സാനിറ്റൈസര്‍ കഴിച്ച് റിമാന്റ് തടവുകാരന്‍ മരിച്ചു... മുണ്ടൂര്‍ സ്വദേശിയാണ് മരിച്ചത്, പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം

സാനിറ്റൈസര്‍ കഴിച്ച് റിമാന്റ് തടവുകാരന്‍ മരിച്ചു. മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മാര്‍ച്ച് 24നാണ് രാമന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം മുതലാണ് ജയിലില്‍ സാനിറ്റൈസര്‍ നിര്‍മാണം ആരംഭിച്ചത്.
ഇത് കഴിച്ചതാവാം മരണ കാരണമെന്നാണ് സൂചന. ഫെബ്രുവരി 18നാണ് മോഷണ കേസില്‍ ഇയാളെ റിമാന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha