Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

പുസ്തകവും സിനിമയുമെല്ലാം കൊലപാതക രീതിയെ സ്വാധീനിച്ചു; പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കാൻ പ്രേരണ നൽകിയ ആ ക്രൂരനെ വെളിപ്പെടുത്തി സൂരജ് ; കാരണം കേട്ട പോലീസ് പോലും ഞെട്ടി

25 MAY 2020 09:19 PM IST
മലയാളി വാര്‍ത്ത

More Stories...

ടോൾ​പിരിവിനെതിരെ റോഡ് ഉപരോധിച്ച് പ്രതിഷേധം...ദേശീയപാതയിൽ തലപ്പാടിയിൽ ഒരു ടോൾ ബൂത്ത് നിലനിൽക്കെ 22 കിലോമീറ്റർ മാറി കുമ്പള ആരിക്കാടിയിലും ടോൾ പിരിവ് നടത്തുന്ന ദേശീയ പാത അതോറിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ മുതൽ ​പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്

നട്ടെല്ലില്ലേ ഷംസീറിന് തീരുമാനിക്കാൻ..! രാഹുലിനെ തൂക്കുന്നത് ഗോവിന്ദൻ..!സെല്ലിൽ തടവുകാർ രാഹുലിനെ കാണാൻ തിരക്ക്

തൃശ്ശൂരിൽ വെച്ച് നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോൽസവം പൂർണ്ണമായും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി വിപുലമായ ഐ.ടി സംവിധാനങ്ങൾ സജ്ജമാക്കി കൈറ്റ്

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്.. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും

കണ്ണീർക്കാഴ്ചയായി.... കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം....

മാസങ്ങൾ നീണ്ട ആസൂത്രണത്തിലൊടുവിലാണ് ഉത്രയെ കൊല്ലാൻ തീരുമാനിച്ചതെന്നും പുസ്തകവും സിനിമയുമെല്ലാം കൊലപാതക രീതിയെ സ്വാധീനിച്ചതായും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഈ മാസം ഏഴിനാണ് സ്വന്തം വീട്ടിൽവച്ച് ഉത്രയ്ക്ക് പാമ്പിന്റെ കടിയേൽക്കുന്നത്. മാർച്ച് രണ്ടിന് സൂരജിന്റെ വീട്ടിൽവച്ചും ഉത്രയ്ക്കു പാമ്പിന്റെ കടിയേറ്റിരുന്നു. കടിയേൽക്കുമ്പോൾ രണ്ടു തവണയും സൂരജ് ഉത്രയുടെ അടുത്തുണ്ടായിരുന്നു. സ്വത്തിനുവേണ്ടിയാണ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് സൂരജ് പൊലീസിനോട് പറഞ്ഞത്.

എന്താണ് കൊള്ളാനുള്ളകാരണം എന്നുള്ളത് ഞെട്ടിക്കുന്നതാണ് ഷെർലക് ഹോംസ് കഥയിൽ ഇന്ത്യയിൽ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്ത് ഒരു കൊലപാതക കേസിൽ പിടിയിലായ ശേഷം ഇംഗ്ലണ്ടിൽ എത്തുന്ന ഡോ. ഗ്രിംസ്ബി റോയ്‌ലോട്ട് നാടോടികളിൽനിന്നാണ് പാമ്പിനെ വാങ്ങുന്നത്. സൂരജാകട്ടെ കൊല്ലത്തെ പാമ്പുപിടുത്തക്കാരനിൽനിന്നും

