Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വികസനത്തിന്‍റെ പുതിയ പാത തുറന്ന കാലഘട്ടമാണിത്; വികസനം മനുഷ്യകേന്ദ്രിതമാകണം, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുന്നതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

02 APRIL 2026 01:52 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ഒരു ദശാബ്ദം കേരളത്തിന്‍റെ ചരിത്രത്തില്‍ ഒരു സാധാരണ ഭരണകാലമല്ലെന്നും ഒരു സമൂഹത്തിന്‍റെ ആത്മവിശ്വാസം പുനര്‍നിര്‍മ്മിച്ച, വികസനത്തിന്‍റെ പുതിയ പാത തുറന്ന കാലഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . 2016ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ കേരളം നേരിട്ടത് സാമ്പത്തിക പരിമിതികളും വൻതോതിലുളള അടിസ്ഥാന സൗകര്യങ്ങളുടെ കുറവും സാമൂഹ്യ സുരക്ഷാ മേഖലയിലെ വലിയ വെല്ലുവിളികളും ആയിരുന്നു. ഇവയ്ക്ക് നല്ല രീതിയിൽ പരിഹാരം കാണാനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചത്.

പക്ഷേ നമുക്ക് മറ്റ് ഒട്ടേറെ പ്രതിസന്ധികൾ ഈ കാലയളവിൽ നേരിടേണ്ടിവന്നു. പ്രളയങ്ങള്‍, നിപ, കോവിഡ് മഹാമാരി പോലുള്ള അസാധാരണ പ്രതിസന്ധികളും. എന്നാല്‍ ഈ എല്ലാ വെല്ലുവിളികളെയും മറികടന്ന് കേരളം മുന്നേറിയത് വ്യക്തമായ രാഷ്ട്രീയ ദര്‍ശനത്തിന്‍റെ ശക്തിയാലാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. .

വികസനം മനുഷ്യകേന്ദ്രിതമാകണം, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുന്നതാവണം. സാമൂഹ്യ നീതിയും സാമ്പത്തിക പുരോഗതിയും കൈകോര്‍ക്കണം. ഇതാണ് ഇടതുപക്ഷ രാഷ്ട്രീയ സമീപനത്തിന്‍റെ അടിസ്ഥാനം. പല സംസ്ഥാനങ്ങളിലും ജനക്ഷേമവും വികസനവും തമ്മില്‍ വൈരുദ്ധ്യമുണ്ടായപ്പോള്‍, കേരളത്തിന് രണ്ടും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. .

സ്ത്രീശാക്തീകരണത്തെ ഈ ദശാബ്ദത്തിന്‍റെ നേട്ടമായി പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടതാണ്. കുടുംബശ്രീയുടെ ശക്തിയില്‍ സ്ത്രീകള്‍ സാമൂഹികവും സാമ്പത്തികവുമായി മുന്നേറി. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 2017-18ല്‍ 26.5 ശതമാനത്തില്‍ നിന്ന് 2023-24ല്‍ 36.4 ശതമാനമായി ഉയര്‍ന്നു. വീട്ടമ്മമാര്‍ക്ക് സാമ്പത്തിക സഹായം, സ്വയംതൊഴില്‍ അവസരങ്ങള്‍, സേവനമേഖലകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം. ഇവയെല്ലാം കേരളത്തിന്‍റെ സാമൂഹിക ഘടന തന്നെ സ്വാധീനിച്ചതും മാറ്റിയതുമായ ഇടപെടലുകളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends