Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹോട്‌സ്‌പോട്ട് നിര്‍ണയിച്ചതിലുള്ള ആശയക്കുഴപ്പത്തിനു പരിഹാരമായില്ല

22 APRIL 2020 06:47 AM IST
മലയാളി വാര്‍ത്ത

More Stories...

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ

ഇന്നലെ രാത്രി കൂടി പട്ടിക പുതുക്കിയതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ കണക്കനുസരിച്ചു തദ്ദേശഭരണ പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടുകളായി നിര്‍ണയിച്ചതിലുള്ള ആശയക്കുഴപ്പത്തിനു പരിഹാരമായില്ല. ഇതിനകം മൂന്നു തവണ ഹോട്‌സ്‌പോട്ടുകളില്‍ തിരുത്തു വരുത്തേണ്ടിവന്നു.

ഈ മാസം 16-ലെ കണക്കനുസരിച്ചു രോഗികള്‍, പ്രൈമറി കോണ്ടാക്ട്, സെക്കന്‍ഡറി കോണ്ടാക്ട് എന്നീ വിഭാഗങ്ങളിലുള്ളവരുടെ എണ്ണം അടിസ്ഥാനമാക്കി ആരോഗ്യ, ദുരന്ത ലഘൂകരണ വകുപ്പുകള്‍ യോജിച്ചാണ് ഹോട്‌സ്‌പോട്ടുകള്‍ നിശ്ചയിച്ചത്. കോവിഡ് ബാധിച്ചവരുടെയും സാധ്യതയുള്ളവരുടെയും പേരും സ്ഥലപ്പേരും മാത്രം അനുസരിച്ചു ഹോട്‌സ്‌പോട്ട് നിര്‍ണയിച്ചതാണ് പിഴവിനു കാരണം. പലര്‍ക്കും അവരുടെ പ്രദേശത്തുവച്ചല്ല കോവിഡ് ബാധിച്ചത്.

പ്രൈമറി കോണ്ടാക്ടിലുള്ള പലര്‍ക്കും 28 ദിവസം നിരീക്ഷണം കഴിഞ്ഞിട്ടും രോഗം കണ്ടെത്താനായില്ല. എങ്കിലും ഇവരുടെ സെക്കന്‍ഡറി കോണ്ടാക്ടിനെ കോവിഡ് സാധ്യതാ പട്ടികയില്‍ പരിഗണിച്ചു. ഇതോടെ കോവിഡ് മുക്ത മേഖലകളും ഹോട്‌സ്‌പോട്ടായി. പ്രതിഷേധം ഉയര്‍ന്നതോടെ ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇന്നലെ പട്ടികയില്‍ മാറ്റം വരുത്തി. കോര്‍പറേഷന്‍ പരിധിയില്‍ രോഗികള്‍ ഉള്ള പ്രദേശം മാത്രം ഹോട്‌സ്‌പോട്ടായി ചുരുക്കുന്നതും പരിഗണനയിലുണ്ട്. ഹോട്‌സ്‌പോട്ട് പട്ടിക നാളെ പുനര്‍നിര്‍ണയിക്കും.

അപകടം ഒഴിഞ്ഞുപോയി എന്ന ധാരണയിലല്ല ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇളവുകള്‍ ദുരുപയോഗിക്കരുത്. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ പഴയ അവസ്ഥയിലേക്കു തിരിച്ചുപോകേണ്ടിവരും. വിവിധ മേഖലകളാക്കി തിരിച്ചതു സംബന്ധിച്ച് ആദ്യദിവസങ്ങളില്‍ ആശയക്കുഴപ്പമുണ്ടാകും. അതു പരിഹരിക്കും - മുഖ്യമന്ത്രി പറഞ്ഞു.

ഹോട്‌സ്‌പോട്ട് പ്രദേശങ്ങളിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കാന്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹായം തേടാമെന്നു സര്‍ക്കാര്‍.

പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 27 മുതല്‍ കിറ്റ് നല്‍കും. കാര്‍ഡിന്റെ അവസാന അക്കം അനുസരിച്ച് 27ന് 0-1, 28ന് 2-3, 29ന് 4-5, 30ന് 6-7, മേയ് 2ന് 8-9 എന്ന ക്രമത്തിലാകും വിതരണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എഎവൈ (മഞ്ഞ കാര്‍ഡ്) വിഭാഗത്തിലെ 5,74,768 കുടുംബങ്ങള്‍ക്കു കിറ്റ് നല്‍കി. സ്വന്തം പേരുള്ള റേഷന്‍ കടകളില്‍ നിന്നു ലോക്ഡൗണ്‍ മൂലം കിറ്റുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കു തദ്ദേശ സ്ഥാപന ജനപ്രതിനിധിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ താമസിക്കുന്നതിനു സമീപത്തെ കടയില്‍ നിന്നു വാങ്ങാം.

പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള കേന്ദ്ര റേഷന്‍ വിതരണം ഇന്നു മുതല്‍ 26 വരെ നടക്കും. ഇതു റേഷന്‍ കാര്‍ഡിന്റെ അവസാന അക്കം അനുസരിച്ച് ഇന്ന് 1-2, നാളെ 3-4, 24ന് 5-6, 25ന് 7-8, 26ന് 9-0 എന്ന ക്രമത്തിലാകും.

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ 87.29 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 84.45 ലക്ഷം പേര്‍ക്ക് (96.66%) വിതരണം ചെയ്തു. മേയ് മാസത്തേക്കുള്ള അരിയും ഗോതമ്പും റേഷന്‍ കടകളിലേക്കു വിതരണത്തിനു തയാറായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (23 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (39 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (51 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (2 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends