പതിനാലാം കേരള നിയമ സഭയുടെ 22-ാം സമ്മേളനം നാളെ തുടങ്ങും... ഈ മാസം 15 നാണ് കേരള ബജറ്റ്

പതിനാലാം കേരള നിയമ സഭയുടെ 22-ാം സമ്മേളനം നാളെ തുടങ്ങും. നാളെ നയപ്രഖ്യാപന പ്രസംഗം നടക്കും. ഈ മാസം 15 നാണ് കേരള ബജറ്റ്. നാളെ നടക്കാന്‍ പോകുന്ന നിയമസഭാ സമ്മേളനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. നാളെ രാവിലെ 9 മണിക്കായിരിക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനം.
നാല് മാസ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും. വോട്ടിംഗ് സംവിധാനം ഡിജിറ്റിലാക്കും. വൈഫൈ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.അതേസമയം പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിനാണ് നാളെ തുടക്കമാവുന്നത്.
"
https://www.facebook.com/Malayalivartha
























