Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

നമ്മുടെ സൈന്യം വേറെ ലെവലാകുന്നു; ഇന്ത്യന്‍ കര സേനയ്ക്ക് സ്വന്തമായി ഉപഗ്രഹം; രാത്രികാല ദൂരദര്‍ശിനിയും അവ ഘടിപ്പിക്കാവുന്ന തോക്കും ; നാവിക വ്യോമസേനയ്ക്കുപിന്നാലെ ആ നേട്ടം കൈവരിച്ച് കരസേനയും

23 MARCH 2022 08:56 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ ഇന്നും യുക്രൈന് പിടിച്ചു നില്‍ക്കാനാകുന്നുണ്ടെങ്കില്‍.. അത് ടെക്‌നോളജിയെ ഉപയോഗപ്പെടുത്തിയതുകൊണ്ടാണ്.. റഷ്യയുടെ പക്കലുള്ള അതി നൂതനമായ ആയുധം അവരുടെ പക്കലില്ലായിരുന്നു എങ്കിലും. ഇലണ്‍ മസ്‌കിനെ കൂടെ കൂട്ടി ടെക്‌നോളജി ഉപയോഗിച്ച് കളിച്ചതിന്റെ റിസള്‍ട്ടാണ് പുടിന്റെ ഇപ്പോഴത്തെ നിസ്സഹായതയ്ക്ക് കാരണം.. അതിനാല്‍ തന്നെ യുദ്ധ മുഖത്ത് ടെക്‌നോളജി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്.. ഇന്ത്യ ഇത് കൃത്യമാക്കി മനസ്സിലാക്കിയിട്ടുണ്ട്. നമ്മുടെ സംയുക്ത സൈനീക മേധാവിയായിരുന്ന വിപിന്‍ റാവത്ത് നേരത്തേ തന്നെ ഇത്തരം നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യത്തില്‍ നടത്തി തുടങ്ങിയിരുന്നു..

ഇപ്പോഴിതാ ആ നീക്കങ്ങള്‍ക്ക് കൂടുതല്‍ ശക്തി കൈവന്നിരിക്കുകയാണ്. നാവിക വ്യോമ സേനയ്ക്കു പുറമേ ഇന്ത്യന്‍ കരസേന സ്വന്തം ഉപഗ്രഹമടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയായിരിക്കും ശത്രുനിരയ്‌ക്കെതിരെ പോരാടുക. ഇതിനു വേണ്ട അത്യാധുനിക സാങ്കേതിക വിദ്യകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ പ്രതിരോധ വകുപ്പ് അനുമതി നല്‍കിയിരിക്കുകയാണ്. ഉപഗ്രഹവും ഭാരംകുറഞ്ഞ വാഹനങ്ങളും രാത്രികാല ഉപയോഗത്തിനായുള്ള ദൂരദര്‍ശിനികളും അവ ഘടിപ്പിക്കാവുന്ന റൈഫിളുകളുമാണ് ഇപ്പോള്‍ കരസേന സ്വന്തമാക്കാനൊരുങ്ങുന്നത്.

ചൊവ്വാഴ്ച നടന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് പ്രതിരോധ വിഭാഗങ്ങള്‍ക്ക് ഉപഗ്രഹം നിര്‍മ്മിച്ച് വിക്ഷേപിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ജിസാറ്റ് 7ആ എന്നായിരിക്കും ഉപഗ്രഹത്തിന്റെ പേര്. ഐഎസ്ആര്‍ഒ ആയിരിക്കും ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ ഘടിപ്പിച്ചാകും ഈ ഉപഗ്രഹം നിര്‍മ്മിക്കുക.. 8357 കോടിരൂപയാണ് സിസാറ്റ് 7നും ദൂരദര്‍ശിനികളും അവ ഘടിപ്പിക്കാവുന്ന റൈഫിളുകളും വാങ്ങാന്‍ വകയിരുത്തുന്നത്

നിലവില്‍ ഇന്ത്യയുടെ നാവികസേനയ്ക്കും വായുസേനയ്ക്കും നിരീക്ഷണ ആവശ്യങ്ങള്‍ക്കായി സ്വന്തമായി ഉപഗ്രഹങ്ങളുണ്ട്. എന്നാല്‍, ഇതുവരെ കരസേനയ്ക്ക് ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല. ജിസാറ്റ് 7ആ ഭ്രമണപഥത്തില്‍ എത്തുന്നതോടെ, കരസേനയും ഈ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കും.

ഇന്ത്യന്‍ കമ്പനികളും വിദേശ കമ്പനികളും സംയുക്തമായി ആത്മനിര്‍ഭര്‍ സംവിധാനത്തിലാണ് ഉപകരണങ്ങള്‍ നല്‍കുന്നത്. കരസേനയുടെ അത്യാധുനിക വല്‍ക്കരണം കാലഘട്ടത്തിന് അനുസൃതമായിരിക്കണം. പുതിയവെല്ലുവിളികളെ നേരിടാന്‍ പാകത്തിന് സേന ബലപ്പെടണം. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് നേതൃത്വം നല്‍കുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ആവശ്യം അംഗീകരിച്ചത്. ഇന്ത്യന്‍ നിര്‍മ്മിതമായ ഉപകരണങ്ങളും ആയുധങ്ങളും സ്വന്തമാക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.

അനുമതി പ്രകാരം 1400 കോടി രൂപ വിലവരുന്ന 30,000 നൈറ്റ്‌സൈറ്റ് ഇമേജ് ഇന്റന്‍സിഫയര്‍ റൈഫിളുകള്‍, 740 കോടി വിലവരുന്ന 5000 ജിഎസ് 4*4 ജീപ്പുകള്‍, റഡാറുകള്‍ എന്നിവയുമാണ് വാങ്ങുന്നത്. ജീസാറ്റ് ഉപഗ്രഹം കരസേനയ്ക്ക് മാത്രമായി ഉപയോഗിക്കാന്‍ 4600 കോടിരൂപയാണ് ചിലവ്. കഴിഞ്ഞ വര്‍ഷം പ്രതിരോധ വകുപ്പ് ഇന്ത്യന്‍ വ്യോമസേനയ്ക്കായി ഉപഗ്രഹം 2236 കോടിയ്ക്കും ഉടന്‍ വിക്‌ഷേപിക്കും. അടുത്ത ഘട്ടത്തില്‍ നാവിക സേനയ്ക്കും സംവിധാനം ഒരുങ്ങും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (4 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (4 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (4 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (4 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (4 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (5 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (5 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (5 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (5 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (6 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (12 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (12 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (12 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (12 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (18 hours ago)

Malayali Vartha Recommends