Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വീണ്ടും ഓണ്‍ലൈനിലേക്ക്.... ഒന്നു മുതല്‍ ഒന്‍പത് വരെ സ്‌കൂള്‍ ക്‌ളാസുകള്‍ ഈ മാസം 21 മുതല്‍ രണ്ടാഴ്ചത്തേക്ക് വീണ്ടും ഓണ്‍ലൈനാക്കാനും സര്‍ക്കാര്‍ ഓഫീസുകളില്‍ ഗര്‍ഭിണികളായ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനം..... 10,11,12ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ തന്നെ വാക്‌സിന്‍ നല്‍കും.... വിശദവിവരങ്ങളിങ്ങനെ......

15 JANUARY 2022 06:32 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

വീണ്ടും ഓണ്‍ലൈനിലേക്ക്.... ഒന്നു മുതല്‍ ഒന്‍പത് വരെ സ്‌കൂള്‍ ക്‌ളാസുകള്‍ ഈ മാസം 21 മുതല്‍ രണ്ടാഴ്ചത്തേക്ക് വീണ്ടും ഓണ്‍ലൈനാക്കാനും സര്‍ക്കാര്‍ ഓഫീസുകളില്‍ ഗര്‍ഭിണികളായ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനം..... 10,11,12ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ തന്നെ വാക്‌സിന്‍ നല്‍കും.... വിശദവിവരങ്ങളിങ്ങനെ......

കോവിഡ് പ്രതിദിന വ്യാപന നിരക്ക് വീണ്ടും 20ന് മുകളിലെത്തിയതിനാല്‍ ഒന്നു മുതല്‍ ഒന്‍പത് വരെ സ്‌കൂള്‍ ക്‌ളാസുകള്‍ ഈ മാസം 21 മുതല്‍ രണ്ടാഴ്ചത്തേക്ക് വീണ്ടും ഓണ്‍ലൈനാക്കാനും സര്‍ക്കാര്‍ ഓഫീസുകളില്‍ ഗര്‍ഭിണികളായ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനമായി. ഓണ്‍ലൈനിലേക്ക് മാറുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കു വേണ്ടിയാണ് 21 വരെ നീട്ടിയത് .

 



അതേസമയം 10,11,12 ക്‌ളാസുകാര്‍ക്ക് സ്‌കൂളിലെ പഠനം തുടരും ഇവര്‍ക്ക് വാക്‌സിന്‍ സ്‌കൂളിലെത്തിച്ച് നല്‍കാനും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് സംസ്ഥാനതല അവലോകന യോഗം തീരുമാനിച്ചു.



കോളേജ് ക്‌ളാസ് തുടരും. ഒന്നു മുതല്‍ ഒന്‍പത് വരെയുള്ളവരെ വീണ്ടും സ്‌കൂളിലെത്തിക്കുന്നത് ഫെബ്രുവരി രണ്ടാം വാരത്തെ സ്ഥിതി നോക്കി തീരുമാനിക്കും. ഇതിന് ആരോഗ്യ,വിദ്യാഭ്യാസ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. രോഗവ്യാപനം കൂടി ക്‌ളസ്റ്ററായി മാറുന്ന സ്‌കൂളും കോളേജും രണ്ടാഴ്ചത്തേക്ക് അടച്ചിടും. ഇക്കാര്യത്തില്‍ ഹെഡ്മാസ്റ്റര്‍ക്കോ പ്രിന്‍സിപ്പലിനോ തീരുമാനമെടുക്കാം.



സാമൂഹ്യഅകലം പാലിക്കുന്നെന്ന് ഉറപ്പാക്കാന്‍ ജില്ലാകളക്ടര്‍മാരെ ചുമതലപ്പെടുത്തി. മാളുകളിലാകട്ടെ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയ്ക്കായിരിക്കണം പ്രവേശനം. ഇത് കര്‍ശനമായി പാലിക്കണം.രോഗവ്യാപനം കൂടുന്നത് എറണാകുളം,തിരുവനന്തപുരം ജില്ലകളിലാണ്. സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെ വിടുന്നതില്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി യോഗത്തില്‍ പറഞ്ഞു. ഇത് കണക്കിലെടുത്താണ് ഓണ്‍ലൈന്‍ ആക്കാനുള്ള തീരുമാനം.


എന്നാല്‍, 17 മുതല്‍ 20 വരെ സ്‌കൂള്‍ ക്‌ളാസ് തുടരുന്നതിന് വിശദീകരണമില്ല. ഓണ്‍ലൈന്‍ സംവിധാനത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തിങ്കളാഴ്ച തീരുമാനിക്കും. സ്‌കൂളുകളിലെ രോഗവ്യാപനത്തിന്റെ കണക്ക് കൃത്യമായി ലഭ്യമല്ല. ഇത് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ലഭ്യമാക്കും.

 



ഒന്നര വര്‍ഷം അടച്ചിട്ടശേഷം കഴിഞ്ഞ നവംബര്‍ ഒന്നു മുതലാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നത്.സര്‍ക്കാര്‍ പരിപാടി ഓണ്‍ലൈനില്‍ സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍,പൊതുമേഖലാ,സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പരിപാടികള്‍ ഓണ്‍ലൈനായി നടത്തണം.
ടി.പി.ആര്‍ 20ല്‍ കൂടുതലുള്ള ജില്ലകളില്‍ പൊതുപരിപാടി, വിവാഹം, മരണാനന്തര ചടങ്ങുകളില്‍ 50 പേര്‍ മാത്രം
പ്രത്യേക സാഹചര്യത്തില്‍ ചടങ്ങുകളില്‍ 50ലധികം പേര്‍ വേണമെങ്കില്‍ മുന്‍കൂര്‍ അനുമതി നേടണം.




ടി.പി.ആര്‍ 30ല്‍ കൂടുതല്‍ വന്നാല്‍ അവിടങ്ങളില്‍ പൊതുപരിപാടികള്‍ക്ക് വിലക്ക് , വ്യാപാര സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് മാറാന്‍ ശ്രമിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (2 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends