Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

കട്ടപ്പനയിലെ ചിന്നമ്മയുടെ മരണം ആസൂത്രിതമെന്ന് പോലീസ്; നഷ്‌ടപ്പെട്ടത് ശരീരത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മാത്രം,​ അ​ല​മാ​രി​യി​ല്‍​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 25​ ​പ​വ​നോ​ളം​ ​സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യും​ ​എ​ടു​ത്തി​ട്ടി​ല്ല

10 APRIL 2021 04:11 PM IST
മലയാളി വാര്‍ത്ത

കട്ടപ്പന​ ​കൊ​ച്ചു​തോ​വാ​ള​യി​ല്‍​ ​വയോധികയുടെ ​ ​മ​ര​ണം​ ​കൊ​ല​പാ​ത​ക​മെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചു.​ ​തു​ണി​ ​തി​രു​കി​ ​വാ​യും​ ​മൂ​ക്കും​ ​പൊ​ത്തി​ ​ശ്വാ​സം​ ​മു​ട്ടി​ച്ചാ​ണ് ​കൊ​ച്ചു​പു​ര​യ്ക്ക​ല്‍​ ​താ​ഴ​ത്ത് ​കെ.​പി.​ ​ജോ​ര്‍​ജി​ന്റെ​ ​ഭാ​ര്യ​ ​ചി​ന്ന​മ്മ​യെ​ ​(63​)​ ​കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ​പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍​ ​തെളിഞ്ഞിരിക്കുകയാണ്.​ ​മോ​ഷ​ണം​ ​ത​ന്നെ​യാ​ണ് ​ഇ​തി​നു​ ​പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് ​പൊ​ലീ​സിന്റെ വിയലായിരുത്തൽ.​ ​

എ​ന്നാ​ല്‍,​ ​ഇ​ത് തെളിയിക്കുന്ന ​യാ​തൊ​രു​ ​തെ​ളി​വും​ ​സൂ​ച​ന​ക​ളും​ ​പൊ​ലീ​സിന്റെ കൈവശമില്ല. ക​ട്ട​പ്പ​ന​ ​ഡി​വൈ.​എ​സ്.​പി​ ​ജെ.​സ​ന്തോ​ഷ് ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ഇ​ന്ന് ​വി​പു​ലീ​ക​രി​ച്ച്‌ ​അ​ന്വേ​ഷ​ണം​ ​വ്യാ​പകമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ചി​ന്ന​മ്മ​ ​ശ​രീ​ര​ത്തി​ല്‍​ ​അ​ണി​ഞ്ഞി​രു​ന്ന​ ​മാ​ല,​ ​വ​ള,​ ​മോ​തി​രം​ ​സ​ഹി​തം​ 4​ ​പ​വ​ന്റെ​ ​ആ​ഭ​ര​ണ​ങ്ങ​ള്‍​ ​ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​എ​ന്നാ​ല്‍,​ ​അ​ല​മാ​രി​യി​ല്‍​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 25​ ​പ​വ​നോ​ളം​ ​സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യും​ ​എ​ടു​ത്തി​ട്ടി​ല്ല.​ ​മോ​ഷ​ണ​സം​ഘ​മാ​യി​രു​ന്നെ​ങ്കി​ല്‍​ ​അ​ല​മാ​ര​ ​പ​രി​ശോ​ധി​ക്കേ​ണ്ട​താ​യി​രു​ന്നു.

ഇ​ന്ന​ലെ​ ​ചി​ന്ന​മ്മ​യു​ടെ​ ​ഭ​ര്‍​ത്താ​വ് ​ജോ​ര്‍​ജി​നെ​ ​പൊ​ലീ​സ് ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു.​ ​മു​ക​ളി​ല​ത്തെ​ ​നി​ല​യി​ല്‍​ ​കി​ട​ന്നു​റ​ങ്ങി​യ​തി​നാ​ല്‍​ ​യാ​തൊ​രു​ ​അ​ന​ക്ക​വും​ ​കേ​ട്ടി​ല്ലെ​ന്നാ​ണ് ​ജോ​ര്‍​ജ് ​പറഞ്ഞിരിക്കുന്നത്.​ ​ചി​ന്ന​മ്മ​യു​ടെ​ ​സം​സ്കാ​രം​ ​ഇ​ന്ന് 12​​​ന് ​​​ക​​​ട്ട​​​പ്പ​​​ന​​​ ​​​സെ​​​ന്റ് ​​​ജോ​​​ര്‍​​​ജ് ​​​യാ​​​ക്കോ​​​ബാ​​​യ​​​ ​​​പ​​​ള്ളി​​​ ​സെ​മി​ത്തേ​രി​യി​ല്‍​ ​ന​ട​ത്തുന്നതാണ്.​

