ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്കവും കടല്‍ക്ഷോഭവും ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായി കേന്ദ്രസംഘം ഇന്ന് ജില്ലയിലെ കെടുതിബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

ജില്ലയെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കവും കടല്‍ക്ഷോഭവും ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായി കേന്ദ്രസംഘം ബുധനാഴ്ച ജില്ലയിലെ കെടുതിബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 10ന് ആലപ്പുഴ ഗെസ്റ്റ്ഹൗസിലെത്തുന്ന സംഘം ജില്ല കലക്ടറും മറ്റ് ഉദ്യോഗസ്ഥരുമായി പ്രാഥമിക ചര്‍ച്ച നടത്തും.
തുടര്‍ന്ന് കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍, ആലപ്പുഴചങ്ങനാശ്ശേരി റോഡ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.
https://www.facebook.com/Malayalivartha

























