ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വീണ് തിരുവനന്തപുരം മോഡൽ സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വീണ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. കോവളം സ്വദേശികളായ ഷംനാദ് ,അർഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം മോഡൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് ഇരുവരും ഇവരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
https://www.facebook.com/Malayalivartha























