Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

റഷ്യ യുക്രൈന്‍ യുദ്ധം അവസാനിച്ചാല്‍ ഇന്ത്യയ്ക്ക് കോളടിച്ചു; മോദിയുടെ ദീര്‍ഘ വീക്ഷണം അനുഗ്രഹമാകും; ഇന്ത്യന്‍ സൈന്യത്തില്‍ ആയുധ വിപ്ലവം

23 MARCH 2022 09:30 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത് യുദ്ധഭൂമിയില്‍ റഷ്യ പ്രയോഗിക്കുന്ന ആയുധങ്ങളിലാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതി രാജ്യമായ റഷ്യയ്ക്ക് അവരുടെ ആയുധങ്ങളുടെ ശക്തി പ്രകടിപ്പിക്കുവാനുള്ള ഒരു അവസരമാണ് ഈ യുദ്ധം. അതിനാല്‍ തന്നെ റഷ്യയുക്രെയിന്‍ യുദ്ധം അവസാനിച്ചാല്‍ റഷ്യന്‍ ആയുധങ്ങളില്‍ കണ്ണുവച്ച് കൂടുതല്‍ രാജ്യങ്ങള്‍ മോസ്‌കോയുമായി ബന്ധം സ്ഥാപിക്കുവാനും സാദ്ധ്യതയുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പരിഗണന ലഭിക്കുന്ന രാജ്യങ്ങല്‍ ഇന്ത്യയും ചൈനയുമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

നിലവില്‍ ലോകത്തെ ആയുധ കയറ്റുമതിയില്‍ 19 ശതമാനമാണ് റഷ്യയുടെ പങ്ക്. 2016 വരെ ഇത് 24 ശതമാനമായിരുന്നു. എന്നാല്‍ അടുത്ത കുറച്ച് വര്‍ഷങ്ങളായി റഷ്യയില്‍ നിന്നുള്ള കയറ്റുമതി 26 ശതമാനം ഇടിവുണ്ടായി. പ്രധാനമായും ഇന്ത്യ അമേരിക്കയില്‍ നിന്നും, ഫ്രാന്‍സില്‍ നിന്നും ഭീമമായ തുകയ്ക്കുള്ള ആയുധങ്ങള്‍ ഇക്കാലയളവില്‍ വാങ്ങിയിരുന്നു എന്നതും റഷ്യന്‍ ഇടിവില്‍ പ്രതിഫലിച്ചു. റഷ്യയുടെ 90% ആയുധങ്ങളും പത്ത് രാജ്യങ്ങളിലേക്ക് മാത്രമാണ് വലിയ അളവില്‍ കയറ്റുമതി ചെയ്യുന്നത്. എന്നിരുന്നാലും റഷ്യന്‍ ആയുധങ്ങള്‍ക്ക് ആഗോളതലത്തില്‍ സ്വീകാര്യത ഏറെയാണ്.

റഷ്യയുടെ ആയുധ കയറ്റുമതിയുടെ ചരിത്രം പരിഗണിച്ചാല്‍ ഇന്ത്യ എക്കാലത്തും പ്രതിരോധ രംഗത്ത് മികച്ച പങ്കാളിയായിരുന്നു. 2016 നും 2020 നും ഇടയില്‍ റഷ്യയില്‍ നിന്നും 6.5 ബില്യണ്‍ ഡോളറിനുള്ള ആയുധങ്ങളാണ് ഇന്ത്യ വാങ്ങിയത്. ഇത് റഷ്യ കയറ്റുമതി ചെയ്തതില്‍ 19 ശതമാനത്തോളം വരും. ഇക്കാലയളവില്‍ റഷ്യയില്‍ നിന്നും 5.1 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് ആയുധം ഇറക്കുമതി ചെയ്ത ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യയുടെ മൊത്തം ആയുധ ഇറക്കുമതിയുടെ 49.3% വും റഷ്യയില്‍ നിന്നുമാണ്. അതേസയമം യുക്രെയിന്‍ യുദ്ധം കൊടുമ്പിരികൊള്ളുന്ന സമയത്ത് റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ തടസം നേരിടുമെന്ന ആശങ്കയും ഇന്ത്യയിലെ പ്രതിരോധ വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്.

