Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

യുക്രൈനില്‍ ലക്ഷക്കണക്കിന് റഷ്യന്‍ സൈനീകര്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍; രാജ്യത്ത് കോണ്ടം വില്‍പ്പന പൊടിപൊടിക്കുന്നു; കാരണം ഇതാണ്

23 MARCH 2022 08:26 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ലോക രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ റഷ്യയില്‍ അവശ്യ സധനങ്ങള്‍ക്ക് കൂട്ട അടിയാണ്. പഞ്ചസാരയ്ക്കായി സൂപ്പര്‍ മാര്‍ക്കറ്റില്‍ അടികൂടുന്ന റഷ്യന്‍ ജനതയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മറ്റൊരു. അസാധാരണമായൊരു നീക്കം കൂടി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. ചില വസ്തുക്കള്‍ക്ക് ക്ഷാമം നേരിടുകയും ചെയ്യുന്നുണ്ട്. ക്ഷാമം വരും എന്ന് കരുതി സാധനങ്ങള്‍ ജനം ശേഖരിച്ച് വയ്ക്കുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍ റഷ്യയും യുക്രെയ്‌നും തമ്മില്‍ നടക്കുന്ന യുദ്ധത്തിനിടയില്‍, റഷ്യയില്‍ കോണ്ടം ഡിമാന്‍ഡ് കുത്തനെ വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഷ്യയിലെ ഓണ്‍ലൈന്‍ റീട്ടെയിലറായ വൈല്‍ഡ്‌ബെറി നല്‍കുന്ന വിവരമനുസരിച്ച് മാര്‍ച്ചിലെ ആദ്യ രണ്ടാഴ്ചകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 170% വര്‍ദ്ധനവാണ് കോണ്ടത്തിനുണ്ടായത്.

ഗര്‍ഭനിരോധന ഉറകളുടെ വില്‍പ്പനയിലെ ഈ പെട്ടെന്നുള്ള വര്‍ധനയ്ക്ക് കാരണം ഭാവിയില്‍ വിലക്കയറ്റത്തെക്കുറിച്ചുള്ള ജനങ്ങളുടെ ഭയവും പാശ്ചാത്യ ഉപരോധങ്ങള്‍ മൂലമുണ്ടാകുന്ന ക്ഷാമവുമാണ്. കോണ്ടം വില്‍പ്പന 26% വര്‍ദ്ധിച്ചതായി റഷ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫാര്‍മസി ശൃംഖലയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ബ്രാന്‍ഡഡ് കോണ്ടത്തിന് വിലയും വര്‍ദ്ധിച്ചിട്ടുണ്ട്.

പാശ്ചാത്യ കറന്‍സികളേക്കാള്‍ റഷ്യന്‍ റൂബിളിന്റെ മൂല്യം കുറഞ്ഞതാണ് വില വര്‍ദ്ധിക്കാന്‍ കാരണം. റഷ്യയിലേക്ക് ഓരോ വര്‍ഷവും ഏകദേശം 600 ദശലക്ഷം കോണ്ടം ഇറക്കുമതി ചെയ്യുന്നു എന്നാണ് കണക്കുകള്‍. 100 ദശലക്ഷം കോണ്ടം മാത്രമാണ് റഷ്യയില്‍ നിര്‍മ്മിക്കുന്നത്. 12, 18, 30 എണ്ണമുള്ള പാക്കറ്റുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ് കൂടിയിട്ടുള്ളത്. ഉപരോധം ഏര്‍പ്പെടുത്തുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള 'നല്ല കോണ്ടം' ഉപയോഗിക്കണമെന്ന് സെക്‌സോളജിസ്റ്റ് യെവ്‌ജെനി കല്‍ഗവ്ചുക്ക് റഷ്യന്‍ ജനയോട് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (19 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends