Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുമ്മനത്തെ പണിയാൻ വന്നവനെ മിസോറാംകാർ കണ്ഠം വഴിയോടിച്ചതിങ്ങനെ ; കുമ്മനം രാജശേഖരനെ മിസോറാമില്‍ ഗവര്‍ണറാക്കിയതിനെതിരെ രംഗത്തുവന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയെ കുറിച്ചുള്ള ജന്മഭൂമി മാധ്യമപ്രവര്‍ത്തകന്‍ കെ. സുജിത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

12 DECEMBER 2018 11:22 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കുമ്മനം രാജശേഖരനെ മിസോറാമില്‍ ഗവര്‍ണറാക്കിയതിനെതിരെ രംഗത്തുവന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയെ കുറിച്ചുള്ള ജന്മഭൂമി മാധ്യമപ്രവര്‍ത്തകന്‍ കെ. സുജിത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. എത്രയോ അധികം മിസോറാം ജനതയുടെ പിന്തുണ ഇന്ന് കുമ്മനത്തിനുണ്ടെന്ന് സുജിത്ത് തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു. പിപ്പീള്‍സ് റപ്രസെന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന പുതിയ പാര്‍ട്ടിയാണ് കുമ്മനത്തെ എതിര്‍ത്ത് രംഗത്തുവന്നിരുന്നത്. ഇത്തവണ ആദ്യമായാണ് അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 13 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് 0.2 ശതമാനം വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു എന്നും സുജിത്ത് വിമർശിച്ചു.

അരശതമാനം പോലും ജനങ്ങളുടെ പിന്തുണയില്ലാത്ത ഒരു കടലാസ് സംഘടനയുടെ പത്രക്കുറിപ്പ് ഏറ്റെടുത്താണ് മിസോറാം ജനതയൊന്നാകെ കുമ്മനത്തെ എതിര്‍ക്കുന്നുവെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് എന്നും അദ്ദേഹം ആഞ്ഞടിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ;

'കുമ്മനം രാജശേഖരന് മിസോറാമില്‍ കടുത്ത എതിര്‍പ്പ്. പ്രതിഷേധവുമായി മിസോറാം ജനത'. മിസോറാം ഗവര്‍ണറായി രാജേട്ടന്‍ സത്യപ്രതിജ്ഞ ചെയ്ത ദിവസങ്ങളില്‍ മലയാളം മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയുടെ ഏകദേശ രൂപമാണിത്. സമൂഹമാധ്യമങ്ങളില്‍ മാര്‍ക്‌സിറ്റ്-മൗദൂദി സഖ്യം രാജേട്ടനെ അവഹേളിച്ചു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കടുത്ത ആക്ഷേപം ചൊരിഞ്ഞു.

തിരുവനന്തപുരത്തെ ഒരു പത്രമില്ലാ പത്രപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസവും ഇതാവര്‍ത്തിക്കുന്നത് കണ്ടു.

പിപ്പീള്‍സ് റപ്രസെന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന പുതിയ സംഘടനയായിരുന്നു കുമ്മനത്തെ എതിര്‍ത്ത് രംഗത്തുവന്നിരുന്നത്. ഇത്തവണ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രിസത്തിന് 13 സീറ്റില്‍നിന്നും ലഭിച്ചത് വെറും 1262 വോട്ടുകളാണ്. അതായത് 0.2 ശതമാനം. അരശതമാനം പോലും ജനങ്ങളുടെ പിന്തുണയില്ലാത്ത ഒരു കടലാസ് സംഘടനയുടെ പത്രക്കുറിപ്പ് ഏറ്റെടുത്താണ് മിസോറാം ജനതയൊന്നാകെ കുമ്മനത്തെ എതിര്‍ക്കുന്നുവെന്ന് കേരളത്തിലെ മാധ്യമ ഗോപാലസേനക്കാര്‍ പ്രചരിപ്പിച്ചത്. പി.സദാശിവത്തിനെതിരെ ഹനുമാന്‍ സേന പത്രക്കുറിപ്പിറക്കിയാല്‍ അതുപയോഗിച്ച് ഗവര്‍ണര്‍ക്കെതിരെ കേരള ജനത എന്ന് വാര്‍ത്ത കൊടുക്കുന്നത് പോലത്തെ പരിപാടിയാണ് കുമ്മനത്തോട് മാധ്യമങ്ങള്‍ ചെയ്തത്.

അന്നെതിര്‍ത്ത സംഘടനക്കുള്ളതിനേക്കാള്‍ എത്രയോ ഇരട്ടി മിസോറാം ജനതയുടെ പിന്തുണ ഇന്ന് കുമ്മനത്തിനുണ്ട്! എന്നാണ് സുജിത്തിന്റെ ഫേസ്ബുക്‌പോസ്റ്റ്.


മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കുമ്മനത്തെ നീക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം എന്ന സംഘടന മുൻപും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കുമ്മനം തീവ്രവഹിന്ദുത്വവാദിയാണെന്ന് ആരോപിച്ചാണ് പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം എന്ന സംഘടനയാണ് പ്രതിഷേധം ശക്തമാക്കിയത്.
ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിലെ 18ാമത് ഗവര്‍ണറായാണ് കുമ്മനത്തെ നിമയമിച്ചത്.

1983ല്‍ നിലയ്ക്കലില്‍ നടന്ന ഹിന്ദു ക്രൈസ്തവ സംഘര്‍ഷത്തില്‍ കുമ്മനത്തിന് നേരിട്ട് പങ്കുണ്ടായിരുന്നു. 2015 ല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇരുന്നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ സുവിശേഷ പ്രസംഗം നടത്തിയതിന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ നടപടിയെടുക്കാന്‍ കുമ്മനം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നതായി പീപ്പിള്‍സ് പാര്‍ട്ടി പുറത്തിറക്കിയ കുറിപ്പില്‍ മുൻപ് പറഞ്ഞിരുന്നു.

വക്കം പുരുഷോത്തമന് ശേഷം മിസോറമിൽ ഗവർണറാകുന്ന രണ്ടാമത്തെ മലയാളി കൂടിയാണ് കുമ്മനം. നേരത്തെ 2011 സെപ്റ്റംബർ 2 മുതൽ 2014 വരെ വക്കം പുരുഷോത്തമൻ മിസോറമിന്റെ ഗവർണർ പദവി വഹിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends