Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

'താന്‍ ഒരു കാര്യം ചെയ്യ്. ജയ് ശ്രീറാം ഇട്ടിട്ട് രണ്ട് തുള്ളക്കം തുള്ള്' ;കലയെ ആക്ഷേപിക്കുന്നു, ജാനകിയുടെ മാതാപിതാക്കളെ പരിഹസിക്കുന്നു, താന്‍ എവിടുത്തെ വക്കീലാ?: മെഡിക്കൽ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നടി രേവതി സമ്പത്ത്

09 APRIL 2021 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം

മുപ്പത് സെക്കന്റ് ദൈർഖ്യമുള്ള വീഡിയോയിലൂടെ സോഷ്യൽമീഡിയയിൽ തരംഗമായ ജാനകിക്കും നവീനും എതിരെ ഉണ്ടായ വിദ്വേഷ പ്രചാരണത്തില്‍ ഇരുവര്‍ക്കും പിന്തുണയുമായി നടി രേവതി സമ്പത്ത്.

തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹൈക്കോടതി അഭിഭാഷകനായ ആര്‍ കൃഷ്ണരാജ് ആണ് വിദ്വേഷ പ്രചാരണവുമായി ഫേസ്ബുക്കിലോട്ട് രംഗത്ത് എത്തിയത്.

ഡാൻസിൽ എന്തോ പന്തികേട് കാണുന്നു. ജാനകിയുടെ മാതാപിതാക്കൾ സൂക്ഷിക്കണം എന്നുപറഞ്ഞായിരുന്നു അഭിഭാഷകൻ കുറിപ്പിലൂടെ പറഞ്ഞത്. ഇപ്പോളിതാ മറ്റൊരു ഫേസ്ബുക് കുറിപ്പിലൂടെ ആര്‍ കൃഷ്ണരാജിന് മറുപടി നൽകുകയാണ് രേവതി സമ്പത്ത്.

രേവതി സമ്പത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

'രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അതിമനോഹരമായി നൃത്തം ചെയ്യുന്നു. അത് വൈറല്‍ ആകുന്നു. അവരുടെ ആ കഴിവിനെ ജനങ്ങള്‍ ആഘോഷമാക്കി എടുക്കുന്നു.

കണ്ടിട്ടും കണ്ടിട്ടും മതി വരാത്തത്ര അഴക് അവരുടെ ചലനങ്ങള്‍ക്ക്. കല എന്ന സത്യം നിറഞ്ഞ് തുളുമ്ബുന്ന മൂര്‍ച്ചയേറിയ ചലനങ്ങള്‍ അതില്‍ കാണാം.

എന്നാല്‍ കാലാകാലങ്ങളായി നാടിനെ പുറകോട്ട് കൊണ്ട് പോകാനും, വര്‍ഗ്ഗീയവിഷം എങ്ങും പരത്താനും ഓരോ നിമിഷവും പണിയെടുത്തു കൊണ്ടിരിക്കുന്ന കൃഷ്ണ രാജിനെ പോലുള്ള വര്‍ഗ്ഗീയവാദികള്‍ക്ക് കലയൊക്കെ വിദൂരമായി നില്‍ക്കുന്ന ഒരു കെട്ടുകഥയും മറിച്ച്‌ നവീന്‍ എന്ന മുസ്ലിമും ജാനകി എന്ന ഹിന്ദുവും ആണ് വിഷയം.

എടൊ, താന്‍ വക്കീല്‍ തന്നെ ആണോ അതോ പന്തികേട് അളന്നുനടക്കല്‍ ആണോ തന്റെ പണി.

എന്തിനെയും ഏതിനെയും ഒരേ കണ്ണില്‍ കാണാന്‍ താനും തന്റെ കോണകങ്ങളും കൂടെ ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ. ജാനകിയുടെ അച്ഛനും അമ്മയും സൂക്ഷിക്കാന്‍ പറയാന്‍ ലോകത്ത് ഉള്ള എല്ലാരും തന്നെ പോലുള്ള വിഡ്ഢി കൂശ്മാണ്ഡങ്ങളാണ് എന്ന തന്റെ തോന്നല്‍ എടുത്ത് എറിയടോ.

അന്യരുടെ പ്രൈവസിയില്‍ ജഡ്ജ്‌മെന്റ് പറയുന്നു, കലയെ ആക്ഷേപിക്കുന്നു, ജാനകിയുടെ മാതാപിതാക്കളെ പരിഹസിക്കുന്നു, താന്‍ എവിടുത്തെ വക്കീല്‍ എന്നാണ് പറഞ്ഞത്?

ഡോക്ടര്‍മാര്‍ നൃത്തം ചെയ്യും, പാട്ടുപാടും, അഭിനയിക്കും, അവര്‍ക്ക് തോന്നുന്നതെല്ലാം ചെയ്യും. മജ്ജയും മാംസവും രക്തവും ഉള്ള മനുഷ്യര്‍ തന്നെയാണവരും. തനിക്കിത് സഹിക്കുന്നില്ല എങ്കില്‍, താന്‍ ഒരു കാര്യം ചെയ്യ്. ജയ് ശ്രീറാം ഇട്ടിട്ട് രണ്ട് തുള്ളക്കം തുള്ള്. അപ്പോള്‍ അടങ്ങിക്കോളും തന്റെ യഥാര്‍ത്ഥ പ്രശ്‌നം.

നവീന്‍- ജാനകി, ഈ അതുല്യ പ്രതിഭകള്‍ക്ക് ഒത്തിരി സ്‌നേഹം.ഇനിയും മുന്നോട്ട്..ചുവടുകള്‍ എന്നെന്നും മുന്നോട്ട്. ലെവന്മാരുടെ നെഞ്ചത്ത് തന്നെ ആകട്ടെ ഇനിയും. അഭിവാദ്യങ്ങള്‍. ഈ വര്‍ഗ്ഗീയവാദികളുടെ മോങ്ങല്‍ ബിജിഎം ആക്കി ഇട്ട് തകര്‍ത്ത് നൃത്തമാടു.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (19 minutes ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (25 minutes ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (31 minutes ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (35 minutes ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (41 minutes ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (57 minutes ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (1 hour ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (1 hour ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (1 hour ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (1 hour ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (2 hours ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (2 hours ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends