Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

യുക്രൈനില്‍ പാഞ്ഞുകയറി ബെലാറസ് സൈന്യവും; ലോക മഹായുദ്ധ സൂചനകള്‍ നല്‍കി യുദ്ധ വിദഗ്ദര്‍; റഷ്യന്‍ നിലപാട് നിര്‍ണായകം

22 MARCH 2022 09:24 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ഉക്രെയ്‌നിനെതിരായ യുദ്ധത്തില്‍ ബെലാറസ് സേനയും. റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ബലാറസ് സൈന്യം യുക്രൈനലേയ്ക്ക് കടക്കാനൊരുങ്ങുന്നത്. ബലാറസ് സൈന്യം ഉടന്‍ തന്നെ റഷ്യയുമായി ചേര്‍ന്ന് യുദ്ധം ചെയ്യുമെന്ന് യുഎസും നാറ്റോയും അറിയിച്ചിട്ടുണ്ട്, യുഎസും നാറ്റോ ഉദ്യോഗസ്ഥരും സിഎന്‍എന്നിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബലാറസ് യുദ്ധമുഖത്തേയ്ക്ക് ഇറങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും നാറ്റോ അറിയിച്ചു.

ബെലാറസ് സംഘര്‍ഷത്തിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട് എന്ന് നാറ്റോ സൈനിക ഉദ്യോഗസ്ഥന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.ആള്‍ബലത്തില്‍ ക്ഷയിച്ച 'പുടിന് ഇപ്പോള്‍ പിന്തുണ ആവശ്യമാണ്. അതിനാല്‍ തന്നെ ബലാറസ് എന്തും സഹായിക്കും എന്നാണ് നാറ്റോ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചത്.

ആയിരക്കണക്കിന് സേനയെ വിന്യസിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ബെലാറസ് കോംബാറ്റ് യൂണിറ്റുകള്‍ കഴിയുന്നത്ര വേഗത്തില്‍ ഉക്രെയ്‌നിലേക്ക് പോകാന്‍ തയ്യാറാണെന്ന് അറിയിച്ചതായി ബെലാറസ് പ്രതിപക്ഷ വൃത്തങ്ങളും സ്ഥിരീകരിച്ചു. റഷ്യ യുക്രൈന്‍ യുദ്ധത്തിനിടയില്‍ മറ്റൊരു രാജ്യം കൂടി യുദ്ധത്തില്‍ ചേരുന്നതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും എന്നാണ് വിദഗ്ദാഭിപ്രായം,

അതുപോലെതന്നെ ഉക്രെയ്‌നിനെതിരായ ബെലാറഷ്യന്‍ ആക്രമണത്തെ ന്യായീകരിക്കാന്‍ ബെലാറസ് സര്‍ക്കാര്‍ ഒരുക്കുകയാണെന്ന് മുതിര്‍ന്ന നാറ്റോ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു.

എന്നാല്‍ ആണവാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനിടെ റഷ്യ ആണവായുധങ്ങള്‍ പ്രയോഗിക്കാനുള്ള സാധ്യതയോ തയ്യാറെടുപ്പുകളോ നടത്തിയതിന് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാല്‍ നേരത്തേ ബലാറസ് സൈന്യം യുദ്ധമുഖത്തിറങ്ങി എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നു എങ്കിലും. നിലവില്‍ ഉക്രെയ്‌നിലെ പോരാട്ടത്തില്‍ ബെലാറസ് പങ്കെടുക്കുന്നുണ്ടെന്നതിനതിന് ഇതുവരെ സൂചനകളും ലഭിച്ചിട്ടില്ലെന്നാണ് ഒരു മുതിര്‍ന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്, 'ബെലാറഷ്യക്കാര്‍ ഉക്രെയ്‌നിലേക്ക് ഇതുവരെ നീങ്ങിയില്ലെങ്കിലും അതുടന്‍ ഉണ്ടാകും എന്ന് നാറ്റോ യുഎസ് സൈനീകര്‍ കണക്കുകൂട്ടുന്നു.

അതേസമയം യുദ്ധത്തില്‍ ബെലാറസിന്റെ പങ്കാളിത്തം സംബന്ധിച്ച അന്തിമ തീരുമാനം മോസ്‌കോയില്‍ ഇനിയും എടുക്കേണ്ടതുണ്ടെന്നും ഇതുവരെ അക്കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നും നാറ്റോ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ഇതിനുള്ള സാധ്യതയും ചര്‍ച്ചകളും നടക്കുന്നു എന്ന് ബലാറുസില്‍ നിന്നു തന്നെയാണ് സൂചനകള്‍ വരുന്നത്.


യുക്രെയ്‌നുമായുള്ള ചര്‍ച്ചകള്‍ ഇനിയും ഫലപ്രദമായിത്തുടങ്ങിയിട്ടില്ലെന്ന് റഷ്യ. യുക്രെയ്‌നെ സ്വാധീനിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍ ചര്‍ച്ചകളില്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇന്നലെയും ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച തുടര്‍ന്നുവെങ്കിലും പുരോഗതി ഉണ്ടായില്ല.

അതേസമയം, യുക്രെയ്ന്‍ യുദ്ധത്തോടുളള രാജ്യാന്തര പ്രതികരണം വിലയിരുത്താന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച പോളണ്ടിലെത്തും. പോളണ്ട് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്ന ബൈഡന്‍ യൂറോപ്യ!ന്‍ രാഷ്ട്രത്തലവന്‍മാരുമായി ഫോണില്‍ സംസാരിക്കും. യുദ്ധം ആരംഭിച്ചതിനു ശേഷം 33 ലക്ഷം യുക്രെയ്ന്‍കാര്‍ പലായനം ചെയ്തു പോളണ്ടിലെത്തിയെന്നാണ് കണക്ക്. ഇവരുടെ സംരക്ഷണത്തിനായി ഈ വര്‍ഷം 220 കോടി യൂറോ വേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (8 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (50 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (56 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends