കേരളത്തിൽ കടുത്ത ചൂട് തുടരുന്നു; വൈകുന്നേരത്തോടെ ഇടിയോടുകൂടിയ വേനൽമഴയ്ക്ക് സാധ്യത...

സംസ്ഥാനത്ത് കടുത്ത ചൂടും അസഹനീയമായ ഉഷ്ണവും തുടരുന്നതിനിടെ ആശ്വാസമായി വേനൽമഴ എത്തുന്നു. ഉയർന്ന താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും കാരണമുണ്ടായ അസ്ഥിര കാലാവസ്ഥയെത്തുടർന്ന് വൈകുന്നേരത്തോടെ വിവിധ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട്, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ ചൂട് കഠിനമായി തുടരുമ്പോൾ, മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം കാലാവസ്ഥാ മാറ്റം പ്രകടമാകും...
https://www.facebook.com/Malayalivartha



























