Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വര്‍ഷങ്ങള്‍ക്ക് ശേഷം..'അമ്പിളി'യെ അറിയാൻ ആർട്ടിമിസ് 2....ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്..ആരൊക്കെയാണ് യാത്രയിൽ ഉള്ളത്..?


ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം.. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി..ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്..വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായി..


സംവിധായകൻ രഞ്ജിത്തിനെതിരേ നടിയുടെ പീഡനപരാതി..സി പി എം കേന്ദ്രങ്ങൾ നടത്തിയ ഇടപെടലുകൾ കൊച്ചി പോലീസ് നിഷ്കരുണം തള്ളി.. രഞ്ജിത്തിനെ അറസ്റ്റ് ചെയ്താൽ ഇലക്ഷൻ കാലത്ത് പാർട്ടിക്ക് ദോഷമുണ്ടാകുമെന്ന് സിപിഎം മനസിലാക്കി..


രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്...എപിക് ഫ്യൂറി അവസാനിച്ചു.. ഇറാന്‍റെ വ്യോമസേനയും നാവികസേനയും ഒന്നടങ്കം ഇല്ലാതായി..വിചിത്ര പ്രഖ്യാപനം..


  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം

കല്ലില്‍ കെ.റയില്‍ എന്നെഴുതില്ല... ഹൈക്കോടതി തടഞ്ഞതോടെ കെ റയില്‍ എന്നെഴുതാത്ത കല്ലുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചന...

24 DECEMBER 2021 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെന്നും പദ്ധതികള്‍ വെട്ടിച്ചുരുക്കുന്നുവെന്നും ആരോപിച്ചവര്‍ക്കുള്ള മറുപടി; കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ ആകെ പദ്ധതി ചെലവ് 106.46 ശതമാനമാണെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ

വികസനത്തിന്‍റെ പുതിയ പാത തുറന്ന കാലഘട്ടമാണിത്; വികസനം മനുഷ്യകേന്ദ്രിതമാകണം, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുന്നതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംവിധായകൻ രഞ്ജിത്തിനെതിരേ നടിയുടെ പീഡനപരാതി..സി പി എം കേന്ദ്രങ്ങൾ നടത്തിയ ഇടപെടലുകൾ കൊച്ചി പോലീസ് നിഷ്കരുണം തള്ളി.. രഞ്ജിത്തിനെ അറസ്റ്റ് ചെയ്താൽ ഇലക്ഷൻ കാലത്ത് പാർട്ടിക്ക് ദോഷമുണ്ടാകുമെന്ന് സിപിഎം മനസിലാക്കി..

"ബാലഗോപാലിന്റെ ജാതകം ' തിരുത്തി അയിഷ,ഗോപാലൻ തോറ്റു...! പെണ്ണുങ്ങൾ കൂട്ടത്തോടെ തൊലിയുരിച്ച് വിടുന്നു..!"

അവസാന വോട്ട് രേഖപ്പെടുത്തി 92കാരൻ വിട പറഞ്ഞു.... വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ

ഹൈക്കോടതി തടഞ്ഞതോടെ കെ റയില്‍ എന്നെഴുതാത്ത കല്ലുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

കെ. റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതി നിലപാട് എടുത്തതോടെയാണ് കെ റയില്‍ എന്നെഴുതാത്ത കല്ലുകളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഭയങ്കര ബുദ്ധി എന്നല്ലാതെ എന്തു പറയാന്‍?



കെ-റെയില്‍ എന്നു രേഖപ്പെടുത്തിയ കല്ലുകള്‍ സംസ്ഥാനത്ത് ഒരിടത്തും ഇനി സ്ഥാപിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കെ-റെയില്‍ പദ്ധതിയ്ക്കെതിരായി കോട്ടയം സ്വദേശികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് . സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സ്റ്റേ നല്‍കാന്‍ ഹൈക്കോടതി തയാറായില്ല. സര്‍വേ ആന്‍ഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സര്‍വേ നടത്താം.

