Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

പ്രതികാര ദാഹിയായി പുടിൻ...ആയിരം അടി ഉയരത്തിൽ വരെ റേഡിയോ ആക്ടീവ് സുനാമി തിരമാലകൾ പുറപ്പെടുവിക്കാൻ കെൽപുള്ളവയാണ് ഈ മിസൈലുകൾ.

15 MARCH 2023 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

യു.എസ് ഡ്രോണുമായി കൂട്ടിയിടിച്ച് റഷ്യന്‍ യുദ്ധവിമാനം ചെയ്ത പ്രവർത്തിക്കെതിരെ ലോക രാജ്യങ്ങളിൽ നിന്നടക്കം വലിയ വിമർശനമാണ് ഉയർന്നു കേൾക്കുന്നത്..കരിങ്കടലിന് മുകളിലെ അന്താരാഷ്ട്ര വ്യോമ മേഖലയിലാണ് സംഭവം. റഷ്യയുടെ എസ്.യു 27 ജെറ്റാണ് അമേരിക്കയുടെ എം.ക്യൂ 27 ഡ്രോണിനുമൽ ഇടിച്ചത്. ഇതിനു പിന്നാലെ ഡ്രോണ്‍ കരിങ്കടലിൽ തകര്‍ന്നുവീണു. സംഭവം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എസ് സേന പ്രതികരിച്ചത്..അതിനു പിന്നാലെയാണ് റഷ്യ മറ്റൊരു ക്രൂര നടപടികളിലേക്കും കൂടി ഒരുങ്ങുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്‌..യുക്രെയിൻ യുദ്ധത്തിൽ നാറ്റോ സഖ്യം നേരിട്ട് ഇടപെട്ടാൽ, സമുദ്രാന്തര ആണവ മിസൈലുകൾ ഉപയോഗിച്ച് ബ്രിട്ടനെ തുടച്ചു നീക്കണമെന്ന് റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമം പുടിനോട് ആവശ്യപ്പെട്ടിരിക്കുന്നു. ആയിരം അടി ഉയരത്തിൽ വരെ റേഡിയോ ആക്ടീവ് സുനാമി തിരമാലകൾ പുറപ്പെടുവിക്കാൻ കെൽപുള്ളവയാണ് ഈ മിസൈലുകൾ.

വിരമിച്ച റഷ്യൻ ജനറൽ യേവ്ഗെനി ബുഷിൻസ്‌കിയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.റഷ്യൻ സെന്റർ ഫോർ പോളിസി റിസർച്ച് ചെയർമാൻ കൂടിയാന ബുഷിൻസ്‌കി പറയുന്നത് സമുദ്രാന്തര ആണവ മിസൈൽ പ്രയോഗിച്ചാൽ ബ്രിട്ടൻ എന്നൊരു ഭൂപ്രദേശം ഈ ഭൂമുഖത്ത് കാണില്ല എന്നാണ്. അതുകൂടാതെ റഷ്യയുടെ ഏറ്റവും വലിയ മിസൈൽ ആയ സർമറ്റ് 2 ഉപയോഗിച്ചും ബ്രിട്ടനെ ആക്രമിക്കുമെന്നാണ് ബുഷിൻസ്‌കി ഉയർത്തുന്ന ഭീഷണി.പുടിന്റെ ശബ്ദം എന്നറിയപ്പെട്ജുന്ന വ്ളാഡിമിർ സൊളോയൊവും ഇതിനോട് യോജിക്കുന്നു.യുക്രെയിൻ യുദ്ധത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിയാതെപോയ റഷ്യൻ സൈന്യത്തിന്റെ മറ്റ് സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിലാണ് പുടിന്റെ അനുയായികൾ ഇത്തരത്തിലുള്ള മുന്നറിയിപ്പുകളുമായി വന്നത്. മണിക്കൂറിൽ 6670 മൈൽ വേഗതയിൽ പോകുന്ന ഹൈപ്പർസോണിക് മിസൈൽ സിർകോൺ, പരിശോധനക്ക് ശേഷം യുദ്ധത്തിൽ ഉപയോഗിക്കുമെന്നും ബുഷിൻസ്‌കി മുന്നറിയിപ്പ് നൽകി. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ടി വി ചാനൽ ആയ റോസ്സ്യ 1 ൽ ആണ് അദ്ദേഹം ഇത് പറഞ്ഞത്.യുക്രെയിൻ യുദ്ധം ആരംഭിച്ചതിനു ശേഷം ബ്രിട്ടനെതിരെ ആണവ ഭീഷണി മുഴക്കുക എന്നത് റഷ്യൻ പ്രചാരണ സംഘത്തിന്റെ പതിവായിരിക്കുകയാണ്. യുക്രെയിന് ശക്തമായ പിന്തുണ നല്കുന്നതാണ് റഷ്യയെ പ്രകോപിപ്പിക്കുന്നത്. യുക്രെയിന് ആദ്യമായി സൈനിക സേവനം നൽകിയത് ബ്രിട്ടനായിരുന്നു. ബ്രിട്ടന്റെ ഈ നടപടി മറ്റ് സഖ്യരാജ്യങ്ങൾക്ക് പ്രചോദനമാവുകയായിരുന്നു. മാത്രമല്ല, റഷ്യക്ക് എതിരെഉപരോധം ഏർപ്പെടുത്തുന്നതിലും അമേരിക്കക്കൊപ്പം മുൻകൈ എടുത്തതും ബ്രിട്ടനായിരുന്നു.

 

അതിനിടയിൽ, റഷ്യ കനത്ത നഷ്ടമാണ് യുദ്ധത്തിൽ നേരിടുന്നത് എന്നതിന്റെ നേർക്കാഴ്‌ച്ചയായി ചില ദൃശ്യങ്ങൾ പുറത്തുവന്നു.മ്യുസിയങ്ങളിൽ സൂക്ഷിച്ചിരുന്നത് ഉൾപ്പടെയുള്ള സോവ്യറ്റ് യൂണിയൻ കാലത്തെ ടി-62 ടാങ്കുകൾ ഫാക്ടറിയിൽ എത്തിച്ച്നവീകരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുക്രെയിന് അത്യാധുനിക ആയുധങ്ങൾ ലഭിക്കുമ്പോൾ, പഴയ ടാങ്കുകൾ ആശ്രയിക്കേണ്ട അവസ്ഥ സംജാതമായിരിക്കുകയാണ് റഷ്യയ്ക്കെന്ന് പാശ്ചാത്യ നിരീക്ഷകർ പറയുന്നു.അതേസമയം, അമേരിക്കൻ വിമാനം തകർത്തതിൽ തങ്ങള്‍ക്ക് പങ്കില്ലെന്ന് റഷ്യ വ്യക്തമാക്കി. യു.എസിന്റെ എം.ക്യൂ 9 ഡ്രോണ്‍ വെള്ളത്തിന്റെ ഉപരിതലത്തില്‍ പോയി ഇടിക്കുകയായിരുന്നുവെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യന്‍ ജെറ്റുകള്‍ക്ക് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ല. അമേരിക്കന്‍ വിമാനത്തിനെതിരെ ഒരു ആയുധപ്രയോഗവും തങ്ങള്‍ നടത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (54 seconds ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (32 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (38 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (56 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (59 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends