Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

സൂര്യയുടെ പെർഫോമൻസ് ആദ്യത്തെ കഥപ്രസംഗം കുഴപ്പമില്ലായിരുന്നു; എനിക്ക് ഡാൻസ് ആണ് കൂടുതൽ ഇഷ്ട്ടമായത്; നല്ല ക്യൂട്ട് എക്സ്പ്രഷൻസ് ആയിരുന്നു; വാക്കുകളെ തിരിച്ചെഴുതുന്നത് ഒരു വല്യ കഴിവ് തന്നെ അതിനൊരു കയ്യടി; പൊളി ഫിറോസ് തർക്കിച്ചതു വളരെ ശെരിയായിരുന്നു; പതിമൂന്നു ആർട്ടിസ്റ്റുകൾക്കും പോയിന്റ് കൊടുക്കണം എന്നു ചിന്തിക്കാതെ വാരി വാരി കൊടുക്കുമ്പോൾ കണക്കു വേണമായിരുന്നു; ബിഗ്‌ബോസ് വിശേഷങ്ങൾ പങ്ക് വച്ച് അശ്വതി

10 APRIL 2021 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

പതിമൂന്നു ആർട്ടിസ്റ്റുകൾക്കും പോയിന്റ് കൊടുക്കണം എന്നു ചിന്തിക്കാതെ വാരി വാരി കൊടുക്കുമ്പോൾ കണക്കു വേണമായിരുന്നു എല്ലാർക്കും ഹവ്വ മോർണിംഗ്!! സന്ധ്യയുടെ പെർഫോമൻസ്.

മോണോ ആക്ട്, ഡാൻസ്, ഭാവങ്ങൾ ഗംഭീരം , ഡാൻസ് പിന്നെ നമ്മൾ തുടക്കം മുതൽ കാണുന്നതാണല്ലോ. പൊളി ഫിറോസിന്റെ ചോദ്യത്തിന് തെറ്റ് പറയാൻ പറ്റില്ല. ഒരു കാണിക്ക് തോന്നുന്നത് ചോദിക്കാമല്ലോ ല്ലെ?

സജ്‌ന സന്ധ്യ തർക്കം എന്തിനു സന്ധ്യ ഇന്ന് അതെടുത്തു പറയാൻ പോയതെന്ന് മനസിലായില്ല. എനിക്ക് തോന്നിയത് സന്ധ്യയുടെ പെർഫോമൻസ് ചോദ്യം ചെയ്തതിന്റെ ഒരു ദേഷ്യം തീർത്തത് ആയിട്ടാണോ എന്നാണ്.

നോബിചേട്ടന്റെ പെർഫോമൻസ് പൊളിച്ചടുക്കി കടുക് വറുക്കും എന്നുറപ്പായിരുന്നു.. അത് തന്നെ സംഭവിച്ചു. ഓരോരുത്തരേം ഒബ്സെർവ് ചെയ്തു അവതരിപ്പിച്ചതിനു ഒരു വല്യ കയ്യടി.

സൂര്യയുടെ പെർഫോമൻസ് ആദ്യത്തെ കഥപ്രസംഗം കുഴപ്പമില്ലായിരുന്നു. എനിക്ക് ഡാൻസ് ആണ് കൂടുതൽ ഇഷ്ട്ടമായതു. നല്ല ക്യൂട്ട് എക്സ്പ്രഷൻസ് ആയിരുന്നു. വാക്കുകളെ തിരിച്ചെഴുതുന്നത് ഒരു വല്യ കഴിവ് തന്നെ അതിനൊരു കയ്യടി. പൊളി ഫിറോസ് തർക്കിച്ചതു വളരെ ശെരിയായിരുന്നു.

പതിമൂന്നു ആർട്ടിസ്റ്റുകൾക്കും പോയിന്റ് കൊടുക്കണം എന്നു ചിന്തിക്കാതെ വാരി വാരി കൊടുക്കുമ്പോൾ കണക്കു വേണമായിരുന്നു. സത്യമായിട്ടും കേൾക്കുമ്പോൾ പ്രയാസം ആയിരുന്നു "ബാക്കി ഉള്ളോർക്കു കൊടുത്തു പോയി അതുകൊണ്ട് ഇല്ലാ കേട്ടോ" എന്നു, എന്തൊരു മോശമാണ് കോയിൻസ് കൊടുക്കുന്നില്ലെങ്കിൽ കൊടുക്കണ്ട. കിടിലു പറഞ്ഞു അനാവശ്യ ടോക്ക് ആണെന്ന്.അല്ലാ.. അത് ആവശ്യം തന്നെ ആയിരുന്നു.

