Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

രാഹുല്‍ ഗാന്ധിക്കായ് കടല്‍ക്കടന്നും പ്രതിഷേധം;ലണ്ടനില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി,രാഹുലിന്റെ ശബ്ദം ഇനിയും ഉയരും ബിജെപിയ്ക്ക് മുട്ടിടിക്കും,മോദി സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് അണികള്‍,കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായ് യുകെയിലെ പ്രതിഷേധം

04 APRIL 2023 08:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കടല്‍കടന്നും പ്രതിഷേധം ശക്തമാകുന്നു. ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നടന്ന പ്രതിഷേധം വൈറലാകുന്നു. യുകെയിലെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് അംഗങ്ങളാണ് രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ചത്. പ്ലക്കാര്‍ഡുകളും പിടിച്ച് മുദ്രാവാക്യവും വിളിച്ച് നിരവധിപേര്‍ ഒത്തുകൂടി. ഗാന്ധി പ്രതിമയ്ക്ക് താഴെ രാഹുലിന്റെ ചിത്രങ്ങളും പിടിച്ച് അണിനിരന്ന ഒഐസിസി അംഗങ്ങള്‍ രാഹുല്‍ ഗാന്ധി ജയ്‌വിളിക്കുകയും ധീരതയോടെ നയിച്ചോളു എന്ന് ഉച്ചത്തില്‍ വിളിക്കുന്നുണ്ടായിരുന്നു. രാഹുലിനെ അയോഗ്യനാക്കിയതിലുള്ള പ്രതിഷേധം ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ല കടല്‍ക്കടന്നും പ്രതിഷേധം ശക്തം. മോദി സര്‍ക്കാരിന് കനത്ത തിരിച്ചടിയാകുകയാണ് ഈ സംഭവം.

കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് നിന്നുള്ള ശക്തമായ പ്രതിഷേധം ബിജെപിയെ പൊള്ളിക്കുന്നുണ്ട്. കാരണം രാഹുല്‍ അദാനി വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തിയതാണ് ബിജെപിയുടെ വായടപ്പിച്ചത്. രാഹുല്‍ ചോദിച്ച ചോദ്യങ്ങളാണ് മോദിയെ ചൊടിപ്പിച്ചത്. അതിന് മറുപടി പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ എങ്ങനെയും നിശബ്ദനാക്കുക അഴിക്കുള്ളിലാക്കുക എന്ന അജണ്ട ബിജെപി സ്വീകരിക്കാന്‍ കാരണം. എന്നാല്‍ എത്ര വായടപ്പിക്കാന്‍ ശ്രമിച്ചിട്ടും രാഹുല്‍ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കുന്നു. ഇത് ചില്ലറയല്ല ബിജെപിയെ വേവലാതിപ്പെടുത്തുന്നത്. നിങ്ങള്‍ എന്നെ ഏത് തുറുങ്കില്‍ വേണമെങ്കിലും അടച്ചോളൂ പക്ഷെ എന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കൂ,മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ല ഗാന്ധിയാണെന്ന പരാമര്‍ശങ്ങളൊക്കെ ബിജെപിക്ക് കുറിക്ക് കൊണ്ടു. പിന്നാലെ പ്രതിപക്ഷങ്ങളെല്ലാം രാഹുലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്ത് വരികയായിരുന്നു. ഇപ്പോള്‍ കടല്‍ക്കടന്നുള്ള പ്രതിഷേധം കേന്ദ്ര സര്‍ക്കാരിന് ക്ഷീണം തന്നെയാണ്. ഇതുമാത്രമല്ല ചെറുപ്പക്കാരെല്ലാം രാഹുലിനായ് രംഗത്ത് വന്നു. സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ രാഹുലിന് പിന്തുണ പ്രഖ്യാപിച്ചുള്ള പോസ്റ്റുകല്‍ വീഡിയോകള്‍ നിറഞ്ഞു. ഇതെല്ലാം ബിജെപി പക്ഷത്ത് അസ്വസ്ഥത ഉണ്ടാക്കി എന്നുള്ളതാണ് വാസ്തവം. രാഹുല്‍ ഞങ്ങള്‍ക്ക് ഒരു ഇരയേ അല്ലായെന്ന് പറയുന്ന ബിജെപി ഇപ്പോള്‍ രാഹുലിന് പിന്നാലെ ഓടുകയാണ്.