ഇന്ത്യയുടെ സൈനിക ആയുധശേഖരത്തിന്റെ 70 ശതമാനവും റഷ്യന്‍ നിര്‍മ്മിത ആയുധങ്ങളാണ്. നാവിക സേനയുടെ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന യുദ്ധക്കപ്പലുകളില്‍ ഭൂരിഭാഗവും റഷ്യന്‍ കരങ്ങള്‍ പതിഞ്ഞിട്ടുള്ളവയാണ്. ഇന്ത്യയുടെ ഏക ഓപ്പറേറ്റിംഗ് എയര്‍ക്രാഫ്റ്റ് കാരിയര്‍, ഐ എന്‍ എസ് വിക്രമാദിത്യ സോവിയറ്റ് കാലഘട്ടത്തിലെ കപ്പലിനെ പരിഷ്‌കരിച്ചതാണ്. ഇതിന് പുറമേ നാവികസേനയുടെ 10 ഗൈഡഡ്മിസൈല്‍ ഡിസ്‌ട്രോയറുകളില്‍ നാലെണ്ണം റഷ്യന്‍ കാഷിന്‍ ക്ലാസ് കപ്പലുകളാണ്. ഇന്ത്യന്‍ നാവികസേനയുടെ കരുത്തായ ആണവ അന്തര്‍വാഹിനിയായ ഐഎന്‍എസ് ചക്ര റഷ്യയില്‍ നിന്നും പാട്ടത്തിനെടുത്തതാണ്.

നാവിക സേനയ്‌ക്കൊപ്പം ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തും റഷ്യന്‍ ആയുധങ്ങളാണെന്നതില്‍ സംശയം വേണ്ട. റഫേലുകളുടെ കരുത്ത് അടുത്തകാലത്തായി സ്വന്തമാക്കിയെങ്കിലും മിഗ് വിമാനങ്ങളും സുഖോയും ഇപ്പോഴും വിശ്വസ്തരാണ്. ഇതിന് പുറമേ റഷ്യന്‍ നിര്‍മ്മിത എംഐ17, എംഐ8 ഹെലികോപ്ടറുകളും ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. റഷ്യയും ഇന്ത്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ ലോകം കൊതിക്കുന്ന മിസൈലുകളാണ്. നിരവധി രാജ്യങ്ങളാണ് ബ്രഹ്മോസിനായി ഇന്ത്യയെ സമീപിക്കുന്നത്. വ്യോമപ്രതിരോധത്തിനായി റഷ്യയില്‍ നിന്ന് അടുത്തിടെ വാങ്ങിയ എസ്400 സംവിധാനങ്ങളും ഇന്ത്യയില്‍ എത്തിതുടങ്ങിയിട്ടുണ്ട്.

കരസേനയിലും റഷ്യന്‍ ആയുധങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. റഷ്യന്‍ എ കെ 203 റൈഫിളുകളുടെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കുന്നതും ഇതിന്റെ ഭാഗമാണ്. ഇതിനെല്ലാം പുറമേ യുക്രെയിനില്‍ റഷ്യ ഉപയോഗിക്കുന്ന ആയുധങ്ങളിലും സ്വാഭാവികമായും ഇന്ത്യ കണ്ണുവച്ചേക്കാം. ഇവിടെ പ്രവര്‍ത്തന മികവ് അറിഞ്ഞ് വാങ്ങാന്‍ കഴിയും എന്നതും നേട്ടമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (4 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (4 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (4 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (4 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (4 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (5 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (5 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (5 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (5 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (6 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (12 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (12 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (12 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (12 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (18 hours ago)

Malayali Vartha Recommends