മെഡിക്കല്‍ കോളേജ് അധ്യാപകരുമായി ആരോഗ്യ വകുപ്പ് മന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അധ്യാപകരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംഘടനാ പ്രതിനിധികളുമായി ഫെബ്രുവരി 10-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha


























