Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്സഭ തിരഞ്ഞെടുപ്പ്...പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി..പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയം...


'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...

ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യ യുഎസ് മുന്‍ പ്രസിഡന്റാണ് ട്രംപ്. ഫ്‌ലോറിഡയില്‍നിന്നു ട്രംപ് തിങ്കളാഴ്ച ന്യൂയോര്‍ക്കിലെത്തി ചൊവ്വാഴ്ച കോടതിയില്‍ ഹാജരായി കുറ്റപത്രം വായിച്ചുകേള്‍ക്കും.

01 APRIL 2023 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...

ബാബ വാംഗ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട്..ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് മാധ്യമങ്ങൾ ഈ പ്രവചനം വീണ്ടും ചർച്ചയാക്കുന്നത്...

നെതന്യാഹുപ്പട അറിഞ്ഞിറങ്ങുന്നു തൊട്ടാൽ അരിഞ്ഞു വീഴ്ത്തും; കട്ടായം ടെഹ്‌റാൻ തകർത്ത് ആ നീക്കം; കൊടും ശക്തിയായി ഇസ്രായേൽ..!!

നെബ്രാസ്‌കയില്‍ 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 45 കാരിയായ അധ്യാപിക അറസ്റ്റില്‍

എയര്‍പോര്‍ട്ടില്‍ യുവതിയുടെ വിളയാട്ടം...

ബന്ധം പുറത്തുപറയാതിരിക്കുന്നതിന് രതിചിത്രങ്ങളിലെ നടി സ്റ്റോമി ഡാനിയേല്‍സിനു പണം നല്‍കിയെന്ന കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ന്യൂയോര്‍ക്ക് കോടതി കുറ്റം ചുമത്തി. ട്രംപിനോട് ഉടന്‍ കോടതിയില്‍ കീഴടങ്ങാന്‍ മന്‍ഹാറ്റന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗ് ആവശ്യപ്പെട്ടു. ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യ യുഎസ് മുന്‍ പ്രസിഡന്റാണ് ട്രംപ്. ഫ്‌ലോറിഡയില്‍നിന്നു ട്രംപ് തിങ്കളാഴ്ച ന്യൂയോര്‍ക്കിലെത്തി ചൊവ്വാഴ്ച കോടതിയില്‍ ഹാജരായി കുറ്റപത്രം വായിച്ചുകേള്‍ക്കും.

അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ കൂടുതല്‍ സാധ്യതയുള്ള ട്രംപിന് കനത്ത തിരിച്ചടിയാണിത്. കുറ്റം ചുമത്തപ്പെട്ടവര്‍ക്കോ ജയിലിലടയ്ക്കപ്പെട്ടവര്‍ക്കോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്നു യുഎസില്‍ നിയമമില്ലെങ്കിലും ട്രംപിന്റെ എതിരാളികള്‍ ഇത് ആയുധമാക്കിനിടയുണ്ട്. 2020 ലെ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള മറ്റു ക്രിമിനല്‍ കേസുകളിലും ട്രംപ് നടപടികള്‍ നേരിടുന്നുണ്ട്. 2017-21 ല്‍ പ്രസിഡന്റായിരുന്നപ്പോള്‍ ജനപ്രതിനിധിസഭ 2 തവണ ട്രംപിനെ ഇംപീച്ച് ചെയ്‌തെങ്കിലും സെനറ്റ് രക്ഷിക്കുകയായിരുന്നു.

ട്രംപ് 2016 ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് 2 ദിവസം മുന്‍പാണ് ഡാനിയേല്‍സിനു പണം നല്‍കിയത്. ട്രംപിന്റെ മുന്‍ അറ്റോര്‍ണി മൈക്കല്‍ കോഹനാണ് 130,000 ഡോളര്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ കൈമാറിയത്. പണം നല്‍കിയതായി കോഹന്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ആരോപണം നിഷേധിച്ച ട്രംപ് രാഷ്ട്രീയ എതിരാളികളുടെ പകപോക്കലാണിതെന്ന് വാദിച്ചിരുന്നു. കുറ്റം ചുമത്തിയ മന്‍ഹാറ്റന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി നിയമ വ്യവസ്ഥയ്ക്ക് നാണക്കേടാണെന്ന് ട്രംപ് പ്രതികരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... കല്‍പറ്റയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു... സഹയാത്രിക പരുക്കേറ്റ് ആശുപത്രിയില്‍  (1 minute ago)

വന്ദേ ഭാരത് ട്രെയിനുകൾക്കു ശേഷം, രണ്ട് നിലകളിലായി യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഡബിൾ ഡെക്കർ ട്രെയിനും കേരളത്തിലേക്ക്......പ്രത്യേകതകൾ നിരവധി  (4 minutes ago)

ശുദ്ധ തെമ്മാടിത്തരം, ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോ...വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതിക  (18 minutes ago)

അച്ഛൻ ഇത്തവണ ജയിക്കും എന്നാണ് തന്റെ സുഹൃത്തുക്കൾ പോലും പറയുന്നതെന്നാണ് രണ്ടാമത്തെ മകൾ ദിയ പറയുന്നത്...കൊല്ലം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ജി കൃഷ്‌ണകുമാറിനൊപ്പം പ്രചാരണത്തിനിറങ്ങി കുടുംബം...  (27 minutes ago)

അടൂരില്‍ പേ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു...  (32 minutes ago)

പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന്  (38 minutes ago)

ജോയ് മാത്യു  (1 hour ago)

ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്‌സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു  (1 hour ago)

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രം...  (1 hour ago)

വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് ശ്രീലങ്കന്‍ വനിതകള്‍...  (1 hour ago)

ഇന്നും നാളെയും വ്യാപക മഴ  (1 hour ago)

ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്  (1 hour ago)

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

പ്രാണവേദനയോടെ വീണവായന തുടങ്ങി  (2 hours ago)

ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം;  (2 hours ago)

Malayali Vartha Recommends