Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..

24 JULY 2026 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.

എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..പോസ്റ്റ് വായിക്കാം..വിജയന്റെയും ശശിയുടെയും കയ്യിലെ ടോയ് ക്യാറ്റ് ആയിരുന്ന M R അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തു എന്ന വാർത്ത ഒരു കോൺഗ്രസ്സുകാരൻ എന്ന നിലയിൽ വലിയ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് കേൾക്കുന്നത്.ഒരു കോൺഗ്രസ്സുകാരനായതിന്റെ പേരിൽ മാത്രം എന്നെ ഏറ്റവും അധികം വേട്ടയാടാൻ നേതൃത്വം നല്കിയ ഒരാളാണ് ഈ കോൾഡ് ബ്ലഡ്ഡ് ക്രിമിനൽ.യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം കൊണ്ടുവന്ന്,

ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിഷയത്തിൽ എന്നെ പ്രതിയാക്കണമെന്ന് ഉത്തരവിട്ടയാളാണ് ഇയാൾ. എനിക്കെതിരെ യാതൊരു തെളിവുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതിന്റെ പേരിൽ, ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെ പ്രതികാര മനോഭാവത്തോടെ ഇയാൾ ഉപദ്രവിച്ചിട്ടുണ്ട്.പാലക്കാട് ഞാൻ മത്സരിക്കുമ്പോൾ നീലപ്പെട്ടി വിവാദം ഉയർന്ന സമയത്ത്, എനിക്കെതിരെ കള്ളപ്പണം കടത്തി എന്ന കള്ളക്കേസെടുക്കണമെന്ന് പാലക്കാട്ടുള്ള ഉദ്യോഗസ്ഥരോട് വ്യക്തിപരമായി ആവശ്യപ്പെടുകയും, അത് നിരസിച്ചതിന്റെ പേരിൽ അവരോടും ഇയാൾ മോശമായി പെരുമാറുകയും ചെയ്തു.

 

ഏറ്റവും ഒടുവിൽ, എനിക്കെതിരെ വ്യാജ പീഡനക്കേസ് കൊണ്ടുവരാൻ സർക്കാർ ആവശ്യപ്രകാരം ഉദ്യോഗസ്ഥ തലത്തിൽ ഗൂഢാലോചന നടത്തിയ മൂവർ IPS ഗ്യാങ്ങിലെ പ്രധാനിയായിരുന്നു ഇയാൾ. ഇയാളുടെ വിശ്വസ്തനായ ഒരു വാച്ച്‌ഡോഗായ പോലീസ് ഗുണ്ടയ്ക്ക് എന്നെ കായികമായി കൈകാര്യം ചെയ്യാൻ ക്വട്ടേഷൻ കൊടുത്തതും ഇയാളാണ്.കേസ് നിലനില്ക്കില്ല, അതിന് മെറിറ്റില്ല എന്ന് പറഞ്ഞ് എന്നെ അറസ്റ്റ് ചെയ്യാൻ വിസമ്മതിച്ച ഇടതുപക്ഷക്കാരനായ ഒരു ഡി.വൈ.എസ്.പി.യെകാസർഗോഡേക്ക് ഇയാൾ ഇടപെട്ട് സ്ഥലം മാറ്റുകയും ചെയ്തു.ഒരു കോൺഗ്രസ്സുകാരനായതിന്റെ പേരിൽ മാത്രം ഈ നോട്ടോറിയസ് വിജയൻ അടിമ എനിക്കെതിരെ ചെയ്ത കാര്യങ്ങളിൽ ചിലത് മാത്രമാണ് ഇതിൽ പറഞ്ഞത്.

ഞാൻ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയിരിക്കുമ്പോൾ കേരളം മുഴുവൻ വിജയന്റെ നവകേരള യാത്രക്ക് എതിരെ നടത്തിയ കരിങ്കൊടി സമരങ്ങളെ മാർക്കട മുഷ്ടിക്കൊണ്ട് അടിച്ചമർത്തണം എന്ന ആഹ്വാനം നല്കി കല്യാശേരി തൊട്ട് കാട്ടാക്കട വരെ ക്രൂര അക്രമം അഴിച്ചു വിടാൻ ഉത്തരവിട്ടതും ഇയാളാണ്. ആ ഉത്തരവിന്റെ ഭാഗമായാണ് ആലപ്പുഴയിൽ AD തോമസിനെയും അജയ് ജുവലിനെയും അടക്കം ആക്രമിച്ചതും പിന്നീട് ആ റിപ്പോർട്ട്‌ തന്നെ തിരുത്തിയതും. ഇതുപോലെ എത്ര കോൺഗ്രസ് പ്രവർത്തകരെയാണ് ഈ മാഫിയ തലവനും അയാളുടെ മാഫിയ പോലീസ് സംഘങ്ങളും ദ്രോഹിച്ചിട്ടുള്ളത്.

 

 

ഇയാളെ മാത്രമല്ല, ആ മാഫിയയിലെ എല്ലാവരെയും ഇതുപോലെ തെറിപ്പിക്കുക തന്നെ ചെയ്യും ഈ സർക്കാർ. സസ്‌പെൻഷൻ എന്നത് അവസാനമൊന്നുമല്ലെന്ന് അറിയാം.എങ്കിലും, പോലീസിന്റെ മാനുവേലിന് മുകളിൽ വിജയന്റെയും ശശിയുടെയും മാനുവേൽ നോക്കി പ്രവർത്തിച്ചവന്മാരുടെയെല്ലാം ചിറകരിയുന്ന ഈ സർക്കാർ പ്രവർത്തകരുടെ ആത്മാഭിമാനത്തെയാണ് ചേർത്തു നിർത്തുന്നത്.അജിത്കുമാറെ നീ ചെയ്തതിനു ഒക്കെയും നീ കണക്ക് പറയേണ്ടി വരും. “അവന്റെ ദുഷ്ടത അവന്റെ സ്വന്തം തലയിൽ തന്നെ തിരികെ വരും”(സങ്കീർത്തനങ്ങൾ 7:16)നന്ദി ഞങ്ങളുടെ പാർട്ടിക്ക്, പാർട്ടിയുടെ സർക്കാരിന്.ജനങ്ങളുടെ സർക്കാർ. എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (39 minutes ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (49 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (1 hour ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (1 hour ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (1 hour ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (2 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (2 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (2 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (3 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (3 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (4 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (5 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (5 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (6 hours ago)

Malayali Vartha Recommends