കോട്ടയം ജില്ലയിൽ നിരോധനാജ്ഞയില്‍ ഇളവ്; യിപ്പാട്ടും ഈരാറ്റുപേട്ടയിലും മേയ് മൂന്നുവരെ നിരോധനാജ്ഞ തുടരും
കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ ഇളവ്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും പായിപ്പാട് ഗ്രാമപഞ്ചായത്തും ഒഴികെയുള്ള മേഖലകളില്‍ നിരോധനാജ്ഞ പിന്‍വലിച്ചു. മാര്‍ച്ച് 30 മുതലാണു കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
ഏപ്രില്‍ 21 മുതലാണ് ഇതു സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തില്‍ വരിക. പായിപ്പാട്ടും ഈരാറ്റുപേട്ടയിലും മേയ് മൂന്നുവരെ നിരോധനാജ്ഞ തുടരും.
https://www.facebook.com/Malayalivartha