തു​ട​ര്‍​ന്ന് ​ഭ​ര്‍​ത്താ​വി​ല്‍​നി​ന്നും​ ​മ​ക്ക​ളി​ല്‍​ ​നി​ന്നും​ ​മൊ​ഴി​കലും ശേഖരിക്കും.​ ​ചി​ല​ ​ബ​ന്ധു​ക്ക​ളെ​യും​ ​പൊ​ലീ​സ് ​ചോ​ദ്യം​ ​ചെ​യ്തേ​ക്കും. ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ​​​ ​​​കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്ന​​​ ​​​നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണ് ​​​അ​​​ന്വേ​​​ഷ​​​ണ​​​ ​​​സം​​​ഘം.​ ​

വ്യാ​​​ഴാ​​​ഴ്ച​​​ ​​​പു​​​ല​​​ര്‍​​​ച്ചെ​​​യാ​​​ണ് ​​​ചി​ന്ന​മ്മ​യെ​ ​​​മ​​​രി​​​ച്ച​​​ ​​​നി​​​ല​​​യി​​​ല്‍​​​ ​കി​ട​പ്പു​മു​റി​യി​ല്‍​ ​​​ക​​​ണ്ടെ​​​ത്തി​​​യ​​​ത്.​​​ ​​​ജോ​​​ര്‍​​​ജും​​​ ​​​ചി​​​ന്ന​​​മ്മ​​​യും​​​ ​​​മാ​​​ത്ര​​​മാ​​​ണ് ​​​ഇ​​​വി​​​ടെ​​​ ​​​താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്.​​​ ​​​വീ​​​ടി​​​ന്റെ​​​ ​​​അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍​​​ ​​​ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍​​​ ​​​ജോ​​​ര്‍​​​ജ് ​​​മു​​​ക​​​ളി​​​ല​​​ത്തെ​​​ ​​​നി​​​ല​​​യി​​​ലെ​​​ ​​​മു​​​റി​​​യി​​​ലും​​​ ​​​ചി​​​ന്ന​​​മ്മ​​​ ​​​താ​​​ഴ​​​ത്തെ​​​ ​​​നി​​​ല​​​യി​​​ലെ​​​ ​​​മു​​​റി​​​യി​​​ലു​​​മാ​​​ണ് രാത്രി കിടന്നത്.​​​ ​

വ്യാ​​​ഴാ​​​ഴ്ച​​​ ​​​രാ​​​വി​​​ലെ​​​ ​​​തൃ​​​ശൂ​​​രി​​​ലു​​​ള്ള​​​ ​​​മ​​​ക​​​ളു​​​ടെ​​​ ​​​വീ​​​ട്ടി​​​ല്‍​​​ ​​​പോ​​​കാ​​​നി​​​രി​​​ക്കെ​​​യാ​​​യി​​​രു​​​ന്നു​​​ ​സംഭവത്തെ നടക്കുന്നത്.​ ​ചി​ന്ന​മ്മ​യെ​ ​വി​ളി​ച്ചു​ണ​ര്‍​ത്താ​ന്‍​ ​വെ​ളു​പ്പി​ന് ​നാ​ല​ര​യോ​ടെ​ ​മു​ക​ളി​ലെ​ ​നി​ല​യി​ല്‍​ ​നി​ന്ന് ​താ​ഴെ​യി​റ​ങ്ങി​ ​വ​ന്ന​ ​ജോ​ര്‍​ജ് ​കാ​ണു​ന്ന​ത് ​ത​റ​യി​ല്‍​ ​ബോ​ധ​ര​ഹി​ത​യാ​യി​ ​കി​ട​ക്കു​ന്ന​ ​ചി​ന്ന​മ്മ​യെ​യാ​യി​രു​ന്നു.​ ​​​

