Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!

11 APRIL 2026 08:56 PM IST
മലയാളി വാര്‍ത്ത

ചിക്കമഗളൂരുവില്‍ വിനോദ യാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടേത് അപകടമരണം ആകാമെന്ന് ബന്ധുക്കള്‍. മൃതദേഹം കണ്ടെത്തിയ സ്ഥലം അത് ബലപ്പെടുത്തുന്നുണ്ടെന്നും ശ്രീനന്ദയുടെ പിതാവിന്‍റെ സഹോദരന്‍ ശശികുമാര്‍ പറയുന്നു. വിനോദസഞ്ചാരികളുടെ സുരക്ഷാര്‍ഥം ബാരിക്കേഡ് കെട്ടി വ്യൂപോയിന്‍റില്‍ തിരിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീനന്ദ ഇത് മറികടന്ന് പാറയ്ക്കടുത്തേക്ക് പോയി താഴേക്ക് നോക്കുന്നത് കണ്ടുവെന്നും ശ്രദ്ധയില്‍പ്പെട്ടതോടെ വിലക്കി തിരികെ കയറ്റിയെന്നും ശശികുമാര്‍ പറയുന്നു. എന്നാല്‍ ഇവിടെ പാറപ്പുറത്തിരുന്ന് പകര്‍ത്തിയ സെല്‍ഫിയാണ് ശ്രീനന്ദയുടെ ഒടുവിലത്തെ ചിത്രം. സുഹൃത്താണ് ചിത്രം പകര്‍ത്തിയത്. ഈ ചിത്രം പകര്‍ത്തിയ ശേഷം ശ്രീനന്ദയെ കാണാതാവുകയായിരുന്നു.

 

 

'ഒരു തവണ കുട്ടി ബാരിക്കേഡിന് പുറത്ത് പോയതാണ്. വഴക്കു പറഞ്ഞ് അകത്ത് കയറ്റി. പിന്നെ അവിടെ ഇരിക്കുകയായിരുന്നു. അതിന്‍റെയിടയ്ക്ക് രണ്ടാമത് വീണ്ടും പോയിക്കാണും. അങ്ങനെ സംഭവിച്ചിരിക്കാം. അതിന് സാധ്യതയുണ്ട്. പൊലീസിന്‍റെ അന്വേഷണം നടക്കട്ടെ'– എന്നാണ് ശ്രീനന്ദയുടെ കുടുംബം പറയുന്നത്.

ശ്രീനന്ദയുടേത് അപകടമരണമാണെന്ന് ചിക്കമഗളൂരു പൊലീസും വ്യക്തമാക്കിയിരുന്നു. മൃതദേഹത്തില്‍ മറ്റുപരുക്കുകളില്ലെന്നും അന്തിമനിഗമനം അന്വേഷണത്തിന് ശേഷം കൈക്കൊള്ളാമെന്നും എസ്പി അറിയിച്ചു. പ്രദേശത്ത് ആദ്യമായാണ് ഇത്തരമൊരു അപകടം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തലയുടെ വലത് ഭാഗത്ത് ആഴത്തിലേറ്റ മുറിവാണ് മരണകാരണം ശ്രീനന്ദയുടെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിെന അടിസ്ഥാനമാക്കിയുള്ള പ്രാഥമിക നിഗമനം. കുട്ടിയുടെ ശരീരമാസകലം പോറലേറ്റ പാടുകളുണ്ട്. 1500 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണപ്പോള്‍ മരച്ചില്ലകളിലും പാറകളിലും തട്ടിയതാകാം ഇതെന്നും പൊലീസ് പറയുന്നു.

 

പാലക്കാട് നിന്ന് കുടുംബസമേതം വിനോദയാത്രയ്ക്കായി പോയതായിരുന്നു ശ്രീനന്ദ. ബാബാ ബുധന്‍ഗിരിയിലെ വ്യൂ പോയിന്‍റില്‍ വച്ച് കുട്ടിയെ കാണാതാവുകയായിരുന്നു. കാണാതായി നാലാം ദിവസമാണ് തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (10 minutes ago)

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (48 minutes ago)

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും  (1 hour ago)

കേരളത്തിൽ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്...  (1 hour ago)

വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!  (1 hour ago)

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി  (1 hour ago)

തൃശൂരിൽ മിന്നൽ ചുഴലി.... അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, മിന്നൽ ചുഴലിയിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി  (1 hour ago)

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിൻ്റെ എൽപിജി വിതരണം  (1 hour ago)

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം...സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് അടച്ചു...  (2 hours ago)

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വ​ർണവിലയിൽ വർദ്ധനവ്.... പവന് 1080 രൂപയുടെ വർദ്ധനവ്  (3 hours ago)

നീറ്റ് യു.ജി. പുനഃപരീക്ഷ... വൻ സുരക്ഷാസന്നാഹങ്ങൾ  (3 hours ago)

ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തി  (3 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് കാലവർഷം കനക്കുന്നു  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (4 hours ago)

Malayali Vartha Recommends