കൊച്ചിയില്‍ എട്ട് സ്ഥാപനങ്ങളില്‍ സി.ബി.ഐ റെയ്ഡ്

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എട്ട് തൊഴില്‍ റിക്രൂട്ടിംഗ് കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ്. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിനെതിരായ തെളിവു ശേഖരിക്കുന്നതിനാണ് റെയ്ഡ്. അല്‍ സറഫ് ഏജന്‍സിയിലെ തട്ടിപ്പിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ആണെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha