 

അപകടത്തിന് പിന്നാലെ തന്നെ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വെബ്‌സൈറ്റ് കറുപ്പും വെളുപ്പും നിറത്തിലാക്കിയിരുന്നു. കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കൊണ്ടാണീ നിറംമാറ്റം എന്നത്. അപകടത്തില്‍പ്പെട്ട മോഡലിലുളള വിമാനങ്ങള്‍ നേരത്തെയും വലിയ അപകടങ്ങളില്‍പ്പെട്ടിട്ടുളളവയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (7 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (49 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (55 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends