Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

മൃതസഞ്ജീവനിയുടെ നേതൃത്വത്തില്‍ അരവിന്ദ് ഇനി നാലുപേരിലൂടെ ജീവിക്കും

18 MARCH 2021 09:51 PM IST
മലയാളി വാര്‍ത്ത

More Stories...

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

കന്യാകുമാരി സ്വദേശി അരവിന്ദിന്റെ ജീവന്റെ തുടിപ്പുമായി ഹെലികോപ്റ്റര്‍ കൊച്ചിയില്‍ വ്യാഴാഴ്ച വൈകിട്ട് പറന്നിറങ്ങി. അരവിന്ദിന്റെ ഹൃദയവും കരളും വൃക്കകളും നാലുപേര്‍ക്ക് പുതുജീവിതം നല്കും. സംസ്ഥാന സര്ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നേതൃത്വത്തില് പൂര്ത്തിയാകുന്ന 319ാമത്തെ അവയവദാനമാണിത്. കന്യാകുമാരി അഗസ്തീശ്വരം വെസ്റ്റ് സ്ട്രീറ്റ് 12/219 എയില് ആദിലിംഗംസുശീല ദമ്ബതികളുടെ മകന് അരവിന്ദി (24) ന്റെ ഹൃദയുവും കരളുമായി കൊച്ചിയിലേക്ക് എത്തിച്ചത്.

വാഹനാപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരം കിംസ് ആശുപത്രിയില് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ബന്ധുക്കളുടെ ആഗ്രഹപ്രകാരമായിരുന്നു അവയവദാനം. ഹൃദയം എറണാകുളം ലിസി ആശുപത്രിയിലും കരള് ആസ്റ്റര് മെഡിസിറ്റിയിലും വൃക്കകള് കിംസ് ആശുപതിയിലെ രോഗികള്ക്കുമാണ് നല്കിയത്.
യുവാവിന്റെ ബന്ധുക്കള് അവയവദാനത്തിനുള്ള സന്നദ്ധത മൃതസഞ്ജീവനി നോഡല് ഓഫീസര് ഡോ. നോബിള് ഗ്രേഷ്യസിനെ അറിയിക്കുകയായിരുന്നു. അദ്ദേഹവും മൃതസഞ്ജീവനി സംസ്ഥാന കണ്വീനറും മെഡിക്കല് കോളേജ് പ്രിന്‌സിപ്പലുമായ ഡോ. സാറ വര്ഗീസ്, കിംസ് ആശുപത്രിയിലെ ട്രാന്‌സ്പ്ലാന്റ് പൊക്യുവര്‌മെന്റ് മാനേജര് ഡോ. മുരളീധരന് എന്നിവര് ചേര്ന്ന് അവയവദാന പ്രക്രിയഏകോപിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ശസ്ത്രക്രിയ നടത്തി അവയവങ്ങള് പുറത്തെടുത്തു. കേരള പൊലീസിന്റെ എയര് ആംബുലന്‌സിലാണ് ഹൃദയവും കരളും കൊച്ചിയിലേക്ക് കൊണ്ടുവന്നത്.
വ്യാഴാഴ്ച വൈകിട്ട് 6.15ന് ബോള്ഗാട്ടി ഹോട്ടല് ഗ്രാന്റ് ഹയാത്ത് ഹെലിപ്പാഡിലെത്തിയ ഹൃദയം എസിപി കെ ലാല്ജിയുടെ നേതൃത്വത്തില് ഏറ്റുവാങ്ങി. തുടര്ന്ന് ആംബുലസുകളില് ഹൃദയം ലിസി ആശുപത്രിയിയേ്ക്കും കരള് ആസ്റ്റര് മെഡ്‌സിറ്റിയിലേയ്ക്കും കൊണ്ടു പോയി. ആംബുലസുകള് കടന്ന് പോകുന്നതിന് ഗതാഗതക്രമീകരണം ഒരുക്കിയിരുന്നു.
കായംകുളം സ്വദേശി സൂര്യനാരായണനാണ് (18) ഹൃദയം വച്ചു പിടിപ്പിക്കുന്നത്. വൈകിട്ട് 6.19ന് ലിസി ആശുപത്രിയില് ഹൃദയമെത്തി. ഉടന് ശസ്ത്രക്രിയ ആരംഭിച്ചു. ബുധനാഴ്ച രാത്രിയാണ് സംസ്ഥാന സര്ക്കാരിന്റെ അവയവദാന പദ്ധതി ഏകോപിപ്പിക്കുന്ന സംവിധാനമായ കെഎന്ഒഎസില് നിന്ന് ഹൃദയം ലഭ്യമാണെന്ന് ലിസി ആശുപത്രിയില് സന്ദേശമെത്തിയത്. ആശുപത്രി ഡയറക്ടര് ഫാ. പോള് കരേടന് തെരഞ്ഞെടുപ്പ് പ്രവര്ത്തനത്തിലായിരുന്ന പി രാജീവ് വഴി മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങള് അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‌ദേശത്തെത്തുടര്ന്നാണ് ഹെലിക്കോപ്റ്റര് ദൗത്യത്തിന് ലഭ്യമായത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല് സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്.
കരള് 6.38ന് ആസ്റ്ററര് മെഡ്‌സിറ്റിയിലെത്തി, തുടര്ന്ന് എട്ടു മണിക്കൂര് നീളുന്ന ശസ്ത്രക്രിയ ആരംഭിച്ചു. അടിയന്തരമായി അവയവം മാറ്റിവയ്‌ക്കേണ്ട മൃതസഞ്ജീവനിയുടെ ലിസ്റ്റില് ഉള്‌പ്പെട്ട (സൂപ്പര് അര്ജന്റ് ലിസ്റ്റഡ് പേഷ്യന്റ്) എറണാകുളം സ്വദേശിയായ നാല്പത്തിയാറുകാരനാണ് കരള് സ്വീകരിക്കുന്നത്.അരവിന്ദിന്റെ മൃതദേഹം ബന്ധുക്കള് ഏറ്റുവാങ്ങി സംസ്‌കാരത്തിനായി നാട്ടിലേയ്ക്ക് കൊണ്ടുപോയി. ജഗന്, ആനന്ദ്, മുരുഗേശ്വരി എന്നിവര് അരവിന്ദിന്റെ സഹോദരങ്ങളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (17 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (25 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (59 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (3 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

Malayali Vartha Recommends