Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ക്വിക്ക് ഡോക്ടറുടെ ഒരു ഡയറക്ടര്‍ ഓട്ടോറിക്ഷക്കാരനും മറ്റേത് ലോഡ്ജ് നടത്തിപ്പുകാരനും; മൊത്തം ഉഡായിപ്പ്; സ്പ്രിംക്ലറുമായി അതിന് ബന്ധമുണ്ട് ; വിഡി സതീഷന്‍ പറയുന്നതിങ്ങനെ

20 APRIL 2020 11:10 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്കാനും നീക്കം ആരംഭിച്ചു...

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്തിച്ച് വേണം ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ...

ഓരോ ദിവസവും ഓരോ ദുരൂഹതകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ ദുരൂഹത ആരോപിക്കുന്നത് പ്രതിപക്ഷമാണ്. ഈ വിഷയത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്നും അല്ലെങ്കില്‍ ഇത് വെറും ആരോപണങ്ങള്‍ മാത്രമാണ് എന്നുള്ള കാര്യത്തിലും എന്തെങ്കിലും പ്രതികരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല, ആദ്യം സ്പ്രിംക്ലര്‍ ഇപ്പോഴിതാ ക്വിക്ക് ഡോക്ടര്‍. എന്തായാലും തങ്ങള്‍ ഉന്നയിച്ച ഒരാരോപണം പോലും തെറ്റാണെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കേണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ കുറേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്

അതില്‍ ഏറ്റവും പ്രധാനം ക്വിക്ക് ഡോക്ടര്‍ തട്ടിപ്പ് കമ്പനിയാണെന്നും സ്പ്രിംക്ലറുമായി അതിന് ബന്ധമുണ്ട് എന്നുള്ള സംശയമുമാണ്. അദേഹം പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച ടെലിമെഡിസിന്‍ പദ്ധതി ക്വിക്ക് ഡോക്ടര്‍ എന്ന കമ്പനിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

'ഓരോ രോഗി പറയുന്ന മെഡിക്കല്‍ ഹിസ്റ്ററിയും ക്വിക്ക് ഡോക്ടര്‍ കമ്പനിയുടെ സെര്‍വറിലേക്കാണ് പോവുന്നത്. 2020 ഫെബ്രുവരി 20നാണ് കമ്പനി ഇന്‍കോര്‍പറേറ്റ് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 1നാണ് ടെലിമെഡിസിന്‍ പ്രഖ്യാപനമുണ്ടാവുന്നത്. അതിന് തൊട്ടുമുമ്പാണ് കമ്പനി രൂപീകരിക്കുന്നത്. ഏപ്രില്‍ 7നാണ് കമ്പനിക്ക് സ്വന്തമായ വെബ്‌സൈറ്റ് വരെയുണ്ടാവുന്നത്. ഈ കമ്പനിയെ സംബന്ധിച്ച കാര്യങ്ങള്‍ വളരെ ദുരൂഹമാണ്'.

രണ്ട് ഡയറക്ടര്‍മാരാണ് കമ്പനിക്കുള്ളത്.അതില്‍ ഒരു ഡയറക്ടര്‍ ഓട്ടോറിക്ഷക്കാരനും മറ്റരൊരു ഡയറക്ടര്‍ ലോഡ്ജ് നടത്തിപ്പുകാരനുമാണ്. എന്തുകൊണ്ട് കരാര്‍ ഈ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കി എന്ന് വ്യക്തമാക്കണം. ഈ കമ്പനി സ്പ്രിംഗ്ലര്‍ കമ്പനിയുടെ ബിനാമിയാണോ എന്നു അന്വേഷിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. 'സര്‍ക്കാര്‍ കരാറിലൊപ്പിടുമ്പോള്‍ ഗവര്‍ണര്‍ക്കുവേണ്ടിയാണ് കരാര്‍ വെക്കേണ്ടത്. വെറെ വകുപ്പുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വകുപ്പുകളുമായി ബന്ധപ്പെടണം. അതിനു ശേഷം നിയമ വകുപ്പിന്റെ നിയമപരമായുള്ള സൂക്ഷ്മ പരിശോധന നടത്തണം. അതിനു ശേഷം ധനകാര്യ പരിശോധന നടത്തണം. കരാര്‍ ഒപ്പുവെക്കാനുള്ള ഉദ്യോഗസ്ഥരെ മന്ത്രിസഭ അധികാരപ്പെടുത്തണം. അങ്ങനെ അധികാരപ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങണം. ഈ അഞ്ച് കാര്യങ്ങള്‍ കരാരിനെ സംബന്ധിച്ച് ഉണ്ടായിട്ടില്ല. ഒരു സുപ്രഭാതത്തില്‍ കേരളത്തെ സഹായിക്കാമെന്ന് പറഞ്ഞ് കമ്പനി മുന്നോട്ടു വരുന്നു. കമ്പനിയുടെ പശ്ചാത്തലമന്വേഷിക്കാതെയാണ് കരാറുമായി മുന്നോട്ടു പോവുന്നത്. അവരിങ്ങോട്ടു പറയുന്ന മോഡല്‍ ഒരു വ്യത്യാസവും വരുത്താതെ സര്‍ക്കാര്‍ ഡിജിറ്റര്‍ കറാറില്‍ ഒപ്പുവെക്കുന്നു.

ഏപ്രില്‍ 2ന് കരാര്‍ ഒപ്പുവെക്കുന്നു. ആ ദിവസത്തിനു മുമ്പെ തന്നെ മാര്‍ച്ച് 27ന് തദ്ദേശ സംയംഭരണ വകുപ്പിന്റെ ഉത്തരവിറങ്ങുന്നു. ആശാവര്‍ക്കര്‍മാര്‍ ഡാറ്റ കളക്ട് ചെയ്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കമ്പനിയിലേക്കെത്തുന്നു. നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് ഒപ്പുവെക്കുന്നത് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ച് നാലു ദിവസത്തിനു സേഷം ഏപ്രില്‍ 14നാണ്. കരാര്‍ ലംഘനമുണ്ടായാല്‍ ന്യൂയോര്‍ക്ക് കോടതിയില്‍ മാത്രമേ കേസ് കൊടുക്കാന്‍ കഴിയൂ'.ആ കോടതിയില്‍ പോലും കേസ് കൊടുക്കാന്‍ പറ്റില്ല എന്നും വിഡി സതീശന്‍ ആരോപിക്കുന്നു. ബ്രിട്ടനില്‍ ഒരാളുടെ ആരോഗ്യവിവരത്തിന് 100 പൗണ്ടാണ്. സര്‍ക്കാര്‍ ഡാറ്റ കച്ചവടമാണ് നടത്തുന്നത്. ഐടി വകുപ്പിനു ചുറ്റും ഡാറ്റ ദല്ലാളന്‍മാര്‍ പറന്നു നടക്കുന്നു. കോവിഡിന്റെ മറവില്‍ ഐടി വകുപ്പ് നടത്തിയ കരാറുകളെ കുറിച്ച് ഗൗരവകരമായ അന്വേഷണം നത്തണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഓരോ ദിവസവും ഓരോ ദുരൂഹതകളാണ് പുറത്തു വരുന്നത്. തങ്ങള്‍ ഉന്നയിച്ച ഒരാരോപണം പോലും തെറ്റാണെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും വിഡി സതീശന്‍ ആരോപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (8 minutes ago)

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....  (11 minutes ago)

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്  (25 minutes ago)

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ  (33 minutes ago)

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (44 minutes ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (45 minutes ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (49 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (1 hour ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (2 hours ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (2 hours ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (4 hours ago)

Malayali Vartha Recommends