അനൂപിന്റെയും സായിയുടെയും പെർഫോമൻസ് ബി ബി പ്ലസ്സിൽ ആയിരുന്നു. അനൂപ് ഒരു അൽഷിമേഴ്‌സ് രോഗി എങ്ങനെ ആയിരിക്കും എന്നു തന്റെ രീതിയിൽ അഭിനയിച്ചു കാണിക്കുക ആയിരുന്നു. നന്നായി പെർഫോം ചെയ്തു. പക്ഷെ ഒരൽപ്പം കൂടെ നന്നാക്കാമായിരുന്നു.

എന്നാൽ തെറ്റു അങ്ങനെ പറയാനുമില്ലാതെ ചെയ്തു. ഡിമ്പൽ "അസുഖം" എന്ന വേർഡ് യൂസ് ചെയ്യരുത് എന്നു പറഞ്ഞു എന്താണ് അതിലെ പ്രശനം എന്നു എനിക്ക് മനസിലായില്ല. നോബി ചേട്ടൻ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. നമ്മൾ സാധാരണ സംസാരിക്കുന്നതു പോലെ അല്ലെ പറഞ്ഞുള്ളു.

അടുത്തത് സായി ആയിരുന്നു. ഞാൻ എന്താ പറയുക? എനിക്കിഷ്ട്ടമായില്ല. ആദ്യം മരിച്ചു എന്നുമനസിലാക്കി ആത്മാവ് എണീറ്റു നിന്നു പറഞ്ഞ ഡയലോഗ് "ഞാൻ മരിച്"സത്യം പറഞ്ഞാൽ കോമഡിയിൽ അവതരിപ്പിക്കുക ആണെന്ന് തെറ്റുധരിച്ചു ചിരിച്ചുപോയി.

പക്ഷെ കോമഡി അല്ലായിരുന്നു. നല്ലൊരു തീം ആയിരുന്നു തിരഞ്ഞെടുത്തത്.അതിനനുസരിച്ചു ഉള്ള പെർഫോമൻസ് അല്ലെ അല്ലായിരുന്നു. കൂടുതൽ പറയുന്നില്ല ശോകം ആയിരുന്നു. വേറാരും ഒള്ളത് തുറന്നു പറയില്ല എന്നു നമുക്കറിയാം. പൊളി ഫിറോസ് എങ്കിലും പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു.പറഞ്ഞില്ല. റംസാന്റെ കോയിൻ തീർന്ന റീസൺ എന്താണെന്നു എനിക്ക് മനസിലായില്ല.കോയിൻ കൊടുത്തില്ല.

ഋതു ജയിലിൽ പോകുമെന്ന് കിടിലു അങ്ങ് തീരുമാനിച്ചു.മോശം പെർഫോമൻസിനു ആണ് പോകേണ്ടത് എങ്കിൽ രമ്യ,സായി, ഋതു ഇവർ മൂന്നുപേരെയും ആയിരിക്കും ഞാൻ പറയുക.


മുഖത്തു നോക്കി പൊളി ഫിറോസിന്റെയും സജ്‌നയുടെയും പെർഫോമൻസ് സമയത്തു പറയാതെ ഒളിച്ചിരുന്ന് മൂന്നുപേരുംകൂടെ (കിടിലു, സന്ധ്യ, റംസാൻ)പറയുന്നു എന്ത് പരിപാടി ആണത്. "നമ്മൾ അയാൾ പറയുന്നത് പോലെ പറയില്ല" ത്രെ റംസാൻ പറഞ്ഞത്.

ടാസ്കുകളിൽ ഉള്ള തിളപ്പ് മാത്രമേ ഉള്ളു ല്ലെ സന്ധ്യക്കും ഇഷ്ട്ടമായില്ല പോലും എന്നിട്ടു അവരുടെ മുന്നിൽ പറഞ്ഞതോ? കഷ്ട്ടം!! ലാലേട്ടൻ ബാരോസിന്റെ തിരക്കിൽ ആയതിനാൽ ആയിരിക്കും വീക്കെൻഡ് എപ്പിസോഡ് ഉണ്ടാകില്ല പകരം വിഷു സ്പെഷ്യൽ ആയിരിക്കും ഉണ്ടാവുക.ഡാൻസും പാട്ടുമൊക്കെ തന്നെ ആയിരിക്കും ല്ലെ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (1 hour ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (1 hour ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (1 hour ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (1 hour ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (2 hours ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (2 hours ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (2 hours ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (3 hours ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (4 hours ago)

Malayali Vartha Recommends