കോട്ടയം പൊന്‍കുന്നത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി...

കോട്ടയം പൊന്‍കുന്നത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തന്നുവേലില്‍ കുന്നേല്‍ മൂഴിമേല്‍ ബിജുവിന്‍റെ ഭാര്യയും കുട്ടികളും അമ്മയുമാണ് മരിച്ചത്. ബിജുവിന്‍റെ അമ്മ പൊന്നമ്മ, ഭാര്യ ദീപ്തി, മക്കളായ ഗൗരി നന്ദ, രാധാനന്ദാ എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha






















