വിധിയില്‍ സന്തോഷിക്കുന്നില്ലെന്നു പ്രഫ. ടി.ജെ. ജോസഫ്

തന്റെ കൈവെട്ടിയ കേസിലെ എന്‍ഐഎ കോടതി വിധിയില്‍ ഒട്ടും സന്തോഷിക്കുന്നില്ലെന്നു പ്രഫ. ടി.ജെ. ജോസഫ്. കേസിലെ പ്രതികളില്‍ 10 പേര്‍ക്കു എട്ടു വര്‍ഷം തടവും മൂന്നു പ്രതികള്‍ക്കു രണ്ടു വര്‍ഷം തടവുമാണു ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിനോടു പ്രതികരിക്കുകയായിരുന്നു ജോസഫ്. പ്രതികളോടു താന്‍ ക്ഷമിച്ചതായി ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















