സംസ്ഥാനത്ത് മദ്യവില ഉയര്‍ത്തേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍

സംസ്ഥാനത്ത് മദ്യവില ഉയര്‍ത്തേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. വില വര്‍ധിപ്പിക്കേണ്ടി വരുമെന്നും അത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അടിസ്ഥാന വിലയില്‍ നിന്നും ഏഴ് ശതമാനം വര്‍ധിപ്പിക്കുവാനാണ് തീരുമാനം.
ഇക്കാര്യത്തെക്കുറിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ ആലോചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലിറ്ററിന് നൂറു രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha
























