Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഷീ ചിന്‍പിങ് ബ്രോക്കര്‍ പണിയും തുടങ്ങി;ചൈനയിലെ കോളേജുകള്‍ക്ക് പ്രണയിക്കാന്‍ അവധി,പിള്ളേരെല്ലാം പോയി പ്രേമിച്ചോളാന്‍ ഉത്തരവ്,എങ്ങനേലും ജനസംഖ്യ കൂട്ടണം അതിന് ഉഡായിപ്പ് വഴി,പിങ്ങേട്ടന്റെ ഓരോ ഗതികേട് നോക്കണേ

02 APRIL 2023 06:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പ്രണയിക്കാന്‍ വേണ്ടി കോളേജുകള്‍ക്ക് അവധി. ആരും വലിയ മനക്കോട്ട കെട്ടണ്ട സംഭവം ചൈനയിലാണ്. എന്നാല്‍ ഇതിന് പിന്നുള്ളത് ഷീ ഭരണകൂടത്തിന്റെ കുതന്ത്രമാണ്. ചൈനയില്‍ ജനസംഖ്. കുറയുന്നതിന്റെ വേവലാതിയാണ് ഭരണകൂടത്തിന്. വിവാഹം കഴിക്കാത്ത ചെറുപ്പക്കാരുടെ എണ്ണം പെരുകുന്നു. വിവാഹം കഴിച്ചവരാകട്ടെ ഒരുകുട്ടി മതിയെന്ന് തീരുമാനിച്ചിരിക്കുന്നു. ഒറ്റക്കുട്ടി നയം കൊണ്ടുവന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരിന് വലിയ ഏണിയായി. ചൈന പടുവൃദ്ധരുടെ നാടായിക്കഴിഞ്ഞിരിക്കുന്നു. ഇതോടെ എങ്ങനെയും ജനസംഖ്യ കൂട്ടുക എന്ന ചിന്തയില്‍ ഭരണകൂടത്തിന്റെ തന്ത്രങ്ങളാണിത്. രാജ്യത്തെ ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ചൈന. പ്രതിസന്ധി മറികടക്കാന്‍ നിരവധി നിര്‍ദേശങ്ങളാണ് രാഷ്ട്രീയ ഉപദേശകര്‍ ചൈനീസ് സര്‍ക്കാരിന് മുമ്പില്‍ വെക്കുന്നത്. ഇതിന് പുറമെ ചൈനയിലെ കോളേജുകളും ഇപ്പോള്‍ സര്‍ക്കാരിനൊപ്പം നിന്ന് ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. ഇതിനായി ചൈനയിലെ ചില കോളേജുകളില്‍ വിദ്യര്‍ഥികള്‍ക്ക് പ്രണയിക്കാന്‍ വേണ്ടി അവധി നല്‍കിയിരിക്കുകയാണെന്ന് എന്‍.ബി.സി. ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഴ് കോളേജുകളിലാണ് നിലവില്‍ അവധി നല്‍കിയിരിക്കുന്നത്. ഫാന്‍ മേ എഡ്യുക്കേഷന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള മിയാന്‍യാങ് ഫ്‌ലൈയിങ് വൊക്കേഷണല്‍ കോളേജാണ് ആദ്യം അവധി പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് വരെ പ്രഖ്യാപിച്ച അവധി, 'പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് ജീവിതത്തെ സ്‌നേഹിക്കാനും അവധി ആഘോഷിച്ച് അതുവഴി പ്രണയിത്തിലേര്‍പ്പെടാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നു' എന്നാണ് അധികൃതരുടെ വിശദീകരണം. അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഹോം വര്‍ക്കുകളും നല്‍കിയിട്ടുണ്ട്. ഡയറി എഴുത്ത്, യാത്രാ വീഡിയോ തയ്യാറാക്കല്‍, വ്യക്തിത്വ വികസനം രേഖപ്പെടുത്തല്‍ തുടങ്ങിയവ അവധിയാഘോഷത്തിനിടെ ഹോംവര്‍ക്കായി ചെയ്യണമെന്നാണ് നിര്‍ദേശം.