ഏതായാലും രാജ്യം രാഹുല്‍ ഗാന്ധിക്ക് പിന്നാലെ അണിചേരുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഒപ്പം വിദേശത്ത് നിന്നും രാഹുലിന് പിന്തുണ. ഭരണകൂടത്തിന്റെ വേട്ടയാടലാണ് രാഹുലിന് നേരെ നടക്കുന്നതെന്ന് കോണ്‍ഗ്രസ്സ് വാദിക്കുന്നു. ജനാധിപത്യ മര്യാദകളെ ലംഘിച്ച് കൊണ്ട് ബിജെപി ശത്രുവിനെ അടിച്ചൊതുക്കാന്‍ വളഞ്ഞവഴി പ്രയോഗിക്കുന്നു. രാഹുില്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ നടത്തിയ നീക്കത്ിലൂടെ വ്യക്തമാണ് രാഹുല്‍ ഗാന്ധി വെല്ലുവിളി തന്നെയാണ് ബിജെപിക്കെന്ന്. അത് ബോധ്യപ്പെട്ട് തുടങ്ങിയത് കൊണ്ടാണ് ഈ തന്ത്രങ്ങള്‍ ബിജെപി പുറത്തെടുത്തതെന്നും കോണ്‍ഗ്രസ്സ് പരിഹസിക്കുന്നു.

ഇതിനിടെ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതിയില്‍ നിന്നുണ്ടായ വിധി യാതൊരു വിധ തെളിവും പരിഗണിക്കാതെയാണ് എന്ന് രാഹുല്‍ ഗാന്ധി. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിലേക്ക് നയിച്ച പ്രസ്തുത വിധി പ്രസ്താവത്തില്‍ നിരവധി അുപാകതകള്‍ ഉണ്ട് എന്നാണ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ പരാമര്‍ശത്തെ വക്രീകരിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിധിയാണ് കോടതിയില്‍ നിന്ന് വന്നിരിക്കുന്നത്. വിചാരണക്കോടതി തന്നോട് നടത്തിയ പെരുമാറ്റം നീതിയുക്തമല്ല എന്നാണ് രാഹുല്‍ വാദിക്കുന്നത്. തന്റെ എം പി സ്ഥാനം വിധി നിര്‍ണയത്തെ സ്വാധീനിച്ചു എന്ന് തോന്നുന്നുവെന്നും രാഹുല്‍ പറഞ്ഞു. തന്നെ അയോഗ്യനാക്കുന്നതിലെ ആദ്യപടിയായിരുന്നു വിധി എന്ന് ന്യായമായും സംശയിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു തെളിവുമില്ലാതെയാണ് ശിക്ഷാവിധി പാസാക്കിയതെന്നും ഹര്‍ജിയില്‍ അദ്ദേഹം ആരോപിച്ചു. ക്രിമിനല്‍ നിയമത്തില്‍ ഒട്ടും അനുവദനീയമല്ലാത്ത അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് മജിസ്‌ട്രേറ്റ് കോടതി വിധി പുറപ്പെടുവിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. വിചാരണ ജഡ്ജിയെ ഒരു എം പി എന്ന തന്റെ നില 'അധികമായി സ്വാധീനിച്ചു' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷത്തെ ശിക്ഷ വിധിച്ചാല്‍ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അയോഗ്യനാക്കപ്പെടുമെന്ന് വിചാരണ ജഡ്ജി അനുമാനിക്കുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (29 minutes ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (52 minutes ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (1 hour ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (4 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (5 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (5 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (6 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (6 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (6 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (6 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (6 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (6 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (9 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (10 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (10 hours ago)

Malayali Vartha Recommends