തു​​​ട​​​ര്‍​​​ന്ന് ​​​നാ​​​ട്ടു​​​കാ​​​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ക​ട്ട​പ്പ​ന​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ല്‍​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​നേ​ര​ത്തെ​ ​ത​ന്നെ​ ​ചി​ന്ന​മ്മ​ ​മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ചി​​​ന്ന​​​മ്മ​​​ ​അ​ണി​ഞ്ഞി​രു​ന്ന​ ​സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ള്‍​ ​ന​ഷ്ട​പ്പെ​ട്ട​താ​യി​ ​ജോ​ര്‍​ജ് ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞി​രു​ന്നു.​​​പൊ​​​ലീ​​​സും​​​ ​​​ഫോ​​​റ​​​ന്‍​​​സി​​​ക് ​​​സം​​​ഘ​​​വും​​​ ​​​വി​​​ര​​​ല​​​ട​​​യാ​​​ള​​​ ​​​വി​​​ദ​​​ഗ്ദ്ധ​​​രും​​​ ​​​വീ​​​ട്ടി​​​ലെ​​​ത്തി​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ ​​​ന​​​ട​​​ത്തി​യെ​ങ്കി​ലും​ ​കാ​ര്യ​മാ​യ​ ​തെ​ളി​വു​ക​ളൊ​ന്നും​ ​ല​ഭി​ച്ചി​ട്ടി​ല്ല.​

​​ചി​​​ന്ന​​​മ്മ​​​യെ​​​ ​​​മു​​​റി​​​യി​ല്‍​​​ ​​​ക​​​ണ്ടെ​​​ത്തി​​​യ​​​പ്പോ​​​ള്‍​​​ ​​​മു​​​ക്കി​ല്‍​ ​നി​ന്നും​ ​വാ​യി​ല്‍​ ​നി​ന്നും​ ​ര​ക്തം​ ​വ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​തു​ണി​ക്ക​ഷ​ണം​ ​ക​ടി​ച്ചു​പി​ടി​ച്ചി​ട്ടു​മു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ല്‍,​ ​വീ​ട്ടി​ല്‍​ ​മ​ല്‍​പ്പി​ടു​ത്തം​ ​ന​ട​ന്ന​തി​ന്റെ​ ​ല​ക്ഷ​ണ​ങ്ങ​ള്‍​ ​ക​ണ്ടെ​ത്താ​ന്‍​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​ ​

വീ​ടി​ന്റെ​ ​പി​റ​കി​ല​ത്തെ​ ​ക​ത​ക് ​പു​റ​ത്തു​നി​ന്ന് ​പൂ​ട്ടി​യ​ ​നി​ല​യി​ലാ​യി​രു​ന്നു.സാ​മ്ബ​ത്തി​ക​മാ​യി​ ​മെ​ച്ച​പ്പെ​ട്ട​ ​നി​ല​യി​ലു​ള്ള​ ​കു​ടും​ബ​മാ​ണ് ​ഇ​വ​രു​ടെ​ത്.സ​​​മീ​​​പ​​​ത്തെ​​​ ​​​വീ​​​ടു​​​ക​​​ളി​​​ലെ​​​ ​​​സി.​​​സി​ ​ടി​വി​ ​​​ദൃ​​​ശ്യ​​​ങ്ങ​​​ള​​​ട​​​ക്കം​​​ ​​​പൊ​​​ലീ​​​സ് ​​​ഇപ്പോഴും പരിശോധിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (5 hours ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം  (5 hours ago)

എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം  (6 hours ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (6 hours ago)

പ്ലസ്ടു യോഗ്യത ഉണ്ടോ ? ലുലു കൊച്ചിയിലേക്ക് അവസരം എക്സ്പീരിയൻസ് വേണ്ട !! ഫ്രഷേഴ്സിനും അപേക്ഷിക്കാം  (6 hours ago)

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (6 hours ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (7 hours ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (7 hours ago)

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (8 hours ago)

യാത്രക്കാരെ വലച്ച് മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ  (8 hours ago)

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ  (8 hours ago)

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്  (8 hours ago)

Malayali Vartha Recommends