റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് പൈലറ്റ് പോയ പോലീസ് ജീപ്പ് മറിഞ്ഞ് രണ്ട് പോലീസുകാര്‍ക്ക് പരിക്ക്

ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു അപകടം. തിരുവനന്തപുരം കിളിമാനൂര്‍ തട്ടത്തുമലയില്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് പൈലറ്റ് പോയ പോലീസ് ജീപ്പ് മറിഞ്ഞ് രണ്ട് പോലീസുകാര്‍ക്ക് പരിക്ക്.
കണ്‍ട്രോണ്‍ റൂം എസ്ഐ അബ്ദുല്‍ സലാം, എഎസ്ഐ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരെ കിളിമാനൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന മന്ത്രിക്ക് പൈലറ്റ് പോകുന്നതിനിടെ തട്ടത്തുമലയില്‍ വച്ചായിരുന്നു അപകടം.
https://www.facebook.com/Malayalivartha






