പ്രതിസന്ധി മറികടക്കാന്‍ നേരത്തെ സര്‍ക്കാര്‍ തലത്തിലും പല നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. അതില്‍ ഒന്നായിരുന്നു പുരുഷധനം നിരുത്സാഹപ്പെടുത്തണം എന്നുള്ളത്. മുപ്പതിനുമേല്‍ പ്രായമുള്ള, വിവാഹം കഴിക്കാത്ത യുവാക്കളുടെ എണ്ണം ചൈനയില്‍ വര്‍ധിക്കുന്നതിന്റെ കാരണം പുരുഷധനമാണെന്ന് കണ്ടെത്തിയിരുന്നു. വധു ആവശ്യപ്പെടുന്ന തുക നല്‍കാനാവാത്തതിനാല്‍ ഒട്ടേറെ യുവാക്കള്‍ വിവാഹം വേണ്ടെന്നുവെക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പുറമെയാണ് ഇത് നിരുത്സാഹപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചൈനീസ് സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയത്. കഴിഞ്ഞ ആറുപതിറ്റാണ്ടിനിടെ ചൈനയില്‍ ആദ്യമായി കഴിഞ്ഞവര്‍ഷം ജനസംഖ്യാശോഷണം റിപ്പോര്‍ട്ടുചെയ്തിരുന്നു. ഈ സാഹചര്യത്തില്‍, വിവാഹം ധനസമ്പാദനമാര്‍ഗമാക്കുന്നത് തടയാനാണ് സര്‍ക്കാര്‍ തീരുമാനം. പുരുഷധനം നിരുത്സാഹപ്പെടുത്തുന്നതിലൂടെ കൂടുതല്‍പേര്‍ ദാമ്പത്യജീവിതത്തിലേക്ക് കടക്കുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. രാജ്യത്ത് പുരുഷധനത്തിനെതിരേ ബോധവത്കരണം നടക്കുന്നുണ്ട്.

കുത്തനെ ഇടിയുന്ന ജനസംഖ്യയെ പിടിച്ചുനിര്‍ത്താന്‍ ചൈനയുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലാതായിരിക്കുകയാണ്. ഇതോടെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടൊക്കെ സഞ്ചരിക്കുകയാണ് ഷീ സര്‍ക്കാര്‍. പുരുഷധനം എന്ന സമ്പ്രദായം എടുത്ത് കളഞ്ഞു,വിവാഹം കഴിക്കാനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനുമൊക്കെ വലിയ ഓഫറുകളാണ് ഷീ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുപ്പക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് ചൈനയിലുള്ളത്. ഉള്ളത് പടുവൃദ്ധരും. ഇങ്ങനെ പോയാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തലകീഴായ് മറിയുമെന്ന് ചൈനയ്ക്ക് കൃത്യമായ് അറിയാം. യുവാക്കളെ എല്ലാം കെട്ടിച്ചുവിട്ട് കുട്ടികളെ ജനിപ്പിക്കൂ ഇതാണ് ചൈന ലക്ഷ്യം വെക്കുന്നത്. അതതിനിപ്പോള്‍ ബ്രോക്കര്‍ പണി ഏറ്റെടുത്തിരിക്കുകയാണ് ഷീയും കൂട്ടരും. ഇത് ഇരന്നുവാങ്ങിയതാണ് ചൈനീസ് ഭരണകൂടം. കാരണം മുന്‍പ് കൊണ്ടുവന്ന ഒരു നയം ഇന്ന് ബൂമറാങ് പോലെ തിരിച്ചടിക്കുന്നു. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാനായി 1979ല്‍ ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഒറ്റക്കുട്ടി നയം വലിയ തിരിച്ചടി ഉണ്ടാക്കി. ഒറ്റക്കുട്ടി നയം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായിപ്പോയാല്‍ ഭ്രൂണഹത്യ ചെയ്യുന്ന കിരാത നടപടി. ജനിച്ച് വീണ കുട്ടികളുടെ കരച്ചിലിനേക്കാള്‍ ഭ്രൂണത്തില്‍ തന്നെ കലക്കപ്പെട്ട കുഞ്ഞുങ്ങളുടെ നിലവിളിയാണ് ചൈനയില്‍ മുഴങ്ങിയത്. കര്‍ക്കശമായ നിയമങ്ങളില്‍ മാറ്റം കൊണ്ടുവന്ന് ഇന്നിപ്പോള്‍ സ്‌നേഹിക്കൂ കല്യാണം കഴിക്കൂ കുട്ടികളെ ജനിപ്പിക്കൂവെന്ന നയമാണ് ചൈന പുറത്തെടുക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (28 minutes ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (51 minutes ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (1 hour ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (4 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (4 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (5 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (6 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (6 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (6 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (6 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (6 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (6 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (9 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (10 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (10 hours ago)

Malayali Vartha Recommends