സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ; ശിവശങ്കരനെതിരേ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എം ശിവശങ്കരനെതിരേ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാം എന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും സ്വപ്നയുടെ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതിനു പിന്നില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. കേസിന്‍്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യവും പരാതിയിലുണ്ട്. തിരുവനന്തപുരം സ്വദേശി ആണ് പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha





