കഴിഞ്ഞ ദിവസം മുതല്‍ സ്ഥലം ഏറ്റെടുപ്പിനായി ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫയര്‍ഫോഴ്സും എത്തിയിരുന്നു. കെ റെയില്‍ പദ്ധതിക്കെതിരെ ജനങ്ങള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ഫയര്‍ഫോഴ്സിനെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൊല്ലത്ത് സ്ഥലം ഏറ്റെടുത്ത് കല്ലിടല്‍ നടത്തുന്നതിനിടെ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഒരു കുടുംബം പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫയര്‍ഫോഴ്സിനെ കൂടി സ്ഥലം ഏറ്റെടുപ്പിനായി കൂടെ കൂട്ടുന്നത്.

 


ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ ഇരുപതാം വാര്‍ഡില്‍ തിങ്കളാഴ്ച സ്ഥലം ഏറ്റെടുത്ത് കല്ലിടല്‍ നടത്തുന്നതിനിടെയാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി എത്തിയെങ്കിലും അധികൃതര്‍ നടപടികളുമായി മുന്നോട്ട് പോലുകയായിരുന്നു. തുടര്‍ന്ന് വഞ്ചിമുക്ക് കാര്‍ത്തികയില്‍ സിന്ധുവിന്റെ വീടിന്റെ അടുക്കള ഭാഗത്ത് അളന്നു കുറ്റിയടിച്ചതോടെ സിന്ധുവും ഭര്‍ത്താവ് ഗോപകുമാറും പ്രതിഷേധിക്കുകയും ഇത് വാക്കേറ്റത്തിലേക്ക് എത്തുകയുമായിരുന്നു. തര്‍ക്കത്തിനിടെ കുഴിയെടുത്ത ഭാഗത്ത് സിന്ധു വീണെങ്കിലും ഇതൊന്നും വകവെയ്ക്കാതെ അധികൃതര്‍ കല്ലിടല്‍ നടത്തി മടങ്ങുകയായിരുന്നു.

തൊട്ടടുത്ത് വിളയില്‍ വീട്ടില്‍ ജയകുമാറിന്റെ വീട്ടു മുറ്റത്തു കല്ലിടാന്‍ എത്തിയപ്പോള്‍ ജയകുമാറും ഭാര്യയും മകളും കല്ലിടുന്ന ഭാഗത്ത് കരിയില കൂട്ടിയിട്ട് അതിന് മുകളില്‍ കയറി നിന്നു ദേഹത്തു പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. മണിക്കൂറുകളോളം ആത്മഹത്യാ ഭീഷണി മുഴക്കിയ വീട്ടുകാരെ തുടര്‍ന്ന് കളക്ടറെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.



കല്ലിടല്‍ നടക്കുമെന്നു കണ്ടു സിന്ധുവും മകളും ആത്മഹത്യാ ഭീഷണി മുഴക്കി വീടിനുള്ളിലേക്കു കയറി കതടകച്ചു. തുടര്‍ന്ന് പോലീസ് വീടിന്റെ പിന്‍വാതില്‍ ചവിട്ടിത്തുറന്നു അകത്തു കയറി ഇവരെ പിന്തിരിപ്പിച്ചു. ഉച്ചയ്ക്കു ശേഷം ഉദ്യോഗസ്ഥര്‍ വീണ്ടും എത്തിയെങ്കിലും പ്രതിഷേധം കനത്തു. സമീപ വാസിയായ അജയകുമാറിന്റെ വീട്ടിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും വീട്ടുകാര്‍ ഗേറ്റ് പൂട്ടി ഉദ്യോഗസ്ഥരെ തടഞ്ഞു. ഇതിനിടെ അജയകുമാറും ഭാര്യ സുധയും മകനും മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെ നാല് മണിയോടെ കല്ലിടുന്നത് അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി. തിങ്കളാഴ്ച രണ്ടിടത്തു മാത്രമാണ് കല്ലിടാന്‍ സാധിച്ചത്. ഇതോടെ നാട്ടുകാരില്‍ നിന്നും ആത്മഹത്യ ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ കടുത്തതോടെയാണ് അഗ്നിശമന സേനകളുടെ സഹായത്തോടെസ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

