Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്റാർട്ടിക്കയിലെ "രക്ത വെള്ളച്ചാട്ടം" അഥവാ "ബ്ലഡ് ഫാൾസ്"..കാഴ്ചയിൽ നല്ല ചുവന്ന രക്തം പോലെ തോന്നിക്കുന്ന ഒരു പ്രതിഭാസമാണിത്..പിന്നിലെ രഹസ്യം കണ്ടെത്തി..


ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..


ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..


ചൈനയുടെ അഹങ്കാരം തീർക്കും..ഇന്ത്യ റഷ്യയിൽ നിന്നും എസ്. യു 57 വാങ്ങുന്നു..പാകിസ്താനുമായി കൈകോർത്ത് ചൈന നടത്തുന്ന നെറികെട്ട കളികൾക്ക് അറുതിവരുത്താനുള്ള തീരുമാനമാണ്..


അമേരിക്കയെ അടിച്ചിട്ട് ചെകുത്താൻ 'കൊടുങ്കാറ്റ്'..മേഖലകൾ അതിശക്തമായ ശീത കൊടുങ്കാറ്റിന്റെ പിടിയിലാണ്.. സുപ്രധാന പ്രദേശങ്ങളും അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു..അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു..

വർഷങ്ങൾക്കു ശേഷം വിജയിച്ച പാലാ സീറ്റ് എൽ.ഡി.എഫ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിട്ടു നൽകിയില്ലെങ്കിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് ഉറപ്പിച്ച് എൻ.സി.പി ; എൻ.സി.പി മുന്നണി വിടുന്നത് ഒഴിവാക്കാൻ സി.പി.എമ്മും ചർച്ചകൾ സജീവമാക്കി സി.പി.എം

07 JANUARY 2021 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

'ഹെൽത്തി റമസാൻ': സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ 

സങ്കടക്കാഴ്ചയായി... ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം...

മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് സാധുതയെന്ന് മുഖ്യമന്ത്രി... നിയമസഭയില്‍ താന്‍ വായിച്ച നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ...

ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..

സങ്കടക്കാഴ്ചയായി... വീട്ടിലേക്ക് മത്സ്യം വാങ്ങാനായി പോയ വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു.

ആറ്റുനോറ്റിരുന്ന് വർഷങ്ങൾക്കു ശേഷം വിജയിച്ച പാലാ സീറ്റ് എൽ.ഡി.എഫ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിട്ടു നൽകിയില്ലെങ്കിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് ഉറപ്പിച്ച് എൻ.സി.പി. പാലാ സീറ്റ് വിട്ടു നൽകിയില്ലെങ്കിൽ മാണി സി.കാപ്പനൊപ്പമുള്ള ജില്ലയിലെ എൻ.സി.പി പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിന്റെ ഭാഗമാകുകയോ, പുതിയ പാർട്ടി രൂപീകരിച്ച് യു.ഡി.എഫിലെത്തുകയോ ചെയ്യുമെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ, പാലാ സീറ്റിനെച്ചൊല്ലി എൻ.സി.പി മുന്നണി വിടുന്നത് ഒഴിവാക്കാൻ സി.പി.എമ്മും ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്.

വർഷങ്ങളോളം കാത്തിരുന്ന ശേഷമാണ് പാലാ സീറ്റ് എൻ.സി.പി വിജയിച്ചത്. ഈ വിജയത്തിനു തൊട്ടു പിന്നാലെ തന്നെ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം ഇടതു മുന്നണിയിൽ എത്തുകയും ചെയ്തു. ഇതോടെയാണ് എൻ.സി.പിയുടെ പാലാ സീറ്റ് മോഹങ്ങൾക്കു തിരിച്ചടിയായത്. പാലാ സീറ്റ് കേരളകോൺഗ്രസിന് അഭിമാന പ്രശ്‌നമാണ്. പാലാ സീറ്റ് കേരള കോൺഗ്രസിനു ഒരു വികാരമാണ് എന്നാണ് ജില്ലയിലെ കേരള കോൺഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നത്. ഇത് തന്നെയാണ് ജില്ലയിലെ എൻ.സി.പി നേതൃത്വത്തിന്റെയും കണക്കു കൂട്ടൽ. ഒരു കാരണവശാലും പാലാ സീറ്റ് കേരള കോൺഗ്രസിനു നൽകി വിട്ടു വീഴ്ചയ്ക്കു വിധേയരാകേണ്ടെന്നാണ് കോട്ടയത്ത് മാണി സി.കാപ്പനെ പിൻതുണയ്ക്കുന്ന വിഭാഗത്തിന്റെ വാദം. എന്നാൽ, ഇത് സി.പി.എം അംഗീകരിക്കുമോ എന്ന കാര്യത്തിലാണ് ഇപ്പോൾ ആശങ്ക നിലനിൽക്കുന്നത്. കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം പരസ്യപ്രതികരണങ്ങൾ ഒന്നും നടത്താത്തത് പാലാ സീറ്റിന്റെ കാര്യത്തിൽ സി.പി.എമ്മിൽ നിന്നും ഉറപ്പ് ലഭിച്ചതിനാലാണ് എന്നാണ് സൂചന. ഇത് മനസിലാക്കി തന്നെയാണ് എൻ.സി.പി ഇപ്പോൾ സമ്മർദ തന്ത്രം പുറത്തെടുക്കുന്നത്.

