Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

ആലപ്പുഴയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ മണല്‍ തിട്ടയില്‍ കുടുങ്ങി

20 APRIL 2020 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍

തുറവൂര്‍ അന്ധകാരനഴി അഴിമുഖം വേലിയേറ്റ സമയങ്ങളില്‍ ശക്തമായി കയറുന്ന കടല്‍ വെള്ളത്തെ തുടര്‍ന്ന് രൂപപ്പെട്ട മണല്‍ തിട്ടയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ ഉറച്ചു. മണല്‍ നിറഞ്ഞ് അഴിമുഖംഭാഗികമായി അടഞ്ഞതോടെ 40-തോളം മത്സ്യബന്ധന വള്ളങ്ങളാണ് മണല്‍ തിട്ടയില്‍ ഉറച്ചത്. ലോക് ഡൗണ്‍ മൂലം മത്സ്യബന്ധനത്തിനു പോകാന്‍ കഴിയാതെ അന്ധകാരനഴിയില്‍ സൂക്ഷിച്ചിരുന്ന വള്ളങ്ങളാണ് മണലില്‍ ഉറച്ചത്. മഴ കുറവായതു മൂലം പൊഴിച്ചാലില്‍ നിന്നു കടലിലേയ്ക്കുള്ള വേലിയിറക്കം കുറഞ്ഞതാണ് വേലിയേറ്റ സമയത്തു പൊഴി ഭാഗികമായി അടയാന്‍ കാരണമായതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

കോവിഡ് ഭീഷണിയെത്തുടര്‍ന്നുള്ള ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഒരു മാസമായി വലിയ വള്ളങ്ങളൊന്നും കടലില്‍ പോകുന്നില്ല. ഇനി നിയന്ത്രണങ്ങള്‍ക്ക് ശേഷം മത്സ്യബന്ധനത്തിനു പോകണമെങ്കില്‍ ഏറെ ബുദ്ധിമുട്ടി വള്ളങ്ങള്‍ പൊക്കിയെടുത്ത് കടലിലേക്കു കൊണ്ടുപോകണം. മണ്ണിലുറച്ച വള്ളങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കാനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനു പോകാന്‍ കഴിയാത്തതു മൂലം വള്ളവും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും നശിക്കുകയാണ്. വള്ളം ഇറക്കണമെങ്കില്‍ ഇവയെല്ലാം നന്നാക്കണം.

അന്ധകാരനഴിയിലും ചെല്ലാനം മിനി ഫിഷിങ് ഹാര്‍ബറിലും നൂറുകണക്കിനു വള്ളങ്ങളാണ് മത്സ്യബന്ധനത്തിനു പോകാതെ കരയില്‍ കയറ്റിയിട്ടിരിക്കുന്നത്. 500 മീറ്റര്‍ നീളം വരുന്ന അന്ധകാരനഴിയുടെ ഇരു ഭാഗത്തും മണല്‍ വന്‍തോതില്‍ അടിഞ്ഞിരിക്കുകയാണ്. മണല്‍ അടിയാതെ പൊഴി തുറന്നു കിടക്കണമെങ്കില്‍ പൊഴിയുടെ ഇരു ഭാഗത്തും പുലിമുട്ടു നിര്‍മിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (8 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (18 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (28 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (39 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (15 hours ago)

Malayali Vartha Recommends