എന്നാല്‍ എന്തുവന്നാലും കെ.റയില്‍ പദ്ധതി നടപ്പിലാക്കുമെന്ന വാശിയില്‍ തന്നെയാണ് സര്‍ക്കാര്‍. കെ റയില്‍ എന്നെഴുതിയ ബോര്‍ഡ് സ്ഥാപിക്കരുതെന്ന് മാത്രമാണ് കോടതി പറഞ്ഞത്. അത് അനുസരിക്കുന്നത് കൊണ്ട് തെറ്റില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച ഉപദേശം. ഭൂമി ഏറ്റെടുക്കാതെ കല്ലിടരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ സര്‍വേ നടപടികള്‍ തടഞ്ഞിട്ടില്ല. ഇത് വലിയൊരു ആശ്വാസമായെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെന്നും പദ്ധതികള്‍ വെട്ടിച്ചുരുക്കുന്നുവെന്നും ആരോപിച്ചവര്‍ക്കുള്ള മറുപടി; കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ ആകെ പദ്ധതി ചെലവ് 106.46 ശതമാനമാണെന്ന് ധനകാര്യമന്ത്രി  (3 minutes ago)

വികസനത്തിന്‍റെ പുതിയ പാത തുറന്ന കാലഘട്ടമാണിത്; വികസനം മനുഷ്യകേന്ദ്രിതമാകണം, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുന്നതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (11 minutes ago)

NASA കുതിച്ചുയര്‍ന്ന് നാസയുടെ ചാന്ദ്ര ദൗത്യം;  (49 minutes ago)

EARTHQUAKE ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം;  (1 hour ago)

പഴയതു പോലെ പോലിസിൽ ആഭ്യന്തര വകുപ്പിന് ഒരു റോളുമില്ല.  (2 hours ago)

US നാറ്റോ പിളരുന്നു!  (2 hours ago)

"ബാലഗോപാലിന്റെ ജാതകം ' തിരുത്തി അയിഷ,ഗോപാലൻ തോറ്റു...! പെണ്ണുങ്ങൾ കൂട്ടത്തോടെ തൊലിയുരിച്ച് വിടുന്നു..!"  (2 hours ago)

ക്രിസ്തുവിന്‍റെ അന്ത്യഅത്താഴ ദിവസം ഭൂമി പിളർത്തി ഭൂചലനം..! കെട്ടിടങ്ങള്‍ കുലുങ്ങി വിറച്ചു ! ആഞ്ഞടിച്ച് സുനാമി സര്‍വ്വനാശം...!  (2 hours ago)

പൊതുയോഗത്തിനു സൗകര്യം ഒരുക്കാൻ പറ്റിയ മൈതാനം ലഭ്യമല്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി കോട്ടയത്തേക്കില്ല  (2 hours ago)

ക്രൈസ്തവ സഭകള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അവരുമായി ആശയ വിനിമയം നടത്തും; എഫ്‌സിആര്‍എ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് ആശങ്ക പരിഹരിച്ച ശേഷമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ  (2 hours ago)

തളിപ്പറമ്പില്‍ എൽ ഡി എഫ് സ്ഥാനാർത്ഥി പികെ ശ്യാമള തോല്‍ക്കുമെന്ന് പാര്‍ട്ടി അണിയറയില്‍ ആശങ്ക; വോട്ടുചോര്‍ച്ച തടയാൻ മുതിര്‍ന്ന നേതാക്കളായ എം.വി.ജയരാജന്‍, പി.ജയരാജന്‍ എന്നിവരെ കളത്തിലിറക്കി  (2 hours ago)

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ  (7 hours ago)

നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ...  (7 hours ago)

  തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ  (8 hours ago)

സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  (8 hours ago)

Malayali Vartha Recommends