പാലാ സീറ്റിന്റെ കാര്യത്തിൽ കടുംപിടുത്തം ആവശ്യമില്ലെന്ന നിലപാട് സംസ്ഥാന എൻ.സി.പി നേതൃത്വത്തിലെ ഒരു വിഭാഗം എടുത്തിട്ടുണ്ട്. ഇത് പാർട്ടിയെ പിളർപ്പിലേയ്ക്കു നയിച്ചേയ്ക്കും. പാലാ, കുട്ടനാട് സീറ്റുകളുടെ കാര്യത്തിലാണ് ഇടതു മുന്നണിയിൽ ഇപ്പോൾ തർക്കം നിലനിൽക്കുന്നത്. ഈ രണ്ടു സീറ്റുകളും സംബന്ധിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകണമെന്നും ഇരു പാർട്ടികളും ആവശ്യപ്പെടുന്നു. എന്നാൽ, സീറ്റ് നിർണ്ണയം അടക്കമുളള കാര്യത്്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുക്കുമ്പോൾ മാത്രമേ ചർച്ചയുണ്ടാകൂ എന്നാണ് സി.പി.എമ്മിന്റെ നിലപാട്. അതുകൊണ്ടു തന്നെ ഇപ്പോഴുള്ള ചർച്ചകൾ അനാവശ്യമാണ് എന്നു സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ പറയുന്നു. ഇരു കക്ഷികളും തമ്മിലുള്ള തർക്കം വഷളാകാതെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ എത്തിക്കുന്നതിനാണ് ഇപ്പോൾ സി.പി.എം ശ്രമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞിൽ നിന്നൊഴുകുന്ന രക്തം ;  (1 hour ago)

സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ   (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒന്ന്, ഏഴ്, 11 തിയതികളിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തും...  (2 hours ago)

ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം...  (2 hours ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ...  (2 hours ago)

സ്ട്രോബെറി ഫെസ്റ്റിവൽ 2026 ഫെബ്രുവരി 25 മുതൽ 28 വരെ  (2 hours ago)

കേരളത്തിൻ്റെ പേര് മാറ്റി  (2 hours ago)

നാവികസേനയുടെ കരുത്ത് കൂട്ടാൻ ഐ.എൻ.എസ് അഞ്ജദീപ് ചെന്നൈ തുറമുഖത്ത് 27ന് കമ്മിഷൻ ചെയ്യും  (2 hours ago)

വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു.  (3 hours ago)

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി  (3 hours ago)

ഹജ്ജ് തീർത്ഥാടനത്തിനായി കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഏപ്രിൽ 30ന് കൊച്ചിയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്ക്  (3 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി  (3 hours ago)

ട്രെയിൻ പണിമുടക്കിയോടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു  (3 hours ago)

ഭൂരഹിതരായ ഭവനരഹിതർക്കുവേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും ഭൂരഹിതരായ നാലു ലക്ഷത്തോളം പേർക്ക് ഇനിയും വീട് ലഭിച്ചിട്ടില്ല; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പാകിസ്താൻ മാളത്തിലൊളിക്കുമെന്ന് ഉറപ്പാണ്.  (4 hours ago)

Malayali Vartha Recommends