Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ..... വയനാട്ടിലേക്കുള്ള വാഹനപ്പെരുപ്പം കര്‍ശനമായി നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും ഇതുസംബന്ധിച്ച് പഠിക്കാനും ശിപാര്‍ശകള്‍ സമര്‍പ്പിക്കാനുമായി വിദഗ്ധ സമിതിയെ നിയമിക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി

18 MAY 2024 12:27 PM IST
മലയാളി വാര്‍ത്ത

വയനാടിന്റെ പ്രകൃതിയെയും കൃഷിയെയും ജനജീവിതത്തെയും ഗുരുതരമായി ബാധിച്ച വാഹനപ്പെരുപ്പം കര്‍ശനമായി നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും ഇതുസംബന്ധിച്ച് പഠിക്കാനും ശിപാര്‍ശകള്‍ സമര്‍പ്പിക്കാനുമായി വിദഗ്ധ സമിതിയെ നിയമിക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി. വയനാടിന്റെ ജനസംഖ്യയുടെ ഇരട്ടി സന്ദര്‍ശകരാണ് മാസം തോറും വന്നിട്ടു പോകുന്നത്.

കൊടൈക്കനാലിനും ഊട്ടിക്കും പുറത്തുള്ള വാഹനങ്ങള്‍ക്ക് ഈപാസ് മുഖേന പ്രവേശന ഫീസ് ഈടാക്കി വാഹനപ്രവേശം നിയന്ത്രിക്കണമെന്നും വാഹനങ്ങളുടെ വാഹകശേഷി നിര്‍ണയിക്കണമെന്നുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിട്ട മാതൃക നമുക്കും സ്വീകരിക്കാവുന്നതാണ്.

ഊട്ടിയുടെയും കൊടൈക്കനാലിന്റെയും പരിസ്ഥിതി സന്തുലനത്തെയും സ്വൈര ജീവിതത്തെയും കൃഷിയെയും ജലസുരക്ഷയെയും ഗുരുതരമായി ബാധിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ത്താണ് കോടതി വിധി.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നും അവധി ദിവസങ്ങളിലും അല്ലാത്തപ്പോഴും സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തിയൊഴുക്കാണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് വയനാട്ടിലെ സാധാരണക്കാരുടെ സൈ്വര ജീവിതം താറുമാറാക്കിയിരിക്കുന്നു. വയനാടന്‍ ചുരങ്ങളില്‍ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗത സ്തംഭനത്തിന്റെ പ്രധാന കാരണം ഇതാണ്. കൃഷിയെയും ജല ലഭ്യതയെയും ഇത് ഗുരുതരമായി ബാധിച്ചിരിക്കുന്നു. വന്യജീവി പ്രശ്‌നം വര്‍ധിക്കാന്‍ ടൂറിസവും വാഹനപ്പെരുപ്പവുമാണ് മുഖ്യ കാരണമാകുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (6 minutes ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (10 minutes ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (23 minutes ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (32 minutes ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (1 hour ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (1 hour ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (2 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (2 hours ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (2 hours ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (2 hours ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (3 hours ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (3 hours ago)

Malayali Vartha Recommends