Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

പാടുന്ന സമയത്തു പോലും ദാസേട്ടന് ഒപ്പമാണ് പാടിയതെന്ന് അറിയില്ലായിരുന്നു, ആ ഹിറ്റ് ഗാനത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഗായിക പിവി പ്രീത

10 APRIL 2021 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളില്‍ ഒന്ന് തന്നെയാണ് ദേവദൂതന്‍ എന്ന ചിത്രത്തില കരളേ നിന്‍ കൈ പിടിച്ചാല്‍ എന്നു തുടങ്ങുന്ന ഗാനം. ഈ ഗാനം മനോഹര ശബ്ദത്തിലൂടെ നമുക്ക് മുന്നിലെത്തിയത് പിവി പ്രീത എന്ന ഗായികയിലൂടെയാണ്. ഇപ്പോഴിതാ തന്റെ പിന്നണി ഗാന ലോകത്തെ വിശേഷങ്ങളെ കുറിച്ചും ഇപ്പോഴത്തെ വിശേഷങ്ങളെ കുറിച്ചും പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രീത.

ചലച്ചിത്രഗാന ചരിത്രത്തില്‍ തന്നെ ഇടം നേടിയ കരളേ നിന്‍ കൈ പിടിച്ചാല്‍ എന്ന ഗാനം ആലപിക്കാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്നും പാടുന്ന സമയത്തു പോയും മെയില്‍ വേര്‍ഷന്‍ ആലപിക്കുന്നത് ദാസേട്ടന്‍ ആണെന്ന് അറിഞ്ഞിരുന്നില്ല എന്നുമാണ് പ്രീത പറയുന്നത്. ബഡ്ഡി ടോക്‌സ് എന്ന അഭിമുഖത്തിലൂടെയാണ് പ്രീത വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഗായിക ജാനകിയമ്മുമായി സ്റ്റേജ് പങ്കിടുന്ന വേളയിലാണ് ദേവദൂതനിലേയ്ക്ക് അവസരം ലഭിക്കുന്നത്. ചിത്രത്തിലേയ്ക്ക് പുതു ശബ്ദം അന്വഷിച്ച് നടക്കുന്നവേളയിലാണ് ആ അവസരം കറങ്ങി തിരിഞ്ഞ് തന്നിലേയ്ക്ക് എത്തുന്നത്. ആ ഗാനം ആലപിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്നും പ്രീത പറയുന്നു.

ദേവദൂതനില്‍ രണ്ട് ഗാനങ്ങള്‍ പാടി നോക്കിയിരുന്നു. പൂവേ പൂവേ പാലപ്പൂവേ എന്നു തുടങ്ങുന്ന ഗാനവും കരളേ നിന്‍ കൈ പിടിച്ചാല്‍ എന്നു തുടങ്ങുന്ന ഗാനവുമാണ് ആലപിച്ചത്. എന്നാല്‍ ചിത്രത്തിലേയ്ക്ക് എടുത്തത് കരളേ നിന്‍ കൈ പിടിച്ചാല്‍ എന്ന ഗാനമാണ്. അപ്പോഴും ഒപ്പം പാടുന്നത് ആരാണെന്ന് അറിഞ്ഞിരുന്നില്ല.

തന്റെ ഭാഗം പാടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ദാസെട്ടന് ഒപ്പമാണ് ആലപിച്ചതെന്ന് അറിയുന്നത്. അപ്പോള്‍ ഭയങ്കര സന്തോഷമായി. പിന്നീട് ദാസേട്ടന്റെ പത്ത് ഫേവറേറ്റ് ഗാനങ്ങളുടെ കൂട്ടത്തില്‍ അദ്ദേഹം ഈ ഗാനത്തെയും ഉള്‍പ്പെടുത്തിയപ്പോള്‍ വലിയ ഭാഗ്യമായി തോന്നി.

മാത്രമല്ല, ജോണ്‍സന്‍ മാഷിനൊപ്പവും ഒരു ഗാനം ആലപിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായി കാണുന്നു. എന്നാല്‍ ഇപ്പോള്‍ പഴയകാല ഗാനങ്ങള്‍ ആരും തന്നെ പാടി കേള്‍ക്കുന്നില്ല. ഒരുപാട് മനോഹര ഗാനങ്ങള്‍ ഉണ്ടെങ്കിലും പാടിയ പാട്ടുകള്‍ തന്നെ എല്ലാവരും വീണ്ടും പാടിക്കൊണ്ടിരിക്കുകയാണ്.



ചില റിയാലിറ്റി ഷോകളില്‍ കൂടിയാണ് ഇപ്പോള്‍ പല ഇഷ്ടഗാനങ്ങളും ആസ്വദിക്കുന്നത്. അവ തിരഞ്ഞെടുക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും പ്രീത പറയുന്നു. ലോക്ക് ഡൗണിലും ഒഴിവു വേളകളിലും വാട്ട്‌സാപ്പ് കൂട്ടായ്മ വഴി ജൂവലറി സെല്ലിംഗും ഓണ്‍ലൈന്‍ മ്യൂസിക് ക്ലാസുകളുമായി മുന്നോട്ട് പോകുകയാണ് പ്രിയ ഗായിക പിവി പ്രീത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (1 hour ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (1 hour ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (1 hour ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (2 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (2 hours ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (2 hours ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (2 hours ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (3 hours ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (4 hours ago)

Malayali Vartha Recommends