സർ ആർതർ കോനൻ ഡോയൽ രചിച്ച ഷെർലക്ഹോംസ് കഥകളിലെ ‘പുള്ളിത്തലക്കെട്ട്’ എന്നപേരിലുള്ള കഥയുമായി സാമ്യമുള്ള കൊലപാതകരീതിയാണ് സൂരജ് പരീക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. ഇംഗ്ലണ്ടിലെ സ്റ്റോക്ക് മോറാനിലെ കുടുംബമായ റോയ്‌ലോട്ടിലെ പെൺകുട്ടിയുടെ മരണമാണ് ഈ ഹോംസ് കഥയുടെ ഇതിവൃത്തം. വിവാഹത്തിന് ദിവസങ്ങൾക്കു മുൻപ് കുടുംബത്തിലെ രണ്ടു പെൺകുട്ടികളിൽ മൂത്തയാളായ ജൂലിയ കൊല്ലപ്പെടുന്നു. മരിക്കുന്നതിനു മുൻപ് മുറിയിൽ ചൂളം വിളികേട്ടതായി സഹോദരിയോട് വെളിപ്പെടുത്തിയ ജൂലിയ ‘പുള്ളിത്തലക്കെട്ട്’ എന്ന് പറഞ്ഞുകൊണ്ടാണ് മരിക്കുന്നത്.
വർ‌ഷങ്ങൾക്കുശേഷം ഇളയ പെൺകുട്ടി ഹെലൺസ്റ്റോണറുടെ വിവാഹത്തിന് ദിവസങ്ങൾക്കു മുൻപ് മുറിയിൽ ചൂളംവിളി ശബ്ദം കേൾക്കുന്നു. സഹോദരിയുടെ മരണം ഓർമയുള്ളതിനാൽ ഷെർലക്ഹോംസിന്റെ സഹായം തേടുന്നു. കേസ് അന്വേഷിക്കുന്ന ഹോംസ് പെൺകുട്ടികളുടെ പിതാവിനെയാണ് കുറ്റവാളിയായി കണ്ടെത്തുന്നത്. വിവാഹം കഴിഞ്ഞാൽ വലിയ തുക പെൺകുട്ടികൾക്കു കൊടുക്കുന്നത് ഒഴിവാക്കാനാണ് രണ്ടാനച്ഛൻ ഇത്തരത്തിൽ കൊലപാതകം ആസൂത്രണം ചെയ്തത്.

അടുത്തുള്ള മുറിയിൽനിന്ന് വെന്റിലേറ്ററിന്റെ വിടവിലൂടെ ഒരു നാടയിൽ അണലിയെ പെൺകുട്ടികൾ കിടക്കുന്ന കട്ടിലിലേക്ക് ഇടുകയായിരുന്നു രണ്ടാനച്ഛനായ ഡോ.റെയ്ലോട്ടിന്റെ രീതി. ഹോംസിന്റെ ഇടപെടലിലൂടെ രണ്ടാമത്തെ പെൺകുട്ടി പാമ്പുകടിയിൽനിന്ന് രക്ഷപ്പെടുകയും രണ്ടാനച്ഛൻ പാമ്പിന്റെ കടിയേറ്റുമരിക്കുകയും ചെയ്യുന്നിടത്ത് കഥ അവസാനിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടോൾ​പിരിവിനെതിരെ മഞ്ചേശ്വരം  (33 minutes ago)

നട്ടെല്ലില്ലേ ഷംസീറിന് തീരുമാനിക്കാൻ..! രാഹുലിനെ തൂക്കുന്നത് ഗോവിന്ദൻ..!സെല്ലിൽ തടവുകാർ രാഹുലിനെ കാണാൻ തിരക്ക്  (39 minutes ago)

സ്ഥാനക്കയറ്റം, ഈശ്വരാധീനം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം  (54 minutes ago)

സംസ്ഥാന സ്കൂൾ കലോൽസവം  (1 hour ago)

രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്‌ഐടി ആവശ്യപ്പെടുക...  (1 hour ago)

കിലോയ്ക്ക് 5000 രൂപ, ഇനിയും വർദ്ധിച്ചേക്കും  (1 hour ago)

കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്  (2 hours ago)

തെരഞ്ഞെടുപ്പ് ഇന്ന്...  (2 hours ago)

സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (2 hours ago)

ഇന്ന് പ്രാദേശിക അവധി....  (2 hours ago)

യുവതി വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും...  (3 hours ago)

തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും  (3 hours ago)

സങ്കടക്കാഴ്ചയായി.... പാൽ വിതരണ വാഹനത്തിന്റെ ഡോർ തുറന്നുപോയി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ്  (3 hours ago)

പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്  (3 hours ago)

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (11 hours ago)

Malayali Vartha Recommends