Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?

16 JULY 2018 09:59 PM IST
മലയാളി വാര്‍ത്ത

മലയാളതനിമയെ വിളിച്ചോതുന്ന വേഷമാണ് സ്ത്രീകള്‍ ഉടുക്കുന്ന സാരി. എന്നാല്‍ ഇപ്പോള്‍ മലയാളി സ്ത്രീകളെ നാണം കെടുത്തും വിധം ഇന്ത്യക്കകത്തും പുറത്തും മസാജ് പാര്‍ലറുകളുടെ പരസ്യം. അധികവും സെറ്റുസാരിയില്‍ ഉള്ള കേരളീയ സ്ത്രീകളുടെ ചിത്രങ്ങളാണ് മസാജ് സെന്ററുകാര്‍ പരസ്യത്തിനായി ഉപയോഗിക്കുന്നത്. അനധികൃത മസാജ് സെന്ററുകള്‍ പലയിടത്തും വ്യാപകമാണ്. മസാജിന്റെ മറവില്‍ കൂടുതല്‍ സ്ഥലങ്ങളിലും നടക്കുന്നത് അനാശാസ്യമാണ്. ഇവയില്‍ പലതും അനധികൃത മസാജ് പാര്‍ലറുകളാണ്. കരാമയില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ട ഒരു മലയാളി മസാജ് സ്പായുടെ പരസ്യത്തില്‍ കാണാനാകുക പ്രശസ്തയായ ഒരു മലയാളി യുവനടിയുടെ ചിത്രമാണ്.

കേരളീയ വേഷം ധരിച്ചുകൊണ്ട് യൗവ്വന കാന്തിയോടെ പുഞ്ചിരിച്ചിരിക്കുന്ന ഇവരുടെ ചിത്രത്തിലെ നമ്പറില്‍ ബന്ധപ്പെട്ടാല്‍ മനസ്സിലാകുക മസാജ് മാത്രമല്ല 100 ദിര്‍ഹം നല്‍കിയാല്‍ ഫുള്‍ സര്‍വീസും നല്‍കും എന്നതാണ്. മോഹന്‍ലാല്‍മഞ്ജുവാര്യര്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെയും പ്രിയദര്‍ശന്‍ ഉള്‍പ്പെടെ ഉള്ളവരുടേയും ചിത്രത്തില്‍ അഭിനയിച്ച കുടുമ്പിനിയായ ഈ നടിക്ക് ഉണ്ടാകുന്ന മാനഹാനി ചെറുതല്ല.ഇവരെ കൂടാതെ പ്രമുഖരായ പല നടിമാരുടേയും ചിത്രങ്ങള്‍ ഇത്തരം കാര്‍ഡുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

തങ്ങളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ട് ഇന്ത്യയിലും പുറത്തും ഇത്തരം അനാശാസ്യകേന്ദ്രങ്ങള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വിവരം ഇവര്‍ക്കാര്‍ക്കും അറിയുകപോലുമില്ല. നേരത്തെ സരിത എസ് നായരുടെ ചിത്രങ്ങള്‍ വെച്ചും മസാജ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത് പിന്നീട് അടച്ചു പൂട്ടുകയായിരുന്നു.

ഇവയില്‍ ചിലയിടങ്ങളില്‍ ചെല്ലുന്നവരെ ഭീഷണിപ്പെടുത്തി പണം കവരുകയും ഒപ്പം മര്‍ദ്ദിക്കുകയും ചെയ്യുന്നതായും പലരും മാനഹാനി ഭയന്ന് പുറത്ത് പറയുന്നില്ല എന്നും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (7 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (24 minutes ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (46 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (3 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (4 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (4 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (5 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (5 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (5 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (5 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (5 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (6 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends