രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ

രാഹുൽ മാങ്കുട്ടത്തിൽ വിഷയത്തിൽ കർക്കശമായ നിലപാടാണ് വി ഡി സതീശൻ സ്വീകരിച്ചത്. പല കാരണങ്ങൾ കൊണ്ടാണ് വി ഡി സതീശന് മുഖ്യമന്ത്രിയാകാൻ ഉള്ള പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നത്. അതെന്തൊക്കെ കാരണങ്ങൾ ആണെന്ന് വിശദമാക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം. അദ്ദേഹവുമായുള്ള ഇന്റർവ്യൂവിലേക്ക്;-
https://www.facebook.com/Malayalivartha
























