മോതിര വിരലിൽ കടുത്ത വേദന; പിന്നാലെ വധു കണ്ടത് നടുക്കുന്ന കാഴ്ച...!!! വിവാഹ വേദിയിൽ നിന്നും വരനുമായിഫയർ ഫോഴ്സിനരികിലേക്ക് ഓടി വധു

മോതിര വിരലിൽ കടുത്ത വേദന .....പിന്നാലെ വധു കണ്ടത് നടുക്കുന്ന കാഴ്ച...!!!വിവാഹ വേദിയിൽ നിന്നും വരനുമായി ഫയർ ഫോഴ്സിനരികിലേക്ക് ഓടി വധു. വിവാഹ സത്ക്കാരത്തിനിടെ കൈവിരലിൽ അസഹനീയമായ വേദന അനുഭവപ്പെട്ട വധു കയ്യിൽ കണ്ടത് നടുക്കുന്ന കാഴ്ച.
വിവാഹദിവസം വധുവിന്റെ കൈ വിരലിൽ മോതിരം കുടുങ്ങുകയായിരുന്നു. തുടർന്ന് നവവരനൊപ്പം യുവതി മഞ്ചേരി അഗ്നിരക്ഷാ നിലയത്തിൽ എത്തുകയായിരുന്നു . ജീവനക്കാർ കയ്യിലെ മോതിരം കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുകയും ചെയ്തു .
https://www.facebook.com/Malayalivartha
























