Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

സ്പ്രിംക്ലര്‍ വിവാദത്തില്‍ സി.പി.എം. നേതൃത്വത്തെ അതൃപ്തി അറിയിച്ച് സി.പി.ഐ. സംസ്ഥാന ഘടകം... കോവിഡ് കാലത്ത് വിവാദമുണ്ടാക്കാന്‍ സി.പി.ഐ ഇല്ല പക്ഷെ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചല്ല തീരുമാനം എടുത്തത് , കോവിഡിനു ശേഷം മുന്നണിയോഗം വിളിക്കണമെന്നും സി.പി.ഐ

22 APRIL 2020 07:26 AM IST
മലയാളി വാര്‍ത്ത

More Stories...

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ

സ്പ്രിംക്ലര്‍ വിവാദത്തില്‍ സി.പി.എം. നേതൃത്വത്തെ അതൃപ്തി അറിയിച്ച് സി.പി.ഐ. സംസ്ഥാന ഘടകം. എന്നാല്‍ അസാധാരണ സാഹചര്യത്തില്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ ഏത് അസാധാരണ നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തി. വ്യക്തിയുടെ സ്വകാര്യതയെക്കാള്‍ ഈ ഘട്ടത്തില്‍ പ്രാധാന്യം മനുഷ്യരുടെ ജീവനും സമൂഹത്തിന്റെ നിലനില്പിനുമാണ്.നടപടിക്രമങ്ങള്‍ പാലിച്ചല്ല സര്‍ക്കാര്‍ തീരുമാനം എടുത്തതെന്നും ഇടതുനയങ്ങള്‍ക്ക് വിരുദ്ധമായാണ് നിലപാട് എടുത്തതെന്നും സി.പി.ഐ. വ്യക്തമാക്കുന്നു. കോവിഡിനു ശേഷം മുന്നണിയോഗം വിളിക്കണമെന്നും സി.പി.ഐ. ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വിഷയത്തിലെ നിലപാട് സി.പി.എം. നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചത്. നേരത്തെ, സ്പ്രിംക്ലര്‍ വിഷയത്തില്‍ സി.പി.ഐ. ദേശീയ നേതൃത്വം പ്രതികരിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തോട് ആലോചിച്ചാണ് ദേശീയ നേതൃത്വം പ്രതികരണം നടത്തിയത്.

ഇടതുപക്ഷത്തിന്റെ ഡാറ്റാനയത്തിന് വിരുദ്ധമായ ഒരു കരാറാണിത്. ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചല്ല ഇത് നല്‍കിയതും കരാര്‍ ഒപ്പിട്ടതെന്നും സി.പി.ഐ. ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഇടപെടല്‍ സ്വീകരിക്കണമെന്നാണ് സി.പി.ഐ. ആവശ്യപ്പെടുന്നത്.
കൊവിഡ് ഭീഷണി നേരിടുന്നതിന് സാങ്കേതികവിദ്യ സ്വീകരിച്ചതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും പിന്തുണ. അത്തരം നടപടികളാണ് കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളത്തെ മുന്നോട്ട് കൊണ്ടുപോയത്. സാധാരണനില പുനസ്ഥാപിച്ച് കഴിഞ്ഞാല്‍ ഈ ഘട്ടത്തില്‍ സ്വീകരിച്ച എല്ലാ നടപടികളും പരിശോധിച്ച് അനുഭവങ്ങള്‍ സ്വാംശീകരിക്കുകയും ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് പാഠമുള്‍ക്കൊള്ളുകയും ചെയ്യും'- യോഗത്തിന് ശേഷം വാര്‍ത്താക്കുറിപ്പില്‍ സി.പി.എം വ്യക്തമാക്കി.സ്വകാര്യതയുടെ വാണിജ്യചൂഷണത്തിനെതിരെയുള്ള നിലപാടില്‍ മാറ്റമില്ലെന്നാണ് പാര്‍ട്ടി സൂചിപ്പിക്കുന്നത്.സാമ്പത്തിക ഇടപാടില്ലാത്തതിനാല്‍ ആരോപണങ്ങളെ ഭയക്കേണ്ടതില്ലെന്നും പാര്‍ട്ടി കരുതുന്നു.
സര്‍ക്കാരിന് ലഭിച്ച വ്യാപകമായ അംഗീകാരത്തെ തകര്‍ക്കാനുള്ള പാഴ്ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. മാദ്ധ്യമങ്ങളില്‍ ഒരു വിഭാഗം ഉത്തരവാദിത്വബോധം മറന്ന് നുണപ്രചാരവേല നടത്തുന്നത് അപലപനീയമാണെന്ന വിമര്‍ശനവുമുണ്ട്.വ്യക്തികളുടെ വിവരങ്ങളറിയേണ്ടത് മുന്‍കരുതലുകളെടുക്കാനും രോഗവ്യാപനം തടയാനും അത്യാവശ്യമാണ്. വ്യക്തിഗത വിവരങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. ഉടന്‍ ലഭ്യമായ സംവിധാനമെന്ന നിലയിലാണ് സര്‍ക്കാര്‍ സ്പ്രിന്‍ക്‌ളറിനെ ചുമതലപ്പെടുത്തിയത്. ആശങ്ക ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയെന്നും സെക്രട്ടേറിയറ്റ് വിശദീകരിച്ചു.യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഡേറ്റാശേഖരണ കരാറിനെപ്പറ്റി വിശദീകരിച്ചു. ടെലിമെഡിസിനുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ എം.എല്‍.എ ഉന്നയിച്ച ആക്ഷേപത്തില്‍ കഴമ്പില്ലെന്നും വ്യക്തമാക്കി. പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള അടക്കമുള്ളവരുമായി കഴിഞ്ഞ ദിവസം നടന്ന കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ ഡാറ്റാവിഷയത്തില്‍ തീരുമാനിച്ചുറപ്പിച്ച പ്രസ്താവന യോഗം അംഗീകരിക്കുകയായിരുന്നു. പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ളയും എം.എ. ബേബിയും യോഗത്തിനെത്തി

എന്നാല്‍ തങ്ങള്‍ പരസ്യപ്രതികരണത്തിനില്ലെന്നും കോവിഡ് കാലത്ത് വിവാദമുണ്ടാക്കാന്‍ സി.പി.ഐ. മുന്നോട്ടുവരില്ലെന്നും കാനം രാജേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (23 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (39 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (51 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (2 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends