Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

രാജ്യത്തിനെങ്ങും കാസര്‍കോട്ടെ മാതൃക അനുകരണീയമാണെന്ന് കേന്ദ്രസര്‍ക്കാര്‍... ദൈവത്തിന്റെ സ്വന്തം നാടിനെ നെഞ്ചാട് ചേര്‍ത്ത് മോദി സര്‍ക്കാര്‍

20 APRIL 2020 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍

കടല്‍ കടക്കുകയാണ് അതിജീവനത്തിന്റെ ഇന്ത്യന്‍ മാതൃക. ചര്‍ച്ചയാവുകയാണ് ലോകമെങ്ങും. കാസര്‍ഗോഡിനെ നെഞ്ചാട് ചേര്‍ത്ത് കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ കൂടി വന്നതോടെ കേരളത്തിന്റെ കാസര്‍ഗോഡിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് ആവേശമാവുകയാണ്, പ്രചോദനമാവുകയാണ്.
രാജ്യത്തിനെങ്ങും കാസര്‍കോട്ടെ മാതൃക അനുകരണീയമാണെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തേ കാസര്‍ഗോഡ് കൊവിഡ് ഹോട്ട് സ്‌പോട്ടായിരുന്നിട്ടും, കൃത്യമായ നിയന്ത്രണങ്ങളിലൂടെ ഇവിടെ രോഗവ്യാപനം തടഞ്ഞ് നിര്‍ത്താനായി. കോവിഡിനെ പിടിച്ചുകെട്ടിയ കാസര്‍കോട് മാതൃകയ്ക്ക് അഭിനന്ദനവുമായി, കേരള മാതൃകയ്ക്ക് അഭിനന്ദനവുമായി കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവരും വരുന്ന സമയമാണിത്. ആകെയുള്ള ജനസംഖ്യയില്‍ 15.3 ശതമാനം പ്രവാസികളായിരിക്കെ, അവിടെ നിന്ന് തിരികെയെത്തിയവരെ എല്ലാം കൃത്യമായി ക്വാറന്റൈന്‍ ചെയ്തതടക്കം കാസര്‍കോടിന്റെ നേട്ടങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയമെടുത്തു പറഞ്ഞു.

54 ശതമാനം ആണ് കാസര്‍ഗോഡ് രോഗമുക്തിയുടെ ശതമാനക്കണക്ക്. ഇതുവരെ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനവുമായി ദൂരെ കിടക്കുകയും, ഇത്ര വലിയ പ്രവാസിസമൂഹമുണ്ടായിട്ടും, കൃത്യമായ നടപടികളിലൂടെയാണ് കാസര്‍ഗോഡിന് കൊവിഡിനെ തടഞ്ഞു നിര്‍ത്താനായത്.

സംസ്ഥാനസര്‍ക്കാര്‍ ഉടനടി കാസര്‍കോടിനായി പ്രത്യേക ഓഫീസറെ നിയമിച്ചു. പ്രത്യേക ആശുപത്രിയടക്കം സജ്ജമാക്കി ആരോഗ്യപ്രവര്‍ത്തകര്‍ രാവും പകലാക്കി അധ്വാനിച്ചു. കോണ്ടാക്ട് ട്രേസിംഗിന് ജിയോ സ്‌പെഷ്യല്‍ ട്രാക്കിംഗ് നടത്തി, വൈറസ് വ്യാപനം തടയാന്‍ ബ്രേക്ക് ദ ചെയ്ന്‍ ക്യാംപെയ്ന്‍ സജീവമാക്കി, സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കാന്‍ തുടങ്ങി. നാല് ദിവസം കൊണ്ട് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും നഴ്‌സുമാരുമായി കാസര്‍ഗോഡ് ഒരു പ്രത്യേക ആശുപത്രി സജ്ജീകരിച്ചത് ഇന്ത്യയുടെ ആരോഗ്യചരിത്രത്തിലെ തന്നെ വിപ്ലവമായിരിക്കും.
17,373 പേരെ ഹോം ക്വാറന്റൈനിലാക്കി പരിശോധിച്ചു, നൂറ് ശതമാനം വീടുകളിലും പോയി രോഗവിവരം തിരക്കി, ഷെല്‍ട്ടര്‍ ഹോമുകളും സമൂഹ അടുക്കളകളും സജ്ജീകരിച്ചു. അങ്ങനെ എല്ലാ തരത്തിലും പരിശോധന കര്‍ശനവും മനുഷ്യത്വപരവുമാക്കിയതിന്റെ ഫലമാണ് ഈ മാതൃകയുടെ വിജയമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നമ്മള്‍ ഓര്‍ക്കണം ആരോഗ്യ, സാമ്പത്തിക മേഖലകളില്‍ സമ്പന്നമായ ഇറ്റലിക്കും, അമേരിക്കയും ബ്രിട്ടനും പോലും വീണിടത്താണ് ഇന്ത്യ കുതിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ, പ്രധാനമന്ത്രിയുടെ കൃത്യമായ ആസൂത്രണത്തോടെ, സംസ്ഥാനങ്ങളുടെ സഹകരണത്തോടെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (8 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (18 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (28 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (39 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (15 hours ago)

Malayali Vartha Recommends